"ജി യു പി എസ് ആര്യാട് നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ആര്യാട് നോർത്ത്/ചരിത്രം (മൂലരൂപം കാണുക)
23:42, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കായലോര മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ സർക്കാർ വിദ്യാലയമാണ് ആര്യാട് നോർത്ത് യു.പി. സ്കൂൾ. 1915 - ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന ആളുകളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി കായിച്ചിറയിൽ ശ്രീ. കുഞ്ചനാശാൻ ഒന്നര ഏക്കർ ഭൂമി സർക്കാരിനു സംഭാവന ചെയ്തു. ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചത് ശ്രീനാരായണഗുരു സ്വാമിയാണ്. ആദ്യത്തെ ഹെഡ് മാസ്റ്റർ എട്ടുകണ്ടത്തിൽ വേലായുധൻ ആയിരുന്നു. തുടക്കത്തിൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിൽ നിലത്തെഴുത്ത് തുടങ്ങി. പിന്നീട് ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെയായി അതിനുശേഷം നാലും, അഞ്ചും സ്കൂളുകൾ കൂട്ടിച്ചേർത്ത് എൽ.പി സ്കൂൾ ആക്കി. 1957 - ൽ യു.പി സ്കൂളായി ഉയർത്തി. ശ്രീ. ഐപ്പ് പുലിക്കാട്ടിൽ, കൊച്ചുനാരായണൻ, സുകമാരൻ സാർ എന്നിവർ ഈ സ്കൂളിലെ ആദ്യവിദ്യാർത്ഥികൾ ആയിരുന്നു. നീലകണ്ഠപ്പിള്ള, പത്മനാഭൻ, കിട്ടൻ തണ്ടാർ എന്നിവർ ഈ സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി പ്രയത്നിച്ച മാന്യവ്യക്തികളാണ്. പിന്നീട് ഓരോ വർഷങ്ങളിലും സർക്കാരിൻറേയും, ഹെഡ്മാസ്റ്റുടേയും, അധ്യാപകരുടേയും, നാട്ടുകാരുടേയും മറ്റും ശ്രമഫലമാിയി സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരുന്നു. ഈ കാലയളവിൽ എൽ.പി, യു.പി ക്ലാസുകളിലായി മൂന്ന് ഡിവിഷനോളം ഉണ്ടായിരുന്നു. 1984 - ൽ പൊതുജനങ്ങളുടെ സഹായത്താൽ സ്കൂളിൻറെ മുൻവശത്തായി കൊടിമരം സ്ഥാപിച്ചു. തൊട്ടടുത്തുള്ള തമ്പകച്ചുവട് എൽ.പി സ്കൂൾ (ഫീഡിംഗ് സ്കൂൾ ) യു.പി സ്കൂളായി ഉയർത്തിയതുമൂലം ഇവിടെ കുട്ടികളുടെ എണ്ണം കുറയുകയും നിലനിന്നിരുന്ന ഷിഫ്റ്റ് സമ്പ്രദായം (1,2,3 ക്ലാസുകളിൽ) 1985- ൽ നിർത്തലാക്കുകയും ചെയ്തു. 1987 - ൽ സംസ്കത പഠനം ആരംഭിച്ചു. അറബിക് വിദ്യാഭ്യാസം നൽകുന്നുണ്ട്. ഈ സ്കൂളിൽ ഡ്രിൽ, തയ്യൽ, ക്രാഫ്റ്റ്, സംഗീതം, ഡ്രോയിംഗ് എന്നീ തസ്തികകൾ നിലനിന്നിരുന്നു. ഇതിൽ ഡ്രോയിംഗ് ഒഴികേയുള്ള തസ്തികകൾ 80-90 - ൽ ഇല്ലാതാവുകയും ഡ്രോയിംഗ് മാത്രം 90-91 ലേയ്ക്ക് തുടരുകയും ചെയ്തു. എന്നാൽ 90-91 -ലേയ്ക്കുള്ള സ്റ്റാഫ് ഫിക്സേഷനിൽ ഡ്രോയിംഗ് ടീച്ചർ തസ്തിക നിർത്തലാക്കപ്പെട്ടു. അങ്ങനെ അഞ്ച് സ്പെഷ്യലിസ്റ്റ് ടീച്ചർ തസ്തികയും നഷ്ടമായി. പിന്നീട് നിർത്തലാക്കപ്പെട്ടു. പിന്നീട് ഇപ്പോൾ എസ്.എസ്.എ വഴി സംഗീതം, തയ്യൽ, ഡ്രിൽ ടീച്ചർമാരുടെ സേവനം ലഭിക്കുന്നുണ്ട്. വളരെ പിന്നോക്കം നിൽക്കുന്ന ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് ഹൈസ്കൂൾ പഠനത്തിനായി വളരെ അകലേ പോകേണ്ടിവരുന്നതുകൊണ്ട് ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. അതേത്തുടർന്ന് 1967 - ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. സി.