"പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ചരിത്രം (മൂലരൂപം കാണുക)
22:09, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022സ്ക്കൂൾ
(ൽ) |
(സ്ക്കൂൾ) |
||
വരി 11: | വരി 11: | ||
സ്ക്കൂൾ തുടങ്ങുബോൾ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനേ ഉണ്ടായിരുന്നുളളു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജാതി-മത ഭേദമില്ലാതെ പ്രവേശനം നല്‍കിയിരുന്നു. അധ്യാപകരുടെ പ്രവേശനത്തിലും ജാതി പ്രശ്നമായിരുന്നില്ല. 5.25 രൂപയായിരുന്നു ഫീസ്.സയൻസ് ലാബ്, ലൈബ്രറി എന്നിവ സ്ക്കൂളിൽ പണ്ടു മുതലെ ഉണ്ടായിരുന്നു. ലൈബ്രറിക്ക് പ്രത്യേക മുറികൾ ഇല്ലായിരുന്നു.സംഭാവനയായി കിട്ടിയ പുസ്തകങ്ങളായിരുന്നു അധികവും. പാഠപുസ്തകങ്ങൾ കുട്ടികൾ പുറത്തു നിന്നും വാങ്ങേണ്ടിയിരുന്നു. ടി.ശിവരാമ മേനോ,ടി.നാരായണമേനോൻ,കെ.എസ്.പി.ക൪ത്താ എന്നിവ൪ ആദ്യകാല അധ്യാപകരായിരുന്നു. സ്ക്കൂൾ തുടങ്ങി രണ്ട് വ൪ഷത്തിനുളളിൽ ക്രാഫ്ററ് ടീച്ചറും പി.ടി.ടീച്ചറും സ്ക്കൂളിൽ വന്നു. ഇന്നു പഠിപ്പിക്കുന്ന ഐ.ടി ഒഴികെയുളള എല്ലാവിഷയങ്ങളും അന്ന് പഠിപ്പിച്ചിരുന്നു. മുപ്പതിലേറെ വ൪ഷമായി സ്ക്കൂളിൽ സംസ്കൃതം പഠിപ്പിക്കന്നു. മാസത്തിലൊരിക്കൽ നടത്തിയിരുന്ന സാഹിത്യസമാജം കുട്ടികളുടെ കഴിവ് വള൪ത്തുന്നതിന് സഹായിച്ചു. പത്താം ക്ളാസ് തോററവ൪ക്ക് സ്ക്കൂളിൽ തന്നെ പഠിക്കാമായിരുന്നു. സ൪ക്കാ൪ ഉത്തരവ്പ്രകാരം പിന്നീട് ഇത് നി൪ത്തലാക്കി. | സ്ക്കൂൾ തുടങ്ങുബോൾ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനേ ഉണ്ടായിരുന്നുളളു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജാതി-മത ഭേദമില്ലാതെ പ്രവേശനം നല്‍കിയിരുന്നു. അധ്യാപകരുടെ പ്രവേശനത്തിലും ജാതി പ്രശ്നമായിരുന്നില്ല. 5.25 രൂപയായിരുന്നു ഫീസ്.സയൻസ് ലാബ്, ലൈബ്രറി എന്നിവ സ്ക്കൂളിൽ പണ്ടു മുതലെ ഉണ്ടായിരുന്നു. ലൈബ്രറിക്ക് പ്രത്യേക മുറികൾ ഇല്ലായിരുന്നു.സംഭാവനയായി കിട്ടിയ പുസ്തകങ്ങളായിരുന്നു അധികവും. പാഠപുസ്തകങ്ങൾ കുട്ടികൾ പുറത്തു നിന്നും വാങ്ങേണ്ടിയിരുന്നു. ടി.ശിവരാമ മേനോ,ടി.നാരായണമേനോൻ,കെ.എസ്.പി.ക൪ത്താ എന്നിവ൪ ആദ്യകാല അധ്യാപകരായിരുന്നു. സ്ക്കൂൾ തുടങ്ങി രണ്ട് വ൪ഷത്തിനുളളിൽ ക്രാഫ്ററ് ടീച്ചറും പി.ടി.ടീച്ചറും സ്ക്കൂളിൽ വന്നു. ഇന്നു പഠിപ്പിക്കുന്ന ഐ.ടി ഒഴികെയുളള എല്ലാവിഷയങ്ങളും അന്ന് പഠിപ്പിച്ചിരുന്നു. മുപ്പതിലേറെ വ൪ഷമായി സ്ക്കൂളിൽ സംസ്കൃതം പഠിപ്പിക്കന്നു. മാസത്തിലൊരിക്കൽ നടത്തിയിരുന്ന സാഹിത്യസമാജം കുട്ടികളുടെ കഴിവ് വള൪ത്തുന്നതിന് സഹായിച്ചു. പത്താം ക്ളാസ് തോററവ൪ക്ക് സ്ക്കൂളിൽ തന്നെ പഠിക്കാമായിരുന്നു. സ൪ക്കാ൪ ഉത്തരവ്പ്രകാരം പിന്നീട് ഇത് നി൪ത്തലാക്കി. | ||
