"എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:53, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ജൈവ വൈവിധ്യ പാർക്ക്
വരി 13: | വരി 13: | ||
== ജൈവ വൈവിധ്യ പാർക്ക് == | == ജൈവ വൈവിധ്യ പാർക്ക് == | ||
കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ ജൈവ വൈവിധ്യ പാർക്ക്. കുട്ടികൾക്ക് പ്രകൃതി സൗഹൃദഅന്തരീക്ഷം പ്രധാനം ചെയ്യുന്നതിനോടൊപ്പം വൈവിധ്യ പൂർണമായ ജൈവ പരിസ്ഥിതിയുടെ നേർകാഴ്ച കൂടി ഏവർകും അനുഭവവേദ്യമാക്കുന്നു. | കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ ജൈവ വൈവിധ്യ പാർക്ക്. കുട്ടികൾക്ക് പ്രകൃതി സൗഹൃദഅന്തരീക്ഷം പ്രധാനം ചെയ്യുന്നതിനോടൊപ്പം വൈവിധ്യ പൂർണമായ ജൈവ പരിസ്ഥിതിയുടെ നേർകാഴ്ച കൂടി ഏവർകും അനുഭവവേദ്യമാക്കുന്നു. | ||
== നഴ്സറി സ്കൂൾ == | |||
നമ്മുടെ സ്കൂളിനോട് ചേർന്ന് ഒരു നഴ്സറി സ്കൂൾ കൂടെ പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 42 കുട്ടികൾ LKG, UKG ക്ലാസുകളിലായി ഇവിടെ പഠിക്കുന്നു.കുട്ടികൾക്ക് പഠനം രസകരമാക്കാൻ ഉതകുന്ന ഒട്ടേറെ പഠനോപകരണങ്ങൾ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഒപ്പം കളിക്കാനും രസിക്കാനും കിഡ്സ് പാർക്കും ഒരുകിയിരിക്കുന്നു.മികച്ച പഠനനിലവാരം ഉറപ്പ് നൽകി മുന്നേറുന്ന നഴ്സറി സ്കൂളും നമ്മുടെ എടുത്തു പറയേണ്ട മേന്മകളിൽ ഒന്ന് തന്നെ. | |||
== സയൻസ് ലാബ് == | == സയൻസ് ലാബ് == |