Jump to content
സഹായം

"എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:


== സയൻസ് ലാബ് ==
== സയൻസ് ലാബ് ==
[[പ്രമാണം:29326 SCIENCE LAB.jpg|ലഘുചിത്രം|200x200ബിന്ദു|29326 SCIENCE LAB]]
ശാസ്ത്ര പരീക്ഷണങ്ങളിലൂടെ പാഠപുസ്തകത്തിലെ അറിവുകളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് വളരെ വിപുലമായ ഒരു ശാസ്ത്ര ലാബ് നമ്മുടെ സ്കൂളിലുണ്ട്.


== Maths ലാബ് ==
== Maths ലാബ് ==
ആകർഷകമായി ഒരുക്കിയിരിക്കുന്ന ഗണിതലാബിൽ വൈവിധ്യമാർന്ന പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം കുട്ടികളുടെ പഠനത്തിന് ഏറെ സഹായകരമാണ്. ഗണിത മേളകൾ, ഗണിത ശില്പശാലകൾ, പഠനോപകരണ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ, ഒറിഗാമി നിർമ്മാണം, പ്രകൃതിയിലെ ഗണിത വിസ്മയം തേടിയുള്ള യാത്രകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ  ഗണിത ക്ലബ്‌ സജീവമായി പ്രവർത്തിച്ചു വരുന്നു.
ആകർഷകമായി  ഒരുക്കിയിരിക്കുന്ന ഗണിതലാബിൽ വൈവിധ്യമർന്ന പഠനോ പകരണങ്ങളുടെ വിപുലമായ ശേഖരം കുട്ടികളുടെ പഠനത്തിനു ഏറെ സഹായകമാണ്. ഓരോ ക്ലാസ്സിലെയും പാഠഭാഗത്തിനനുസരിച്ചു ആവശ്യമായ  സ്റ്റിൽ മോഡൽസ്, വർക്കിംഗ്‌ മോഡൽസ് എന്നിവ ലാബിൽ സജ്ജീകരി ചിരിക്കുന്നത് കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു


== സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ==
== സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ==
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527024" എന്ന താളിൽനിന്ന് ശേഖരിച്ചത്