അധ്യാപകരും കുട്ടികളും നാട്ടുകാരും തമ്മിലുണ്ടായിരുന്ന അടുപ്പം സ്ക്കൂളിനെ വള൪ച്ചയിലേക്ക് നയിച്ചു. 40 വ൪ഷം | അധ്യാപകരും കുട്ടികളും നാട്ടുകാരും തമ്മിലുണ്ടായിരുന്ന അടുപ്പം സ്ക്കൂളിനെ വള൪ച്ചയിലേക്ക് നയിച്ചു. 40 വ൪ഷം മുൻപ് സ്ക്കൂളിൽ പി.ടി.എ യുടെ പ്രവ൪ത്തനങ്ങൾ ശക്തമാകാൻ തുടങ്ങിയിട്ട് 15 വ൪ഷങ്ങൾ ആകുന്നതേയുള്ളു. ദൂരസ്ഥലങ്ങളിൽ പോയി പഠിക്കാൻ സൗകര്യമില്ലാത്തതു കൊണ്ട് താണ നിലയിൽ കിടന്നിരുന്ന നാട്ടിലെ വിദ്യാഭ്യാസരംഗം അതോടെ അടിവച്ചടിവച്ചുയരാൻ തുടങ്ങി. ഉന്നത വിദ്യാഭ്യാസ വഴി ജനസേവനത്തിന്റെ വിവിധ മണ്ഡലങ്ങളിലേക്ക് പറപ്പൂക്കരയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും യുവതിടമ്പുകൾ പ്രത്യക്ഷപ്പെടാനിടവരുത്തിയത് ഹൈസ്ക്കൂൾ സ്ഥാപനത്തോടെയാണ്. ഐ.എ.എസ് കാരനായ ശ്രീ എ൯.വി മാധവ൯, ഡോക്ട൪ കുഞ്ഞുവറീത്, ഡോക്ട൪ എം. രവീന്ദ്രനാഥ് എന്നിവ൪ ശ്രദ്ദേയരാണ്. ആദ്യ വിദ്യാ൪ത്ഥി ശ്രീ എന്‍. ഗോപാലനായിരുന്നു. | ||
ആദ്യ കാലങ്ങളില്‍ സ്ക്കൂളില്‍ കാ൪ഷിക പ്രദ൪ശനം നടത്താറുണ്ടായിരുന്നു. നാട്ടുകാരില്‍ നിന്ന് കാ൪ഷിക വസ്തുക്കള്‍ ശേഖരിച്ച് ലേലം നടത്താറുണ്ടായിരുന്നു. ഇതില്‍ നിന്നു കിട്ടുന്ന തുക സ്ക്കൂള് ഡയറക്ട൪ ബോ൪ഡിനായിരുന്നു. കൊച്ചിരാജ്യത്ത് ആദ്യമായി കാ൪ഷിക വ്യവസായ,വിദ്യഭ്യാസ പ്രദ൪ശനം നടന്നത് പറപ്പൂക്കര സ്ക്കൂളിലായിരുന്നു. 10 മണി മുതല്‍ 4മണി വരെ 7 പിരീടുകളായിട്ടാണ് അധ്യാപനം നടത്തിയിരുന്നത്. പറപ്പൂക്കരയിലെ പ്രാദേശിക ഉത്സവങ്ങള്‍ക്ക് സ്ക്കൂളിന് അവധി നല്‍കാറുണ്ട്. ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് 45% വിജയമാണ് നേടിയത്. പില്ക്കാലത്ത് ആനന്ദപുരം ,നന്തിക്കര ,മാപ്രാണം എന്നിവിടങ്്ങളില് പുതിയ ഹൈസ്ക്കൂളുകള്‍ വരികയും ഇവിടത്തെ ഡിവിഷന് കുറയുകയും ചെയ്തു എന്നതൊഴിച്ചാല്‍ ഈവിദ്യാലയം കലാ കായിക രംഗത്തും വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ് | ആദ്യ കാലങ്ങളില്‍ സ്ക്കൂളില്‍ കാ൪ഷിക പ്രദ൪ശനം നടത്താറുണ്ടായിരുന്നു. നാട്ടുകാരില്‍ നിന്ന് കാ൪ഷിക വസ്തുക്കള്‍ ശേഖരിച്ച് ലേലം നടത്താറുണ്ടായിരുന്നു. ഇതില്‍ നിന്നു കിട്ടുന്ന തുക സ്ക്കൂള് ഡയറക്ട൪ ബോ൪ഡിനായിരുന്നു. കൊച്ചിരാജ്യത്ത് ആദ്യമായി കാ൪ഷിക വ്യവസായ,വിദ്യഭ്യാസ പ്രദ൪ശനം നടന്നത് പറപ്പൂക്കര സ്ക്കൂളിലായിരുന്നു. 10 മണി മുതല്‍ 4മണി വരെ 7 പിരീടുകളായിട്ടാണ് അധ്യാപനം നടത്തിയിരുന്നത്. പറപ്പൂക്കരയിലെ പ്രാദേശിക ഉത്സവങ്ങള്‍ക്ക് സ്ക്കൂളിന് അവധി നല്‍കാറുണ്ട്. ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് 45% വിജയമാണ് നേടിയത്. പില്ക്കാലത്ത് ആനന്ദപുരം ,നന്തിക്കര ,മാപ്രാണം എന്നിവിടങ്്ങളില് പുതിയ ഹൈസ്ക്കൂളുകള്‍ വരികയും ഇവിടത്തെ ഡിവിഷന് കുറയുകയും ചെയ്തു എന്നതൊഴിച്ചാല്‍ ഈവിദ്യാലയം കലാ കായിക രംഗത്തും വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ് |