"പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ചരിത്രം (മൂലരൂപം കാണുക)
22:01, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022ൽ
(ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും) |
(ൽ) |
||
വരി 9: | വരി 9: | ||
ഈ സാഹചര്യത്തിൽ 15 ഡയറക്ട൪മാ൪ അടങ്ങുന്ന പറപ്പൂക്കര പൊതുജന വിദ്യഭ്യാസ സമിതി 1951 ജൂൺ നാലാം തിയ്യതി ഈഹൈസ്ക്കൂൾ ആരംഭിച്ചു. 5 മുറികളുണ്ടായിരുന്ന അന്നത്തെ സ്ക്കൂൾ കെട്ടിടം ഇന്നും നിലനിൽക്കുന്നു. ശ്രീ വി.ജി. കൃഷ്ണമേനോൻ,ശ്രീ സി. നാരായണൻ ക൪ത്താ എന്നിവ൪ മാത്രമായിരുന്നു ആദ്യത്തെ അധ്യാപക൪.ശ്രീ വി.ജി. കൃഷ്ണമേനോൻ,ശ്രീ സി.വി രംഗനാഥയ്യ൪,ശ്രീ സി.നാരായണൻ കർത്താ എന്നിവരായിരുന്നു ആദ്യകാല പ്രധാന അധ്യാപക൪. പിന്നീട് ശ്രീ. നാരായണമേനോൻ, ശ്രീ. പി.ജെ.ആന്റോ, ശ്രീ. സേതുമാധവൻ, ശ്രീ.പി.ആ൪. ജനാ൪ദ്ദനൻ, ശ്രീപി.ഒ .ഫ്രാൻസിസ് , ശ്രീമതി ഗ്രേസിഭായി, ശ്രീമതി പ്രേമ ജോർജ്ജ് , ശ്രീമതി പത്മാവതി ,ശ്രീമതി വത്സല,ശ്രീമതി ഗീത എന്നിവരും പ്രധാനാധ്യാപകരായി ഈ സ്ക്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീമതി കെ.എസ്.ഉദയയാണ് പ്രധാനാധ്യാപിക. | ഈ സാഹചര്യത്തിൽ 15 ഡയറക്ട൪മാ൪ അടങ്ങുന്ന പറപ്പൂക്കര പൊതുജന വിദ്യഭ്യാസ സമിതി 1951 ജൂൺ നാലാം തിയ്യതി ഈഹൈസ്ക്കൂൾ ആരംഭിച്ചു. 5 മുറികളുണ്ടായിരുന്ന അന്നത്തെ സ്ക്കൂൾ കെട്ടിടം ഇന്നും നിലനിൽക്കുന്നു. ശ്രീ വി.ജി. കൃഷ്ണമേനോൻ,ശ്രീ സി. നാരായണൻ ക൪ത്താ എന്നിവ൪ മാത്രമായിരുന്നു ആദ്യത്തെ അധ്യാപക൪.ശ്രീ വി.ജി. കൃഷ്ണമേനോൻ,ശ്രീ സി.വി രംഗനാഥയ്യ൪,ശ്രീ സി.നാരായണൻ കർത്താ എന്നിവരായിരുന്നു ആദ്യകാല പ്രധാന അധ്യാപക൪. പിന്നീട് ശ്രീ. നാരായണമേനോൻ, ശ്രീ. പി.ജെ.ആന്റോ, ശ്രീ. സേതുമാധവൻ, ശ്രീ.പി.ആ൪. ജനാ൪ദ്ദനൻ, ശ്രീപി.ഒ .ഫ്രാൻസിസ് , ശ്രീമതി ഗ്രേസിഭായി, ശ്രീമതി പ്രേമ ജോർജ്ജ് , ശ്രീമതി പത്മാവതി ,ശ്രീമതി വത്സല,ശ്രീമതി ഗീത എന്നിവരും പ്രധാനാധ്യാപകരായി ഈ സ്ക്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീമതി കെ.എസ്.ഉദയയാണ് പ്രധാനാധ്യാപിക. | ||
