"ഗവ. എച്ച് എസ് പനങ്കണ്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് പനങ്കണ്ടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:41, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
=== സൈക്കോ സോഷ്യൽ യൂണിറ്റ് === | === സൈക്കോ സോഷ്യൽ യൂണിറ്റ് === | ||
സ്കൂളിൽ സൈക്കോ സോഷ്യൽ യൂണിറ്റ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. ലോക്ക് ഡൗൺ കാലയളവിൽ ടെലി കൗൺസിലിംഗ് മുഖേന കുട്ടികൾക്ക് കൗൺസിലിംഗ് സേവനം ഉറപ്പു വരുത്തി. കൂടാതെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി വിവിധ ബോധവൽക്കരണ പരിപാടികൾ ഓൺലൈൻ മുഖേന നടത്തുകയുണ്ടായി.ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വെർച്ചൽ സ്പീച് കോമ്പറ്റീഷൻ നടത്തുകയും വിജയികൾക്ക് momento യും E സർട്ടിഫിക്കറ്റും വിതരണം ചെയ്യുകയും ചെയ്തു. അനീമിയ ക്യാമ്പയിൻ ന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ പരിപാടിയും വീഡിയോ പ്രദർശനവും നടത്തി. ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങൾ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി എക്സൈസ് വകുപ്പിൻറെ സഹായത്തോടുകൂടി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.നവംബർ 26 സ്ത്രീധന നിരോധന ദിനമായി ബന്ധപ്പെട്ട് hash tag campaign ന്റെ ഭാഗമായി വിദ്യാർഥികൾക്കിടയിൽ പോസ്റ്റർ മേക്കിങ് മത്സരം നടത്തി. ഇതിൽ വിദ്യാർത്ഥികൾ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഡിസംബർ 1 ലോക എയിഡ്സ് ദിനവുമായി ബന്ധപ്പെട്ടു വിദ്യാലയത്തിന് അങ്കണത്തിൽ വച്ച് ഫ്ലാഷ് മോബ് പരിപാടി സംഘടിപ്പിച്ചു. | സ്കൂളിൽ സൈക്കോ സോഷ്യൽ യൂണിറ്റ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. ലോക്ക് ഡൗൺ കാലയളവിൽ ടെലി കൗൺസിലിംഗ് മുഖേന കുട്ടികൾക്ക് കൗൺസിലിംഗ് സേവനം ഉറപ്പു വരുത്തി. കൂടാതെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി വിവിധ ബോധവൽക്കരണ പരിപാടികൾ ഓൺലൈൻ മുഖേന നടത്തുകയുണ്ടായി.ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വെർച്ചൽ സ്പീച് കോമ്പറ്റീഷൻ നടത്തുകയും വിജയികൾക്ക് momento യും E സർട്ടിഫിക്കറ്റും വിതരണം ചെയ്യുകയും ചെയ്തു. അനീമിയ ക്യാമ്പയിൻ ന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ പരിപാടിയും വീഡിയോ പ്രദർശനവും നടത്തി. ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങൾ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി എക്സൈസ് വകുപ്പിൻറെ സഹായത്തോടുകൂടി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.നവംബർ 26 സ്ത്രീധന നിരോധന ദിനമായി ബന്ധപ്പെട്ട് hash tag campaign ന്റെ ഭാഗമായി വിദ്യാർഥികൾക്കിടയിൽ പോസ്റ്റർ മേക്കിങ് മത്സരം നടത്തി. ഇതിൽ വിദ്യാർത്ഥികൾ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഡിസംബർ 1 ലോക എയിഡ്സ് ദിനവുമായി ബന്ധപ്പെട്ടു വിദ്യാലയത്തിന് അങ്കണത്തിൽ വച്ച് ഫ്ലാഷ് മോബ് പരിപാടി സംഘടിപ്പിച്ചു. | ||
[[പ്രമാണം:Ghss 15055.13.png|ലഘുചിത്രം|കുട്ടികൾക്ക് സ്കൂൾ കൗൺസിലറുടെ ബോധവൽക്കരണക്ലാസ്]] | |||
അതിജീവനം പരിപാടിയുടെ ഭാഗമായി എൽപി യുപി എച്ച് എസ് കുട്ടികൾക്ക് പരിശീലന പരിപാടി നടത്തി. | അതിജീവനം പരിപാടിയുടെ ഭാഗമായി എൽപി യുപി എച്ച് എസ് കുട്ടികൾക്ക് പരിശീലന പരിപാടി നടത്തി. | ||