Jump to content
സഹായം

"ജി.യു.പി.എസ്. ഭീമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,102 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
No edit summary
വരി 35: വരി 35:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് . ഒരു ഏക്കർ 60 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ മികവുറ്റ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
 
ആകെ 31 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും സ്റ്റാഫ് റൂമും ലൈബ്രറിക്കായി പ്രത്യേക മുറിയും ഒരുക്കിയിട്ടുണ്ട് .
 
500 ലധികം ആളുകളെ ഉൾകൊള്ളുന്ന വിശാലമായ ഓപ്പൺ ഓഡിറ്റോറിയവും വിദ്യാലയത്തിലുണ്ട് .
 
വായനയെ പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക വായനപ്പുരയും 5000 ത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറിയും കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാക്കാൻ കമ്പ്യൂട്ടർ ലാബും പിടിഎ യുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ അധ്യാപികയും ഇവിടെയുണ്ട് .
 
20 ലാപ്ടോപ്പുകളും 5 ടെസ്ക്ക്ടോപ്പും ഉൾപ്പടെ 25 കമ്പ്യൂട്ടറുകളും ഉണ്ട് .  പി.ടി.എ യുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അഞ്ച് ക്ലാസ് മുറികൾ ഡിജിലാക്കിയിട്ടുണ്ട് . സർക്കാർ സഹായത്തോടെ ആറ് ക്ലാസുകളിൽ പ്രൊജക്ടറും സ്ഥാപിച്ചു.
 
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകളും മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട് .
 
ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് ഒരു കുഴൽകിണറും ഒരു ഓപ്പൺ കിണറും വിദ്യാലയത്തിലുണ്ട് . കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്താൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ട് വാട്ടർ ഫിൽട്ടർ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
 
ഔഷധത്തോട്ടം , ജൈവ വൈവിധ്യേദ്യാനം ,മണ്ണിരക്കമ്പോസ്റ്റ് തുടങ്ങി കുട്ടികളുടെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ സഹായകമായ നിരവധി സംവിധാനങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
 
60 സെന്റ് സ്ഥലത്ത് വിശാലമായ കളിസ്ഥലവും ഇവിടെയുണ്ട് .
 
പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഈ വിദ്യാലയം ഒരു ഹരിത വിദ്യാലയമാണ് .
 
100 വർഷത്തിലധികം പഴക്കമുള്ള മരങ്ങളും നിരവധി ഔഷധ സസ്യങ്ങളും ഇവിടെ സംരക്ഷിച്ചു വരുന്നു .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
   
   
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1560890" എന്ന താളിൽനിന്ന് ശേഖരിച്ചത്