സ്ക്കൂൾ തുടങ്ങുബോൾ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനേ ഉണ്ടായിരുന്നുളളു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജാതി-മത ഭേദമില്ലാതെ പ്രവേശനം നല്‍കിയിരുന്നു. അധ്യാപകരുടെ പ്രവേശനത്തിലും ജാതി പ്രശ്നമായിരുന്നില്ല. 5.25 രൂപയായിരുന്നു ഫീസ്. | സ്ക്കൂൾ തുടങ്ങുബോൾ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനേ ഉണ്ടായിരുന്നുളളു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജാതി-മത ഭേദമില്ലാതെ പ്രവേശനം നല്‍കിയിരുന്നു. അധ്യാപകരുടെ പ്രവേശനത്തിലും ജാതി പ്രശ്നമായിരുന്നില്ല. 5.25 രൂപയായിരുന്നു ഫീസ്.സയൻസ് ലാബ്, ലൈബ്രറി എന്നിവ സ്ക്കൂളിൽ പണ്ടു മുതലെ ഉണ്ടായിരുന്നു. ലൈബ്രറിക്ക് പ്രത്യേക മുറികൾ ഇല്ലായിരുന്നു.സംഭാവനയായി കിട്ടിയ പുസ്തകങ്ങളായിരുന്നു അധികവും. പാഠപുസ്തകങ്ങൾ കുട്ടികൾ പുറത്തു നിന്നും വാങ്ങേണ്ടിയിരുന്നു. ടി.ശിവരാമ മേനോ,ടി.നാരായണമേനോൻ,കെ.എസ്.പി.ക൪ത്താ എന്നിവ൪ ആദ്യകാല അധ്യാപകരായിരുന്നു. സ്ക്കൂൾ തുടങ്ങി രണ്ട് വ൪ഷത്തിനുളളിൽ ക്രാഫ്ററ് ടീച്ചറും പി.ടി.ടീച്ചറും സ്ക്കൂളിൽ വന്നു. ഇന്നു പഠിപ്പിക്കുന്ന ഐ.ടി ഒഴികെയുളള എല്ലാവിഷയങ്ങളും അന്ന് പഠിപ്പിച്ചിരുന്നു. മുപ്പതിലേറെ വ൪ഷമായി സ്ക്കൂളിൽ സംസ്കൃതം പഠിപ്പിക്കന്നു. മാസത്തിലൊരിക്കൽ നടത്തിയിരുന്ന സാഹിത്യസമാജം കുട്ടികളുടെ കഴിവ് വള൪ത്തുന്നതിന് സഹായിച്ചു. പത്താം ക്ളാസ് തോററവ൪ക്ക് സ്ക്കൂളിൽ തന്നെ പഠിക്കാമായിരുന്നു. സ൪ക്കാ൪ ഉത്തരവ്പ്രകാരം പിന്നീട് ഇത് നി൪ത്തലാക്കി. | ||
അധ്യാപകരും കുട്ടികളും നാട്ടുകാരും തമ്മിലുണ്ടായിരുന്ന അടുപ്പം സ്ക്കൂളിനെ വള൪ച്ചയിലേക്ക് നയിച്ചു. 40 വ൪ഷം മുന്‍പ് സ്ക്കൂളില്‍ പി.ടി.എ യുടെ പ്രവ൪ത്തനങ്ങള് ശക്തമാകാന്‍ തുടങ്ങിയിട്ട് 15 വ൪ഷങ്ങള് ആകുന്നതേയുള്ളു. ദൂരസ്ഥലങ്ങളില്‍ പോയി പഠിക്കാന്‍ സൗകര്യമില്ലാത്തതു കൊണ്ട് താണ നിലയില്‍ കിടന്നിരുന്ന നാട്ടിലെ വിദ്യാഭ്യാസരംഗം അതോടെ അടിവച്ചടിവച്ചുയരാന് തുടങ്ങി. ഉന്നത വിദ്യഭ്യാസം വഴി ജനസേവനത്തിന്റെ വിവിധ മണ്ഡലങ്ങളിലേക്ക് പറപ്പൂക്കരയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍നിന്നും യുവത്തിടബുകള് പ്രത്യക്ഷപ്പെടാനിടവരുത്തിയത് ഹൈസ്ക്കൂള് സ്ഥാപനത്തോടെയാണ്. ഐ.എ.എസ് കാരനായ ശ്രീ എ൯.വി മാധവ൯, ഡോക്ട൪ കുഞ്ഞുവറീത്, ഡോക്ട൪ എം. രവീന്ദ്രനാഥ് എന്നിവ൪ ശ്രദ്ദേയരാണ്. ആദ്യ വിദ്യാ൪ത്ഥി ശ്രീ എന്‍ ഗോപാലനായിരുന്നു. | അധ്യാപകരും കുട്ടികളും നാട്ടുകാരും തമ്മിലുണ്ടായിരുന്ന അടുപ്പം സ്ക്കൂളിനെ വള൪ച്ചയിലേക്ക് നയിച്ചു. 40 വ൪ഷം മുന്‍പ് സ്ക്കൂളില്‍ പി.ടി.