"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:40, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 29: | വരി 29: | ||
== '''''"മണ്ണിനെ തഴുകി വിണ്ണോളം ഉയരം" -ജൂൺ 5 പരിസ്ഥിതി ദിനം''''' == | == '''''"മണ്ണിനെ തഴുകി വിണ്ണോളം ഉയരം" -ജൂൺ 5 പരിസ്ഥിതി ദിനം''''' == | ||
[[പ്രമാണം:26009paristhidi dhinam2.png|ഇടത്ത്|ചട്ടരഹിതം]] | [[പ്രമാണം:26009paristhidi dhinam2.png|ഇടത്ത്|ചട്ടരഹിതം]] | ||

''"മണ്ണിനെ തഴുകി വിണ്ണോളം ഉയരം"'' എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ അധ്യയന വർഷത്തിലെ |
''"മണ്ണിനെ തഴുകി വിണ്ണോളം ഉയരം"'' എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ അധ്യയന വർഷത്തിലെ പരിസ്ഥിതിദിനാഘോഷം നടത്തിയത്. പരിസ്ഥിതി ക്ലബ്ബിന്റെ യും സയൻസ് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിലാണ് ഓൺലൈനിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. മണ്ണിനെ തഴുകി വിണ്ണോളം ഉയരാം വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടന്ന ചിത്രങ്ങളും, പരിസ്ഥിതി ദിന പ്രസംഗ മത്സരങ്ങളും ക്വിസ് മത്സരങ്ങളും മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കേണ്ട ആവശ്യകത അറിയുന്നത് ആയിരുന്നു.

''പരിസ്ഥിതിദിന വീഡിയോ കാണാൻ [https://www.youtube.com/watch?v=_-i7KfnnTak '''ഇവിടെ ക്ലിക്ക്'''] ചെയ്യുക'' || ''പരിസ്ഥിതിദിന ലൈവ് പരിപാടികൾ കാണാൻ ഇവിടെ [https://www.youtube.com/watch?v=h7VVN2b_CeE '''ക്ലിക്ക് ചെയ്യുക''']'' | ''പരിസ്ഥിതിദിന വീഡിയോ കാണാൻ [https://www.youtube.com/watch?v=_-i7KfnnTak '''ഇവിടെ ക്ലിക്ക്'''] ചെയ്യുക'' || ''പരിസ്ഥിതിദിന ലൈവ് പരിപാടികൾ കാണാൻ ഇവിടെ [https://www.youtube.com/watch?v=h7VVN2b_CeE '''ക്ലിക്ക് ചെയ്യുക''']'' | ||
വരി 42: | വരി 42: | ||

''"നാടിനും വീടിനും നാശം വിതയ്ക്കുന്ന ലഹരിക്കടിമയായ് തീർന്നിടല്ലേ"'' എന്ന സന്ദേശം നൽകി കൊണ്ടാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണ മത്സരം പ്രസംഗ മത്സരം എന്നിവ നടന്നു. കേരള സംസ്ഥാന സർക്കാരിന്റെ യുവജന ക്ഷേമ വകുപ്പിനു കീഴിൽ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും പങ്കുവയ്ക്കുകയും വിദ്യാർത്ഥികളോട് കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ഹെൽത്ത് ക്ലബിന്റെയും സയൻസ് ക്ലബ്ബിന്റെ യും സംയുക്താഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ ദിനം ആചരിച്ചത്. ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ സീനിയർ അധ്യാപിക ശ്രീമതി ബിന്ദുമതി ടീച്ചറും യുപി തലത്തിൽ ശ്രീമതി സിന്ധു ടീച്ചറും ചൊല്ലിക്കൊടുത്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ സൂസമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ പരിപാടികൾ ഔദ്യോഗികമായി

''"നാടിനും വീടിനും നാശം വിതയ്ക്കുന്ന ലഹരിക്കടിമയായ് തീർന്നിടല്ലേ"'' എന്ന സന്ദേശം നൽകി കൊണ്ടാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണ മത്സരം പ്രസംഗ മത്സരം എന്നിവ നടന്നു. കേരള സംസ്ഥാന സർക്കാരിന്റെ യുവജന ക്ഷേമ വകുപ്പിനു കീഴിൽ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും പങ്കുവയ്ക്കുകയും വിദ്യാർത്ഥികളോട് കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ഹെൽത്ത് ക്ലബിന്റെയും സയൻസ് ക്ലബ്ബിന്റെ യും സംയുക്താഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ ദിനം ആചരിച്ചത്. ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ സീനിയർ അധ്യാപിക ശ്രീമതി ബിന്ദുമതി ടീച്ചറും യുപി തലത്തിൽ ശ്രീമതി സിന്ധു ടീച്ചറും ചൊല്ലിക്കൊടുത്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ സൂസമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ പരിപാടികൾ ഔദ്യോഗികമായി

== '''ലഹരി വിമുക്ത | == '''ലഹരി വിമുക്ത കാമ്പയിൻ''' == | ||
ചേരാനല്ലൂർ അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിൽ അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ക്യാമ്പെയിൻ നടത്തി.ലഹരി ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന വിപത്തുകളെ കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ക്യാമ്പയിൻ നടന്നത്.ഹൈസ്കൂൾ അറബിക് ടീച്ചറായ അമീന ബീവിയുടെ അധ്യക്ഷതയിൽ നടന്ന ക്യാംപെയിൻ സ്കൂൾ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.ഭാവിതലമുറയെ ലഹരിക്ക് അടിമപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ പരിപൂർണമായും നിരോധിക്കുന്ന അതിനായി അധികാരികൾ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.നിയാസ്, ശരീഫ്, അബ്ദുൽ ജലീൽ, ഫാരിഷ ബീവി, നഫീസ എന്നീ അധ്യാപകർ സംബന്ധിച്ചു. | ചേരാനല്ലൂർ അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിൽ അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ക്യാമ്പെയിൻ നടത്തി.ലഹരി ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന വിപത്തുകളെ കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ക്യാമ്പയിൻ നടന്നത്.ഹൈസ്കൂൾ അറബിക് ടീച്ചറായ അമീന ബീവിയുടെ അധ്യക്ഷതയിൽ നടന്ന ക്യാംപെയിൻ സ്കൂൾ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.ഭാവിതലമുറയെ ലഹരിക്ക് അടിമപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ പരിപൂർണമായും നിരോധിക്കുന്ന അതിനായി അധികാരികൾ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.നിയാസ്, ശരീഫ്, അബ്ദുൽ ജലീൽ, ഫാരിഷ ബീവി, നഫീസ എന്നീ അധ്യാപകർ സംബന്ധിച്ചു. | ||
വരി 74: | വരി 74: | ||
== '''''പൂവേ..പൊലി..... പൂവേ.....പൊലി.........''''' == | == '''''പൂവേ..പൊലി..... പൂവേ.....പൊലി.........''''' == | ||
[[പ്രമാണം:26009 Onam 21.jpg|ഇടത്ത്|ചട്ടരഹിതം|205x205ബിന്ദു]] | [[പ്രമാണം:26009 Onam 21.jpg|ഇടത്ത്|ചട്ടരഹിതം|205x205ബിന്ദു]] | ||

വ്യത്യസ്ത പുലർത്തുന്ന വിവിധ പരിപാടികളോടെ ഓണക്കാലം വരവേറ്റു. വീടുകളിൽ സദ്യവട്ടം ഒരുക്കി കൊണ്ടും, ഓണപ്പാട്ടുകൾ പാടി കൊണ്ടും പൂക്കളം തീർത്തു കൊണ്ടും ഓണാഘോഷം ഗംഭീരമാക്കി. കേരള മങ്ക, കേരള ശ്രീമാൻ എന്നിവരെ തെരഞ്ഞെടുത്തു. പരിപാടികൾക്ക് സുമേഷ് സാർ ജലീൽസർ നഫീസ ടീച്ചർ നേതൃത്വം കൊടുത്തു. മാവേലിമന്നനെ വരവേൽക്കുന്ന ഈ ഓണക്കാലം കാലം കേരളീയ മനസ്സുകളിലേക്ക് എത്തിക്കുന്നതിന് ശ്രീ. |
വ്യത്യസ്ത പുലർത്തുന്ന വിവിധ പരിപാടികളോടെ ഓണക്കാലം വരവേറ്റു. വീടുകളിൽ സദ്യവട്ടം ഒരുക്കി കൊണ്ടും, ഓണപ്പാട്ടുകൾ പാടി കൊണ്ടും പൂക്കളം തീർത്തു കൊണ്ടും ഓണാഘോഷം ഗംഭീരമാക്കി. കേരള മങ്ക, കേരള ശ്രീമാൻ എന്നിവരെ തെരഞ്ഞെടുത്തു. പരിപാടികൾക്ക് സുമേഷ് സാർ ജലീൽസർ നഫീസ ടീച്ചർ നേതൃത്വം കൊടുത്തു. മാവേലിമന്നനെ വരവേൽക്കുന്ന ഈ ഓണക്കാലം കാലം കേരളീയ മനസ്സുകളിലേക്ക് എത്തിക്കുന്നതിന് ശ്രീ. റഫീഖിന്റെ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തി.

