Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്സ് എൽ പി ജി എസ് ,ആലപ്പുഴ. "കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടിളെ വാർത്തെടുക്കൂ " എന്ന വി. മാഗ്ദലിന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി കനോഷ്യൻ സന്യാസിനിമാരാൽ സ്ഥാപിതമായ 129 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയം പെൺകുട്ടികൾക്കായുള്ള ഏറ്റവും പഴക്കമേറിയ ആലപ്പുഴയിലെ വിദ്യാഭ്യാസസ്ഥാപനമാണ്.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലം വെറും ചേറു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണ്ടായിരുന്നു എന്ന് പുതു തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന കനോഷ്യൻ സന്യാസിനിമാരുടെ സേവന തൃഷ്ണയിൽ തല്പരനായ മോൺ. ജോൺ ഗോമസ് ഫെയറുടെ ക്ഷണപ്രകാരം ഹോങ്കോങ്, ചൈന മുതലായ രാജ്യങ്ങളിൽ സേവനം ചെയ്തിരുന്ന കനോഷ്യൻ സഹോദരിമാർ 1889 ൽ കൊച്ചിയിലെത്തി ഭാരത മണ്ണിൽ കനോഷ്യൻ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു. കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവംബർ നാലാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃത്വത്തിൽ മദർ ലൂയീജ കൊർദെയോ, മദർ . അസ്സുൻതാ സൻ താരി തദ്ദേശവാസിയായ നോവിസ്, സി. അന്ന എവററ്റ് എന്നിവർ ചേർന്ന് സെന്റ്.ജോസഫ്സ് കോൺവെന്റ് സ്ഥാപിച്ചു. അന്നത്തെ മദർ സുപ്പീരിയറായിരുന്ന മദർ റോസ ബിയാൻചിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നിന്നു തങ്ങളോടൊപ്പം കൂടിയ അനാഥരായ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 12 വയസിൽ താഴെയുള്ള 23 കുട്ടികളും 2 അധ്യാപകരുമായി 1892 ഡിസംബർ അഞ്ചാം തിയതിയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ പ്രവർത്തനമാരംഭിച്ചത്. 1901 ജനുവരി 14-ാം തിയതി ഇതൊരു മിഡിൽ സ്കൂളായി ഉയർത്തി. 1918 ലാണ് സർക്കാരിന്റെ അംഗീകാരം ലഭിച്ചത്. 1982 ൽ മൗണ്ട് കാർമ്മൽ കത്തീഡ്രലിനു തെക്കു ഭാഗത്തെ സ്ഥലം വാങ്ങി പ്രൈമറി സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അങ്ങനെ 91 വർഷക്കാലം സെന്റ്.ജോസഫ്സ് കോൺവെന്റിനോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രൈമറി സ്കൂൾ 1983 ജൂൺ 5-ാം തിയതി  24 ക്ലാസ് മുറികളടങ്ങിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലം വെറും ചേറു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണ്ടായിരുന്നു എന്ന് പുതു തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന കനോഷ്യൻ സന്യാസിനിമാരുടെ സേവന തൃഷ്ണയിൽ തല്പരനായ മോൺ. ജോൺ ഗോമസ് ഫെയറുടെ ക്ഷണപ്രകാരം ഹോങ്കോങ്, ചൈന മുതലായ രാജ്യങ്ങളിൽ സേവനം ചെയ്തിരുന്ന കനോഷ്യൻ സഹോദരിമാർ 1889 ൽ കൊച്ചിയിലെത്തി ഭാരത മണ്ണിൽ കനോഷ്യൻ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു. കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവംബർ നാലാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃത്വത്തിൽ മദർ ലൂയീജ കൊർദെയോ, മദർ . അസ്സുൻതാ സൻ താരി തദ്ദേശവാസിയായ നോവിസ്, സി. അന്ന എവററ്റ് എന്നിവർ ചേർന്ന് സെന്റ്.ജോസഫ്സ് കോൺവെന്റ് സ്ഥാപിച്ചു.  
 
[[സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== ഭൗതീക സൗകര്യങ്ങൾ ==
== ഭൗതീക സൗകര്യങ്ങൾ ==
ആലപ്പുഴയുടെ ഭരണ കേന്ദ്രത്തോട് ചേർന്ന് കണ്ണൻ വർക്കി പാലത്തിന് വടക്ക് കിഴക്കായി ഒരേക്കറിൽ നില്ക്കുന്ന സ്കൂളിൽ 28 ക്ലാസ് മുറികളുണ്ട്. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്ന വിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഇവിടെ ലഭ്യമാണ്. ആവശ്യത്തിനുള്ള ടോയ്ലറ്റുകളും, യൂറിനലുകളും , ശുദ്ധമായ കുടിവെള്ള സൗകര്യവുമുണ്ട്. അടുക്കള, ജനറേറ്റർ, കളിയുപകരണങ്ങൾ എന്നിവയുമുണ്ട്. അസംബ്ലി ഹാൾ, സ്കൂൾ ബസ്സ് എന്നീ സൗകര്യങ്ങളുണ്ട്.

[[സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
== പ്രവർത്തനങ്ങൾ ==
കഷ്ടതകൾ അനുഭവിക്കുന്ന കുട്ടികൾക്ക് സഹായ  ഹസ്തവുമായി സ്കൂളിലെ കുട്ടികളും,അധ്യാപകരും, മാനേജ്മെന്റും പ്രവർത്തിച്ചുവരുന്നു
[[സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
== ക്ലബ്ബുകൾ ==
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* അനുരാധ
* ടെസി
* ഷെ‌റിൻ
* ലക്ഷ്മീദേവി
== അംഗീകാരങ്ങൾ ==
ആലപ്പുഴ ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹൃ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ റ്റി മേള ഓവറോൾ ചാമ്പ്യൻഷിപ്പ്.
[[സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

==വഴികാട്ടി==
==വഴികാട്ടി==
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552138" എന്ന താളിൽനിന്ന് ശേഖരിച്ചത്