Jump to content
സഹായം

"സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (School photo)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{prettyurl|ST.MICHAEL'S HIGH SCHOOL THATHAMPALLY }}
{{prettyurl|ST.MICHAEL'S HIGH SCHOOL THATHAMPALLY }}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയിൽ തത്തംപള്ളിയുടെ ഹൃദയ ഭാഗത്ത് ദേവാലയത്തോടു ചേർന്നുള്ള എയ്ഡഡ്  വിദ്യാലയമാണ് സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തത്തംപ്പള്ളി
|സ്ഥലപ്പേര്=തത്തംപ്പള്ളി
വരി 54: വരി 54:

ഇന്ത്യയുടെ മിസൈൽ വിമെൻ ഡോ.ടെസ്സി തോമസ്, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ.ഫിലിപ്സ് വടക്കേക്കളം തുടങ്ങി നിരവധി പ്രമുഖർ ഈ സ്കൂൾ രാഷ്ട്രത്തിനു നൽകിയ സംഭാവനകളാണ്.
ഇന്ത്യയുടെ മിസൈൽ വിമെൻ ഡോ.ടെസ്സി തോമസ്, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ.ഫിലിപ്സ് വടക്കേക്കളം തുടങ്ങി നിരവധി പ്രമുഖർ ഈ സ്കൂൾ രാഷ്ട്രത്തിനു നൽകിയ സംഭാവനകളാണ്.
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/ചരിത്രം|ക്ലിക്ക് ചെയ്യുക]]

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
കിഴക്കിന്റെ വെനീസ് എന്ന് പുകൾപെറ്റ ആലപ്പുഴ നഗരത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് തത്തംപള്ളി സെന്റ്. മൈക്കിൾസ് ദേവാലയത്തിന് മുറ്റത്ത് ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1858ൽ എൽ.പി.സ്‌കൂൾ ആയി രൂപാന്തിരം പ്രാപിച്ച് പിന്നീട് ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഹൈസ്‌കൂൾ ആയി പരിണമിച്ച തത്തംപള്ളി സെന്റ്. മൈക്കിൾസ് സ്‌കൂൾ കാലാകലങ്ങളിലൂടെ സുസജ്ജമായ ഒരു കലാലയമായി മാറിയിരിക്കുന്നു. ആലപ്പുഴ നഗരപരിധിയിൽ മുല്ലയ്ക്കൽ, ആര്യാട് തെക്ക് വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ നഗരത്തിലെ മറ്റ് ഹൈസ്‌കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മുന്നിട്ട് നിൽക്കുന്നു.

കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 70: വരി 74:
*റെഡ് ക്രോസ്സ്
*റെഡ് ക്രോസ്സ്
*ലിറ്റിൽ കൈറ്റ്സ്
*ലിറ്റിൽ കൈറ്റ്സ്
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
== അംഗീകാരങ്ങൾ ==
സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപന രംഗത്തെ പ്രശസ്തസേവനത്തിന് 2001 ലെ സംസ്ഥാന അവാർഡ് ഈ സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി സിസിലി സക്കറിയാസിന് ലഭിച്ചു എന്നത് അഭിമാനിക്കത്തക്ക നേട്ടമാണ്.2017 ൽ പ്രഥമാദ്ധ്യാപകനായിരുന്ന എം.എ. ജോസഫിന് മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അവാർഡ് ലഭിച്ചതും അഭിമാനകരമാണ്.
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571965" എന്ന താളിൽനിന്ന് ശേഖരിച്ചത്