|
|
വരി 32: |
വരി 32: |
| 1957 ൽ ഡിസ്ട്രിക്റ്റ് ബോർഡ് വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഈ വിദ്യാലയവും ഒരു സർക്കാർ വിദ്യാലയമായി മാറി . മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കാലത്ത് 1954 ൽ തന്നെ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂൾ ആയിത്തീർന്നു . 1958 ൽ 80 കുട്ടികൾക്ക് ഇരിക്കാവുന്ന ഒരു പുതിയ കെട്ടിടം സർക്കാർ നിർമിച്ചപ്പോൾ 275 കുട്ടികൾക്ക് പഠിക്കാവുന്ന സൗകര്യം ഇവിടെയുണ്ടായി . | | 1957 ൽ ഡിസ്ട്രിക്റ്റ് ബോർഡ് വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഈ വിദ്യാലയവും ഒരു സർക്കാർ വിദ്യാലയമായി മാറി . മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കാലത്ത് 1954 ൽ തന്നെ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂൾ ആയിത്തീർന്നു . 1958 ൽ 80 കുട്ടികൾക്ക് ഇരിക്കാവുന്ന ഒരു പുതിയ കെട്ടിടം സർക്കാർ നിർമിച്ചപ്പോൾ 275 കുട്ടികൾക്ക് പഠിക്കാവുന്ന സൗകര്യം ഇവിടെയുണ്ടായി . |
|
| |
|
| 1968 ൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ . ഇ.എം.എസ് നമ്പൂതിരിപ്പാട് വിദ്യാലയം സന്ദർശിച്ചു. അന്ന് ജനങ്ങൾ നൽകിയ നിവേദനത്തിൻറെ ഫലമായി നാല് ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം കൂടി സർക്കാർ നിർമിച്ചു നൽകി . 1955 മുതൽ 1979 വരെ സെഷണൽ സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചു പോന്നത് . കെട്ടിടങ്ങൾ പലതും ഓല മേഞ്ഞതായിരുന്നു . പി.ടി.എ യുടെ അക്ഷീണ പരിശ്രമം കൊണ്ട് കെട്ടിടങ്ങൾ കാലാകാലങ്ങളിൽ ഓല മേഞ്ഞു സംരക്ഷിച്ചു പോന്നു . നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഓരോ കാലങ്ങളിലുണ്ടായ സർക്കാറുകളിൽനിന്ന് കഴിയാവുന്നത്ര സഹായങ്ങൾ നേടിയെടുക്കാൻ വിദ്യാലയത്തിന് സാധിച്ചു. അങ്ങനെയാണ് ഇന്ന് കാണുന്ന നിലയിൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഒരു വിദ്യാലയമായി ഇതിനെ മാറ്റാൻ സാധിച്ചത് .
| | [[ജി.യു.പി.എസ്. ഭീമനാട്/ചരിത്രം|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] |
| | |
| ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 1556 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് . പൂർവ്വ വിദ്യാർഥിയും കൃപാസ് ഗ്രൂപ്പ് സ്ഥാപകനുമായ പുന്നക്കംതോടി മുരളീധരന്റെ സ്മരണക്കായി കൃപാസ് ഗ്രൂപ്പ് സ്കൂളിൻറെ പ്രവേശന കവാടം നിർമ്മിച്ചു നല്കുകയുണ്ടായി. പ്രീ പ്രൈമറി ക്ലാസ്സ് നടത്താനായി സി.എം കൃഷ്ണൻകുട്ടി നായർ എം. ദേവകിയമ്മ എന്നിവരുടെ സ്മരണക്കായി മക്കളും മരുമക്കളും ചേർന്ന് ഒരു കെട്ടിടം നിർമ്മിച്ച് നൽകി. ഇപ്പോൾ എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. പടർന്ന് പന്തലിച്ച തണൽ മരങ്ങൾ ആര്യവേപ്പ് ഉൾപ്പടെയുള്ള നൂറ്റിഅൻപതിലധികം ഔഷധ സസ്യങ്ങളും പുന്തോട്ടവും ഈ വിദ്യലയത്തിന്റെ സവിശേഷതയാണ് . ചുറ്റുമതിൽ എൽ. ഐ. സി നിർമ്മിച്ച് നൽകിയ ലൈബ്രറികെട്ടിടം, ഓഡിറ്റോറിയം ഓപ്പൺ സ്റ്റേജ്, കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങൾ എന്നിവയെല്ലാം ചേർന്ന് വിദ്യാലയം ഒരു മികവിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു . വിദ്യാർഥികളുടെ സർഗശേഷി തൊട്ടുണർത്തുന്ന പഠനപ്രവർത്തനങ്ങൾ, ശാസ്ത്രിയമായ പഠനരീതികൾ, കലാകായിക പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രത്യേക പരിചരണം, മുടങ്ങാതെ നടക്കുന്ന വാർഷിക ആഘോഷങ്ങൾ , മയൂഖം വാർഷിക പതിപ്പ് എന്നിവയെല്ലാം ഈ വിദ്യാലയത്തിന്റെ അക്കാദമിക നിലവാരത്തെ മികവുറ്റതാക്കുന്നു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |