Jump to content
സഹായം

"എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
സ്കൂളിന്റെ ചരിത്രം ഷേണി ഗ്രാമവുമായി ബന്ധപെട്ടു കിടക്കുന്നു കാരണം ഗ്രാമവാസികളുടെ കഠിനാധ്വാന ഫലമായാണ് സ്കൂൾ ഉണ്ടായതു .വര്ഷങ്ങള്ക്കു മുൻപേ ആ നാട്ടിലെ കുട്ടികൾ കിലോമീറ്ററുകൾ താണ്ടിയാണ് വിദ്യ അഭ്യസിച്ചിരുന്നത് .അതുകൊണ്ടു തന്നെ അവരുടെ സ്വപ്നമായിരുന്നു ആ ഗ്രാമത്തിലൊരു സ്കൂൾ .അതിനു ചുക്കാൻ പിടിച്ചതി ഗ്രാമത്തിലെ പ്രധാനി ലിന്ഗന്ന നായക് അവർകൾ ആയിരുന്നു .ആരംഭത്തിൽ ഷെഡിലായിരുന്നു ക്ലാസുകൾ .1944  ൽ ക്ലാസുകൾ ആരംഭിച്ചു .തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ചു സൗകര്യങ്ങൾ വർധിച്ചു .സ്കൂൾ മാനേജർ കൂടുതൽ ബിഎൽഡിങ്ങുകൾ നിർമിച്ചു .നാട്ടുകാരുടെ പൂർണ സഹകരണം സ്കൂളിനെ പുരോഗതിയിലേക്കു നയിക്കാൻ സഹായിച്ചു .ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സ്കൂളുകളിൽ ഒന്നായി ഷേണി സ്കൂൾ മാറിയിരിക്കുന്നു .{{PSchoolFrame/Pages}}
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562358" എന്ന താളിൽനിന്ന് ശേഖരിച്ചത്