Jump to content

"ഗവ. എൽ.പി.എസ്. പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 61: വരി 61:
}}  
}}  


''''''==ചരിത്രം==
'<nowiki/>'''''==ചരിത്രം==
പമ്പാ നദിയാൽ ചുറ്റപ്പെട്ട പരുമല ഗ്രാമത്തിന് ഐശ്വര്യമായി തലയുയർത്തി നിൽക്കുന്ന ഏക സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.പരുമല.സാമ്പത്തീകമായി ഏറെ പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും നാടായിരുന്നു പരുമല.വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി നാടിൻ്റെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തികളുടെ ശ്രമഫലമായി 1915 ജൂൺ 1 -ാം തിയതി സ്കൂൾ ആരംഭിച്ചു.ആദ്യകാലത്ത് ഒരു സ്വകാര്യ വിദ്യാലയമായിരുന്നു.പിന്നീട് സർക്കാർ ഏറ്റെടുക്കുകയും പരുമല ഗവ.എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്ന ജനവിഭാഗങ്ങളെ മുൻനിരയിലെത്തിക്കുന്നതിന് ഈ വിദ്യാലയം ഹേതുവായി.കടപ്ര പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ സ്കൂൾ ഇരിക്കുന്ന സ്ഥലം 75 സെൻ്റോളം വരും.ആദ്യ കാലത്ത് ചാണകം മെഴുകിയ തറയും ഓല മേഞ്ഞ കെട്ടിടവും ആയിരുന്നു.പിന്നെ അത് 24.60മീറ്റർ നീളവും 6.15 മീറ്റർ വീതിയുമുളള കെട്ടിടമാക്കി പണിതു.1930 ൽ 18.46 മീറ്റർ നീളവും 5.53 മീറ്റർ വീതിയുമുളള മറ്റൊരു കെട്ടിടവും പണിതു.2004 ൽ കമ്പ്യൂട്ടർ റൂം പണിതു.പരുമല പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.100 വർഷങ്ങൾ പിന്നിട്ട് നിൽക്കുമ്പോഴും അഭിമാനത്തോടെ എടുത്തു കാണിക്കാവുന്ന ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
പമ്പാ നദിയാൽ ചുറ്റപ്പെട്ട പരുമല ഗ്രാമത്തിന് ഐശ്വര്യമായി തലയുയർത്തി നിൽക്കുന്ന ഏക സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.പരുമല.സാമ്പത്തീകമായി ഏറെ പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും നാടായിരുന്നു പരുമല.വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി നാടിൻ്റെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തികളുടെ ശ്രമഫലമായി 1915 ജൂൺ 1 -ാം തിയതി സ്കൂൾ ആരംഭിച്ചു.ആദ്യകാലത്ത് ഒരു സ്വകാര്യ വിദ്യാലയമായിരുന്നു.പിന്നീട് സർക്കാർ ഏറ്റെടുക്കുകയും പരുമല ഗവ.എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.((കൂടുതൽ ചരിത്രവിശേഷങ്ങൾ))
 
സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്ന ജനവിഭാഗങ്ങളെ മുൻനിരയിലെത്തിക്കുന്നതിന് ഈ വിദ്യാലയം ഹേതുവായി.കടപ്ര പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ സ്കൂൾ ഇരിക്കുന്ന സ്ഥലം 75 സെൻ്റോളം വരും.ആദ്യ കാലത്ത് ചാണകം മെഴുകിയ തറയും ഓല മേഞ്ഞ കെട്ടിടവും ആയിരുന്നു.പിന്നെ അത് 24.60മീറ്റർ നീളവും 6.15 മീറ്റർ വീതിയുമുളള കെട്ടിടമാക്കി പണിതു.1930 ൽ 18.46 മീറ്റർ നീളവും 5.53 മീറ്റർ വീതിയുമുളള മറ്റൊരു കെട്ടിടവും പണിതു.2004 ൽ കമ്പ്യൂട്ടർ റൂം പണിതു.പരുമല പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.100 വർഷങ്ങൾ പിന്നിട്ട് നിൽക്കുമ്പോഴും അഭിമാനത്തോടെ എടുത്തു കാണിക്കാവുന്ന ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
 




വരി 81: വരി 84:
- കുട്ടികളുടെ മികവുറ്റ പ്രവർത്തനങ്ങൾ മാദ്ധ്യമങ്ങളിലൂടെ സമൂഹത്തിലേക്കെത്തിക്കുന്നു.
- കുട്ടികളുടെ മികവുറ്റ പ്രവർത്തനങ്ങൾ മാദ്ധ്യമങ്ങളിലൂടെ സമൂഹത്തിലേക്കെത്തിക്കുന്നു.
/home/kite/Desktop/school photo/index.1
/home/kite/Desktop/school photo/index.1
[[പ്രമാണം:/home/kite/Desktop/school/index 1|ലഘുചിത്രം]]
[[പ്രമാണം:/home/kite/Desktop/school/index 1|ലഘുചിത്രം|കണ്ണി=Special:FilePath//home/kite/Desktop/school/index_1]]
-  എല്ലാ കുട്ടികൾക്കും ഭാഷ അനായാസം കൈകാര്യം ചെയ്യാനുളള കഴിവ് .
-  എല്ലാ കുട്ടികൾക്കും ഭാഷ അനായാസം കൈകാര്യം ചെയ്യാനുളള കഴിവ് .
- ഉപജില്ലാ കലോത്സവങ്ങളിൽ കുുട്ടികളുടെ മികവാ‍ർന്ന പ്രകടനം
- ഉപജില്ലാ കലോത്സവങ്ങളിൽ കുുട്ടികളുടെ മികവാ‍ർന്ന പ്രകടനം
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572138" എന്ന താളിൽനിന്ന് ശേഖരിച്ചത്