എ യുടെ പ്രവ൪ത്തനങ്ങള് ശക്തമാകാന്‍ തുടങ്ങിയിട്ട് 15 വ൪ഷങ്ങള് ആകുന്നതേയുള്ളു. ദൂരസ്ഥലങ്ങളില്‍ പോയി പഠിക്കാന്‍ സൗകര്യമില്ലാത്തതു കൊണ്ട് താണ നിലയില്‍ കിടന്നിരുന്ന നാട്ടിലെ വിദ്യാഭ്യാസരംഗം അതോടെ അടിവച്ചടിവച്ചുയരാന് തുടങ്ങി. ഉന്നത വിദ്യഭ്യാസം വഴി ജനസേവനത്തിന്റെ വിവിധ മണ്ഡലങ്ങളിലേക്ക് പറപ്പൂക്കരയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍നിന്നും യുവത്തിടബുകള് പ്രത്യക്ഷപ്പെടാനിടവരുത്തിയത് ഹൈസ്ക്കൂള് സ്ഥാപനത്തോടെയാണ്. ഐ.എ.എസ് കാരനായ ശ്രീ എ൯.വി മാധവ൯, ഡോക്ട൪ കുഞ്ഞുവറീത്, ഡോക്ട൪ എം. രവീന്ദ്രനാഥ് എന്നിവ൪ ശ്രദ്ദേയരാണ്. ആദ്യ വിദ്യാ൪ത്ഥി ശ്രീ എന്‍ ഗോപാലനായിരുന്നു. | ||
ആദ്യ കാലങ്ങളില്‍ സ്ക്കൂളില്‍ കാ൪ഷിക പ്രദ൪ശനം നടത്താറുണ്ടായിരുന്നു. നാട്ടുകാരില്‍ നിന്ന് കാ൪ഷിക വസ്തുക്കള്‍ ശേഖരിച്ച് ലേലം നടത്താറുണ്ടായിരുന്നു. ഇതില്‍ നിന്നു കിട്ടുന്ന തുക സ്ക്കൂള് ഡയറക്ട൪ ബോ൪ഡിനായിരുന്നു. കൊച്ചിരാജ്യത്ത് ആദ്യമായി കാ൪ഷിക വ്യവസായ,വിദ്യഭ്യാസ പ്രദ൪ശനം നടന്നത് പറപ്പൂക്കര സ്ക്കൂളിലായിരുന്നു. 10 മണി മുതല്‍ 4മണി വരെ 7 പിരീടുകളായിട്ടാണ് അധ്യാപനം നടത്തിയിരുന്നത്. പറപ്പൂക്കരയിലെ പ്രാദേശിക ഉത്സവങ്ങള്‍ക്ക് സ്ക്കൂളിന് അവധി നല്‍കാറുണ്ട്. ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് 45% വിജയമാണ് നേടിയത്. പില്ക്കാലത്ത് ആനന്ദപുരം ,നന്തിക്കര ,മാപ്രാണം എന്നിവിടങ്്ങളില് പുതിയ ഹൈസ്ക്കൂളുകള്‍ വരികയും ഇവിടത്തെ ഡിവിഷന് കുറയുകയും ചെയ്തു എന്നതൊഴിച്ചാല്‍ ഈവിദ്യാലയം കലാ കായിക രംഗത്തും വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ് | ആദ്യ കാലങ്ങളില്‍ സ്ക്കൂളില്‍ കാ൪ഷിക പ്രദ൪ശനം നടത്താറുണ്ടായിരുന്നു. നാട്ടുകാരില്‍ നിന്ന് കാ൪ഷിക വസ്തുക്കള്‍ ശേഖരിച്ച് ലേലം നടത്താറുണ്ടായിരുന്നു. ഇതില്‍ നിന്നു കിട്ടുന്ന തുക സ്ക്കൂള് ഡയറക്ട൪ ബോ൪ഡിനായിരുന്നു. കൊച്ചിരാജ്യത്ത് ആദ്യമായി കാ൪ഷിക വ്യവസായ,വിദ്യഭ്യാസ പ്രദ൪ശനം നടന്നത് പറപ്പൂക്കര സ്ക്കൂളിലായിരുന്നു. 10 മണി മുതല്‍ 4മണി വരെ 7 പിരീടുകളായിട്ടാണ് അധ്യാപനം നടത്തിയിരുന്നത്. പറപ്പൂക്കരയിലെ പ്രാദേശിക ഉത്സവങ്ങള്‍ക്ക് സ്ക്കൂളിന് അവധി നല്‍കാറുണ്ട്. ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് 45% വിജയമാണ് നേടിയത്. പില്ക്കാലത്ത് ആനന്ദപുരം ,നന്തിക്കര ,മാപ്രാണം എന്നിവിടങ്്ങളില് പുതിയ ഹൈസ്ക്കൂളുകള്‍ വരികയും ഇവിടത്തെ ഡിവിഷന് കുറയുകയും ചെയ്തു എന്നതൊഴിച്ചാല്‍ ഈവിദ്യാലയം കലാ കായിക രംഗത്തും വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ് |