"ജി യു പി എസ് ആര്യാട് നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ആര്യാട് നോർത്ത്/ചരിത്രം (മൂലരൂപം കാണുക)
18:39, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1.38 ഏക്കർ ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി പ്രീ - പ്രൈമറി മുതൽ 7 വരെയുള്ള ക്ലാസ്സുകളും ഓഫീസ് റൂം, സയൻസ് ലാബ്, ഐ . റ്റി. ലാബ്, ലൈബ്രറി, സയൻസ് പാർക്ക്, ഗണിതലാബ്, സോഷ്യൽ സയൻസ് ലാബ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. | |||
ഗ്യാസ് കണക്ഷൻ, R . O.പ്ലാൻറ് ആവശ്യമായ പാത്രങ്ങൾ എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടിയതാണ് പാചകപ്പുര, മെസ്സ് ഹാളിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഉച്ചഭക്ഷണ അവശിഷ്ടങ്ങളിൽ നിന്ന് ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുന്നതിനായി ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ചിരിക്കുന്നു. | |||
പെൺകുട്ടുകൾക്കായി 12 ടോയ് ലറ്റുകളും ആൺകുട്ടികൾക്കായി 5 യൂറിനലും 2 ടോയ് ലറ്റും സജ്ജീകരിച്ചിരിക്കുന്നു. | |||
ഭിന്നശേഷി കുട്ടികൾക്കായി എല്ലാ കെട്ടിടങ്ങളിലും റാമ്പ് ആൻറ് റെയിൽ സ്ഥാപിച്ചിരിക്കുന്നു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |