Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:


== '''''ജൂൺ 26 - ലഹരി വിരുദ്ധ ദിനം''''' ==
== '''''ജൂൺ 26 - ലഹരി വിരുദ്ധ ദിനം''''' ==
<p align="justify">''"നാടിനും വീടിനും നാശം വിതയ്ക്കുന്ന ലഹരിക്കടിമയായ് തീർന്നിടല്ലേ"'' എന്ന സന്ദേശം നൽകി കൊണ്ടാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി  ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണ മത്സരം  പ്രസംഗ മത്സരം എന്നിവ നടന്നു. കേരള സംസ്ഥാന സർക്കാരിന്റെ യുവജന ക്ഷേമ വകുപ്പിനു കീഴിൽ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും പങ്കുവയ്ക്കുകയും വിദ്യാർത്ഥികളോട് കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ഹെൽത്ത് ക്ലബിന്റെയും സയൻസ് ക്ലബ്ബിന്റെ യും സംയുക്താഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ ദിനം ആചരിച്ചത്. ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ സീനിയർ അധ്യാപിക ശ്രീമതി ബിന്ദുമതി  ടീച്ചറും യുപി തലത്തിൽ ശ്രീമതി സിന്ധു ടീച്ചറും ചൊല്ലിക്കൊടുത്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ സൂസമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.</p>
<p align="justify">''"നാടിനും വീടിനും നാശം വിതയ്ക്കുന്ന ലഹരിക്കടിമയായ് തീർന്നിടല്ലേ"'' എന്ന സന്ദേശം നൽകി കൊണ്ടാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി  ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണ മത്സരം  പ്രസംഗ മത്സരം എന്നിവ നടന്നു. കേരള സംസ്ഥാന സർക്കാരിന്റെ യുവജന ക്ഷേമ വകുപ്പിനു കീഴിൽ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും പങ്കുവയ്ക്കുകയും വിദ്യാർത്ഥികളോട് കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ഹെൽത്ത് ക്ലബിന്റെയും സയൻസ് ക്ലബ്ബിന്റെ യും സംയുക്താഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ ദിനം ആചരിച്ചത്. ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ സീനിയർ അധ്യാപിക ശ്രീമതി ബിന്ദുമതി  ടീച്ചറും യുപി തലത്തിൽ ശ്രീമതി സിന്ധു ടീച്ചറും ചൊല്ലിക്കൊടുത്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ സൂസമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ പരിപാടികൾ ഔദ്യോഗികമായി </p>
 
== '''<u>ലഹരി വിമുക്ത ക്യാംപെയിൻ</u>''' ==
ചേരാനല്ലൂർ അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിൽ അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ക്യാമ്പെയിൻ നടത്തി.ലഹരി ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന വിപത്തുകളെ കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ക്യാമ്പയിൻ നടന്നത്.ഹൈസ്കൂൾ അറബിക് ടീച്ചറായ അമീന ബീവിയുടെ അധ്യക്ഷതയിൽ നടന്ന ക്യാംപെയിൻ സ്കൂൾ ഹെഡ്മാസ്റ്റർ  പി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.ഭാവിതലമുറയെ ലഹരിക്ക് അടിമപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ പരിപൂർണമായും നിരോധിക്കുന്ന അതിനായി അധികാരികൾ രംഗത്തിറങ്ങണമെന്ന്   അദ്ദേഹം ആവശ്യപ്പെട്ടു.നിയാസ്, ശരീഫ്, അബ്ദുൽ ജലീൽ, ഫാരിഷ ബീവി, നഫീസ എന്നീ അധ്യാപകർ സംബന്ധിച്ചു.


== '''''ജൂലൈ 5- ബഷീർ ദിനം''''' ==
== '''''ജൂലൈ 5- ബഷീർ ദിനം''''' ==
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563825" എന്ന താളിൽനിന്ന് ശേഖരിച്ചത്