സ്കൂളിന്റെ ചരിത്രം ഷേണി ഗ്രാമവുമായി ബന്ധപെട്ടു കിടക്കുന്നു കാരണം ഗ്രാമവാസികളുടെ കഠിനാധ്വാന ഫലമായാണ് സ്കൂൾ ഉണ്ടായതു .വര്ഷങ്ങള്ക്കു മുൻപേ ആ നാട്ടിലെ കുട്ടികൾ കിലോമീറ്ററുകൾ താണ്ടിയാണ് വിദ്യ അഭ്യസിച്ചിരുന്നത് .അതുകൊണ്ടു തന്നെ അവരുടെ സ്വപ്നമായിരുന്നു ആ ഗ്രാമത്തിലൊരു സ്കൂൾ .അതിനു ചുക്കാൻ പിടിച്ചതി ഗ്രാമത്തിലെ പ്രധാനി ലിന്ഗന്ന നായക് അവർകൾ ആയിരുന്നു .ആരംഭത്തിൽ ഷെഡിലായിരുന്നു ക്ലാസുകൾ .1944  ൽ ക്ലാസുകൾ ആരംഭിച്ചു .തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ചു സൗകര്യങ്ങൾ വർധിച്ചു .സ്കൂൾ മാനേജർ കൂടുതൽ ബിഎൽഡിങ്ങുകൾ നിർമിച്ചു .നാട്ടുകാരുടെ പൂർണ സഹകരണം സ്കൂളിനെ പുരോഗതിയിലേക്കു നയിക്കാൻ സഹായിച്ചു .ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സ്കൂളുകളിൽ ഒന്നായി ഷേണി സ്കൂൾ മാറിയിരിക്കുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം