Jump to content
സഹായം

"ഗവ. എച്ച് എസ് പനങ്കണ്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 26: വരി 26:


=== സ്കൂൾ എസ് ആർ ജി ===
=== സ്കൂൾ എസ് ആർ ജി ===
    വിദ്യാലയ ത്തിന്റെ അക്കാദമിക പ്രവർത്തനങ്ങൾ സജീവവും സുതാര്യവും ആക്കുന്നതിന് സജ്ജീകരിക്കപ്പെട്ട സംവിധാനമാണ്എസ് ആർ ജി . പനങ്കണ്ടി ഗവൺമെൻറ് ഹൈസ്കൂളിൽ  എൽപി ,യുപി , ഹൈസ്കൂൾ വിഭാഗങ്ങളിൽ എസ് ആർ ജി കാര്യക്ഷമമായി പ്രവർത്തിക്കുന്നു.  മാസത്തിൽ രണ്ടുതവണ മീറ്റിംഗ് കൂടി അക്കാദമിക് കാര്യങ്ങൾ അവലോകനം ചെയ്യുകയും പുതിയ കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്യുന്നു.അക്കാദമിക കലണ്ടറിലുള്ള ദിനാചരണങ്ങളുടെ നടത്തിപ്പ്  പ്ലാൻ ചെയ്ത് കൃത്യമായി കുട്ടികളിലേക്ക് എത്തിക്കുന്നു.മൂല്യനിർണയപ്രവർത്തനങ്ങൾ എസ് ആർ ജി യുടെ നേതൃത്വത്തിൽ   പ്ലാൻ ചെയ്തു സുഗമമായി നടത്തിവരുന്നു.
    വിദ്യാലയ ത്തിന്റെ അക്കാദമിക പ്രവർത്തനങ്ങൾ സജീവവും സുതാര്യവും ആക്കുന്നതിന് സജ്ജീകരിക്കപ്പെട്ട സംവിധാനമാണ്എസ് ആർ ജി . പനങ്കണ്ടി ഗവൺമെൻറ് ഹൈസ്കൂളിൽ  എൽപി ,യുപി , ഹൈസ്കൂൾ വിഭാഗങ്ങളിൽ എസ് ആർ ജി കാര്യക്ഷമമായി പ്രവർത്തിക്കുന്നു.  മാസത്തിൽ രണ്ടുതവണ മീറ്റിംഗ് കൂടി അക്കാദമിക് കാര്യങ്ങൾ അവലോകനം ചെയ്യുകയും പുതിയ കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്യുന്നു.അക്കാദമിക കലണ്ടറിലുള്ള ദിനാചരണങ്ങളുടെ നടത്തിപ്പ്  പ്ലാൻ ചെയ്ത് കൃത്യമായി കുട്ടികളിലേക്ക് എത്തിക്കുന്നു.മൂല്യനിർണയപ്രവർത്തനങ്ങൾ എസ് ആർ ജി യുടെ നേതൃത്വത്തിൽ   പ്ലാൻ ചെയ്തു സുഗമമായി നടത്തിവരുന്നു
 
=== സ്കൂൾ കലോത്സവം - ===
കുട്ടികളിലുറങ്ങിക്കിടക്കുന്ന സർഗാത്മക വാസനയെ തെളിമയോടെ പ്രകടിപ്പിക്കാൻ അവസരം നൽകുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണല്ലേ കേ ര ള സ്കൂൾ കലോത്സവം .
 
ഞങ്ങളുടെ വിദ്യാലയത്തിലും 3 ദിവസം നീണ്ടു നിൽക്കുന്ന ഗംഭീരമായ കലോത്സവ മാ ണ് അരങ്ങേറുന്നത്.
 
സ്റ്റേജിതര മത്സരങ്ങൾ ജൂലൈ , ആഗസ്റ്റ് മാസങ്ങളിൽ സ്കൂളിൽ വച്ച് 3 മണി മുതൽ 4 വരെ നടത്തുന്നു. LP വിഭാഗത്തിന് ബാലകലോത്സവം പ്രത്യേകമായ ദിവസങ്ങളിൽ വർണാഭമായി നടത്തുന്നു.
 
3 വേദികളിലായി നടക്കുന്ന ഈ മേളയിൽ കഥാകഥനങ്ങൾ, നൃത്ത നൃത്യങ്ങൾ, ഗാനാലാപനങ്ങൾ, താളവാദ്യങ്ങൾ, ഭാവാഭിനയങ്ങൾ എന്നിവ ഉത്സവ ലഹരിയിൽ അരങ്ങേറുന്നു. ഈ നാടിന്റെ തന്റെ ആഘോഷമായി മാറുന്ന പനങ്കണ്ടി സ്കൂൾ കലോത്സവത്തിൽ നിന്ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടുന്ന പ്രതിഭകൾ ഉപജില്ല , ജില്ല സംസ്ഥാന മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നു.
 
തിളക്കമേറിയ നേട്ടങ്ങളോടെ ഞങ്ങളുടെ കുട്ടികൾ കൗമാര കേരളത്തിന്റെ നെറുകയിൽ പൊൻ തൂവൽ ചാർത്തിക്കൊണ്ട് പീലി വിടർത്തിയാടുന്ന അനുഭവങ്ങൾ ഇന്ന് ഓൺ ലൈൻ പ്ലാറ്റ്ഫോമിലേക്ക് ചുരുങ്ങിപ്പോയതിന്റെ സങ്കടം പറഞ്ഞറിയിക്കാവതല്ല.❤️👍
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1549802" എന്ന താളിൽനിന്ന് ശേഖരിച്ചത്