'''പരിപാടികളുടെ വീഡിയോ കാണാൻ [https://www.youtube.com/watch?v=i-Sw3kSH_mU ഇവിടെ ക്ലിക്ക് ചെയ്യുക] '''

== '''''ഒക്ടോബർ 2 ഗാന്ധി ജയന്തി''''' == | == '''''ഒക്ടോബർ 2 ഗാന്ധി ജയന്തി''''' == | ||
വരി 81: | വരി 81: | ||
== '''സ്പെഷ്യൽ കെയർ സെന്റർ''' == | == '''സ്പെഷ്യൽ കെയർ സെന്റർ''' == | ||
[[പ്രമാണം:26009 Special care.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Special care.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
ചേരാനല്ലൂർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കോവി ഡ് സമയത്ത് പഠന പിന്തുണ നൽകുന്നതിന് സ്പെഷ്യൽ കെയർ സെന്റർ നമ്മുടെ സ്കൂളിൽ അനുവദിക്കുകയുണ്ടായി. അതിന്റെ ഉദ്ഘാടനം 07-10 -2021 വ്യാഴം11 മണിക്ക് ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് | ചേരാനല്ലൂർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കോവി ഡ് സമയത്ത് പഠന പിന്തുണ നൽകുന്നതിന് സ്പെഷ്യൽ കെയർ സെന്റർ നമ്മുടെ സ്കൂളിൽ അനുവദിക്കുകയുണ്ടായി. അതിന്റെ ഉദ്ഘാടനം 07-10 -2021 വ്യാഴം11 മണിക്ക് ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ആരിഫ മുഹമ്മദ് ഉദ്ഘാടനം ചെയ്തു .പ്രസ്തുത ചടങ്ങിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ അധ്യക്ഷത വഹിച്ചു. ബി ആർ സി ട്രെയിനർ നിഷ ടീച്ചർ ഇതിന്റെ പദ്ധതികൾ വിശദീകരിച്ചു .ഗവൺമെന്റ് എൽപി സ്കൂൾ ഹെഡ് ടീച്ചർ ബീന ടീച്ചർ , ബി ആർസി ട്രെയിനർ ഷീന ടീച്ചർ എന്നിവർ സംസാരിച്ചു | ||
== '''''ശിശുദിനം''''' == | == '''''ശിശുദിനം''''' == | ||

നവംബർ 14 ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം സമുചിതമായി യുപി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. വിവിധ കലാപരിപാടികളും |
നവംബർ 14 ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം സമുചിതമായി യുപി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. വിവിധ കലാപരിപാടികളും ടാബ്ലോയും നാടകവും നടത്തി. പഞ്ചായത്ത് തലത്തിൽ നടത്തിയ മത്സരത്തിൽ സ്കൂൾ ഒന്നാമതെത്തി. വളരെ വർണ്ണപ്പകിട്ടാർന്ന മത്സരം കുട്ടികൾക്ക് പുത്തൻ അനുഭവം നൽകി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രയത്നം പരിപാടിയെ മികവുറ്റതാക്കി. നിറപ്പകിട്ടാർന്ന് ഘോഷയാത്ര സംഘടിപ്പിക്കുവാൻ സ്കൂളിനായി. പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചു.

=='''എസ് പി സി യൂണിറ്റ് ഉദ്‌ഘാടനം'''== | =='''എസ് പി സി യൂണിറ്റ് ഉദ്ഘാടനം'''== |