എച്ച് മുഹമ്മദ് കോയയെ സ്കൂളിൽ ക്ഷണിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും നാളിതുവരെയായിട്ടും ജനങ്ങളുടെ ഈ ആവശ്യം നിറവേറ്റപ്പെട്ടിട്ടില്ല. 09.10.2007 - ൽ പി.റ്റി.എ, അധ്യാപകർ എന്നിവരുടെ ശ്രമഫലമായി നാട്ടുകാരുടെ സഹായത്തോടെ നഴ്സറി ആരംഭിച്ചു. തുടക്കത്തിൽ 15 കുട്ടികളും ഒരു അധ്യാപികയും, ഒരു ആയയും ഉണ്ടായിരുന്നു. ഇപ്പോൾ നിലവിൽ 44 കുട്ടികളും രണ്ട് അധ്യാപകരും ഒരു ആയയും ഉണ്ട്. സ്കൂളിൻറെ ചരിത്രം പരിശോധിക്കുമ്പോൾ മുൻ എം.എൽ.എ- യും കോണ്ഗ്രസ് നേതാവുമായിരുന്ന അഡ്വ. ഡി. സുഗതൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. വിദ്യാധരൻ, ഡോ. ജിക്കു രാജേന്ദ്രൻ, ഡോ. സുനിത, എം.ബി.ബി.എസ് വിദ്യാർത്ഥികളായ ശരത്ബാബു, പതിനഞ്ച് വർഷത്തോളം മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും, പതിനാലു വർഷത്തോളം വൈസ് പ്രസിഡന്റുമായിരുന്ന ശ്രീ. എസ്. വേലു തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. 2015- ൽ 100 വർഷം തികഞ്ഞ ഈ സ്കൂളിലെ ഭൂരിപക്ഷം കുട്ടികളും മത്സ്യബന്ധനമേഖലയിലും, കയർ മേഖലയിലും പണിയെടുക്കുന്നവരുടെ കുട്ടികളാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവരുടെ സഹായത്താൽ ഭൗതികസാഹചര്യങ്ങൾ കുറേയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും പരിമിതികളുണ്ട്. പൊതുവിദ്യാലയത്തിലേയ്ക്ക് കുട്ടികളെ ആകർഷിക്കണമെങ്കിൽ പഠനനിലവാരവും, ഭൗതികസാഹചര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. | ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കായലോര മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ സർക്കാർ വിദ്യാലയമാണ് ആര്യാട് നോർത്ത് യു.പി. സ്കൂൾ. 1915 - ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന ആളുകളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി കായിച്ചിറയിൽ ശ്രീ. കുഞ്ചനാശാൻ ഒന്നര ഏക്കർ ഭൂമി സർക്കാരിനു സംഭാവന ചെയ്തു. ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചത് ശ്രീനാരായണഗുരു സ്വാമിയാണ്. ആദ്യത്തെ ഹെഡ് മാസ്റ്റർ എട്ടുകണ്ടത്തിൽ വേലായുധൻ ആയിരുന്നു. തുടക്കത്തിൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിൽ നിലത്തെഴുത്ത് തുടങ്ങി. പിന്നീട് ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെയായി അതിനുശേഷം നാലും, അഞ്ചും സ്കൂളുകൾ കൂട്ടിച്ചേർത്ത് എൽ.പി സ്കൂൾ ആക്കി. 1957 - ൽ യു.പി സ്കൂളായി ഉയർത്തി. ശ്രീ. ഐപ്പ് പുലിക്കാട്ടിൽ, കൊച്ചുനാരായണൻ, സുകമാരൻ സാർ എന്നിവർ ഈ സ്കൂളിലെ ആദ്യവിദ്യാർത്ഥികൾ ആയിരുന്നു. നീലകണ്ഠപ്പിള്ള, പത്മനാഭൻ, കിട്ടൻ തണ്ടാർ എന്നിവർ ഈ സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി പ്രയത്നിച്ച മാന്യവ്യക്തികളാണ്. പിന്നീട് ഓരോ വർഷങ്ങളിലും സർക്കാരിൻറേയും, ഹെഡ്മാസ്റ്റുടേയും, അധ്യാപകരുടേയും, നാട്ടുകാരുടേയും മറ്റും ശ്രമഫലമാിയി സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരുന്നു. ഈ കാലയളവിൽ എൽ.പി, യു.പി ക്ലാസുകളിലായി മൂന്ന് ഡിവിഷനോളം ഉണ്ടായിരുന്നു. 1984 - ൽ പൊതുജനങ്ങളുടെ സഹായത്താൽ സ്കൂളിൻറെ മുൻവശത്തായി കൊടിമരം സ്ഥാപിച്ചു. തൊട്ടടുത്തുള്ള തമ്പകച്ചുവട് എൽ.പി സ്കൂൾ (ഫീഡിംഗ് സ്കൂൾ ) യു.പി സ്കൂളായി ഉയർത്തിയതുമൂലം ഇവിടെ കുട്ടികളുടെ എണ്ണം കുറയുകയും നിലനിന്നിരുന്ന ഷിഫ്റ്റ് സമ്പ്രദായം (1,2,3 ക്ലാസുകളിൽ) 1985- ൽ നിർത്തലാക്കുകയും ചെയ്തു. 1987 - ൽ സംസ്കത പഠനം ആരംഭിച്ചു. അറബിക് വിദ്യാഭ്യാസം നൽകുന്നുണ്ട്. ഈ സ്കൂളിൽ ഡ്രിൽ, തയ്യൽ, ക്രാഫ്റ്റ്, സംഗീതം, ഡ്രോയിംഗ് എന്നീ തസ്തികകൾ നിലനിന്നിരുന്നു. ഇതിൽ ഡ്രോയിംഗ് ഒഴികേയുള്ള തസ്തികകൾ 80-90 - ൽ ഇല്ലാതാവുകയും ഡ്രോയിംഗ് മാത്രം 90-91 ലേയ്ക്ക് തുടരുകയും ചെയ്തു. എന്നാൽ 90-91 -ലേയ്ക്കുള്ള സ്റ്റാഫ് ഫിക്സേഷനിൽ ഡ്രോയിംഗ് ടീച്ചർ തസ്തിക നിർത്തലാക്കപ്പെട്ടു. അങ്ങനെ അഞ്ച് സ്പെഷ്യലിസ്റ്റ് ടീച്ചർ തസ്തികയും നഷ്ടമായി. പിന്നീട് നിർത്തലാക്കപ്പെട്ടു. പിന്നീട് ഇപ്പോൾ എസ്.എസ്.എ വഴി സംഗീതം, തയ്യൽ, ഡ്രിൽ ടീച്ചർമാരുടെ സേവനം ലഭിക്കുന്നുണ്ട്. വളരെ പിന്നോക്കം നിൽക്കുന്ന ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് ഹൈസ്കൂൾ പഠനത്തിനായി വളരെ അകലേ പോകേണ്ടിവരുന്നതുകൊണ്ട് ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. അതേത്തുടർന്ന് 1967 - ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. സി.എച്ച് മുഹമ്മദ് കോയയെ സ്കൂളിൽ ക്ഷണിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും നാളിതുവരെയായിട്ടും ജനങ്ങളുടെ ഈ ആവശ്യം നിറവേറ്റപ്പെട്ടിട്ടില്ല. 09.10.2007 - ൽ പി.റ്റി.എ, അധ്യാപകർ എന്നിവരുടെ ശ്രമഫലമായി നാട്ടുകാരുടെ സഹായത്തോടെ നഴ്സറി ആരംഭിച്ചു. തുടക്കത്തിൽ 15 കുട്ടികളും ഒരു അധ്യാപികയും, ഒരു ആയയും ഉണ്ടായിരുന്നു. ഇപ്പോൾ നിലവിൽ 44 കുട്ടികളും രണ്ട് അധ്യാപകരും ഒരു ആയയും ഉണ്ട്. സ്കൂളിൻറെ ചരിത്രം പരിശോധിക്കുമ്പോൾ മുൻ എം.എൽ.എ- യും കോണ്ഗ്രസ് നേതാവുമായിരുന്ന അഡ്വ. ഡി. സുഗതൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. വിദ്യാധരൻ, ഡോ. ജിക്കു രാജേന്ദ്രൻ, ഡോ. സുനിത, എം.ബി.ബി.എസ് വിദ്യാർത്ഥികളായ ശരത്ബാബു, പതിനഞ്ച് വർഷത്തോളം മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും, പതിനാലു വർഷത്തോളം വൈസ് പ്രസിഡന്റുമായിരുന്ന ശ്രീ. എസ്. വേലു തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. 2015- ൽ 100 വർഷം തികഞ്ഞ ഈ സ്കൂളിലെ ഭൂരിപക്ഷം കുട്ടികളും മത്സ്യബന്ധനമേഖലയിലും, കയർ മേഖലയിലും പണിയെടുക്കുന്നവരുടെ കുട്ടികളാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവരുടെ സഹായത്താൽ ഭൗതികസാഹചര്യങ്ങൾ കുറേയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും പരിമിതികളുണ്ട്. പൊതുവിദ്യാലയത്തിലേയ്ക്ക് കുട്ടികളെ ആകർഷിക്കണമെങ്കിൽ പഠനനിലവാരവും, ഭൗതികസാഹചര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. | ||
വരി 81: | വരി 53: | ||
#എസ്.വേലു(പഞ്ചായത്ത് മുൻ പ്രസിഡന്റ്) | #എസ്.വേലു(പഞ്ചായത്ത് മുൻ പ്രസിഡന്റ്) | ||
#പി.സബ്ജു(ഗ്രാമ പഞ്ചായത്ത് മുൻ അംഗം) | #പി.സബ്ജു(ഗ്രാമ പഞ്ചായത്ത് മുൻ അംഗം) | ||