"ടി കെ എം എം യു പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി കെ എം എം യു പി എസ് വാടയ്ക്കൽ (മൂലരൂപം കാണുക)
00:30, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|T K M M U P S Vdackal}} | {{prettyurl|T K M M U P S Vdackal}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ കുതിരപ്പന്തി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ആലപ്പുഴ പട്ടണത്തിലെ കുതിരപ്പന്തി എന്ന വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണ നിർവഹണ ചുമതല.വൈക്കം സത്യാഗ്രഹ പ്രക്ഷോഭ നേതാവും നവോത്ഥാന നായകനുമായ [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%95%E0%B5%86._%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%B5%E0%B5%BB ശ്രീ.റ്റി.കെ.മാധവന്റെ] ഓർമക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ആലപ്പുഴ | |സ്ഥലപ്പേര്=ആലപ്പുഴ | ||
വരി 61: | വരി 60: | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ നഗരസഭ പരിധിയിൽ കുതിരപ്പന്തി വാർഡിൽ നമ്പർ398ന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ശ്രീ. ടി. കെ. എം. എം. യു. പി. സ്ക്കൂൾ. നവോത്ഥാനമുന്നേറ്റത്തിലെ മുൻനിരപ്പോരാളിയും വൈക്കം സത്യാഗ്രഹ നായകനും കർമധീരനുമായ ശ്രീ.റ്റി.കെ.മാധവന്റെ സ്മരണയ്ക്കായാണ് സ്കൂൾ സ്ഥാപിച്ചത്1957 ൽ പ്രദേശത്തെ പാവപ്പെട്ട കൂലിപ്പണിക്കാരുടെ മക്കൾക്ക് അക്ഷരാഭ്യാസം നൽകുന്നതിനായി എസ്. എൻ. ഡി. പി. യുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. പിന്നീട് 1958 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്ക്കൂളിന് അംഗീകാരം നൽകി. അന്നത്തെ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ പ്രസിഡന്റായിരുന്ന പത്മവിലാസത്തിൽ പി.എൻ. രവീന്ദ്രനാഥിന്റെ . അമ്മ ശ്രീമതി. കല്യാണിക്കുട്ടി സംഭാവനയായി നൽകിയ സ്ഥലത്തേയ്ക്ക് സ്ക്കൂളിന്റെ പ്രവർത്തനം മാറ്റി. 1986 ൽ ആലപ്പുഴ ബൈപ്പാസിനുവേണ്ടി സ്ക്കൂൾ നിന്ന സ്ഥലം ഏറ്റെടുത്തപ്പോൾ എസ്.എൻ.ഡി.പി.398-ാം നമ്പർ ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് സ്ക്കൂൾ അങ്ങോട്ട് മാറ്റി. ആദ്യകാലത്ത് കെട്ടിടങ്ങളുടെ കുറവ് മൂലം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസ്സ് നടന്നിരുന്നത്. പിന്നീട് ഉദാരമതികളായ വ്യക്തികളുടെയും എസ്. എൻ.ഡി.പി. യുടെയും നേതൃത്വത്തിൽ കെട്ടിട നിർമ്മാണം പൂർത്തിയായപ്പോൾ ഷിഫ്റ്റ് സമ്പ്രദായം മാറി. തുടക്കത്തിൽ നാല് ഡിവിഷനുകളുള്ള എൽ.പി. ക്ലാസുകളാണ് ഉണ്ടായിരുന്നത്. ക്രമേണ യു,പി. സ്ക്കൂളും ആരംഭിച്ചു | ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ നഗരസഭ പരിധിയിൽ കുതിരപ്പന്തി വാർഡിൽ നമ്പർ398ന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ശ്രീ. ടി. കെ. എം. എം. യു. പി. സ്ക്കൂൾ. നവോത്ഥാനമുന്നേറ്റത്തിലെ മുൻനിരപ്പോരാളിയും വൈക്കം സത്യാഗ്രഹ നായകനും കർമധീരനുമായ ശ്രീ.റ്റി.കെ.മാധവന്റെ സ്മരണയ്ക്കായാണ് സ്കൂൾ സ്ഥാപിച്ചത്1957 ൽ പ്രദേശത്തെ പാവപ്പെട്ട കൂലിപ്പണിക്കാരുടെ മക്കൾക്ക് അക്ഷരാഭ്യാസം നൽകുന്നതിനായി എസ്. എൻ. ഡി. പി. യുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. പിന്നീട് 1958 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്ക്കൂളിന് അംഗീകാരം നൽകി. അന്നത്തെ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ പ്രസിഡന്റായിരുന്ന പത്മവിലാസത്തിൽ പി.എൻ. രവീന്ദ്രനാഥിന്റെ . അമ്മ ശ്രീമതി. കല്യാണിക്കുട്ടി സംഭാവനയായി നൽകിയ സ്ഥലത്തേയ്ക്ക് സ്ക്കൂളിന്റെ പ്രവർത്തനം മാറ്റി. 1986 ൽ ആലപ്പുഴ ബൈപ്പാസിനുവേണ്ടി സ്ക്കൂൾ നിന്ന സ്ഥലം ഏറ്റെടുത്തപ്പോൾ എസ്.എൻ.ഡി.പി.398-ാം നമ്പർ ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് സ്ക്കൂൾ അങ്ങോട്ട് മാറ്റി. ആദ്യകാലത്ത് കെട്ടിടങ്ങളുടെ കുറവ് മൂലം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസ്സ് നടന്നിരുന്നത്. പിന്നീട് ഉദാരമതികളായ വ്യക്തികളുടെയും എസ്. എൻ.ഡി.പി. യുടെയും നേതൃത്വത്തിൽ കെട്ടിട നിർമ്മാണം പൂർത്തിയായപ്പോൾ ഷിഫ്റ്റ് സമ്പ്രദായം മാറി. തുടക്കത്തിൽ നാല് ഡിവിഷനുകളുള്ള എൽ.പി. ക്ലാസുകളാണ് ഉണ്ടായിരുന്നത്. ക്രമേണ യു,പി. സ്ക്കൂളും ആരംഭിച്ചു | ||
കൂടുതൽ അറിയാൻ ഇവിടെ [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ചരിത്രം|ക്ലിക്ക് ചെയ്യുക]] | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |