"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 ജൂണിൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
       
വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് ഗൂഗിൾ ഫോമിൽ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രസംഗം, ഉപന്യാസം ക്വിസ് തുടങ്ങി മത്സരങ്ങൾ സംഘടിപ്പിച്ചു. ഇതെല്ലാം ക്ലാസ് തല മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികളായവരെ ഉൾപ്പെടുത്തി സ്കൂൾ തല മത്സരം നടത്തി വിജയികളെ കണ്ടെത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകി.അവർ പഠിച്ച പാഠഭാഗങ്ങൾ ഇഷ്ടമുള്ള സാഹിത്യ രൂപമാക്കി അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ ഈ പ്രവർത്തനം വളരെ ആസ്വദിച്ചു പങ്കെടുത്തു. കഥ, കവിത, കഥാപ്രസംഗം, നാടകം, കഥാപാത്രങ്ങളായി മാറിയും കുട്ടികൾ സജീവമായി. രണ്ടാഴ്ച നീണ്ട് നിന്ന വായനാ പക്ഷാചരണം വിപുലമായി ആഘോഷിച്ചു.

'''ലോകവയോജന പീഠന വിരുദ്ധദിനം'''
വാർദ്ധക്യം ഒഴിവാക്കാനാവാത്ത അവസ്ഥ. മുതിർന്ന പൗരൻമാർ എല്ലാ പിന്തുണയും അർഹിക്കുന്നു.അവർ ചെയ്ത സേവനത്തിന്റെ സദ്ഫലങ്ങൾ അനുഭവിച്ചു പോരുന്നവരാണ് നാമെല്ലാം. വീട്ടിൽ മുത്തച്ഛൻ മുത്തശ്ശി ഉള്ള കുട്ടികൾ അവരോടൊപ്പം ഉള്ള ചിത്രം.<gallery>
പ്രമാണം:36053 760.jpeg
പ്രമാണം:36053 759.jpeg
പ്രമാണം:36053 758.jpeg
പ്രമാണം:36053 757.jpeg
പ്രമാണം:36053 756.jpeg
പ്രമാണം:36053 755.jpeg
</gallery>
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1549803" എന്ന താളിൽനിന്ന് ശേഖരിച്ചത്