Jump to content
സഹായം

Login (English) float Help

"എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ ടി വി പുരം പഞ്ചായത്തിലെ മൂത്തേടത്തുകാവ് എന്ന സ്ഥലത്ത്,മൂത്തേടത്തുകാവ് എസ് എൻ ഡി പി  (ശാഖ :114 )മാനേജ്‌മെന്റിന്റെ കീഴിൽ 1976ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.പ്രദേശത്തെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിലേക്കായി ഒരു സരസ്വതിസ്ഥാപനം നാട്ടിൽ ഉണ്ടാകണം എന്ന ദീര്ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നാട്ടിലെ പൗരപ്രമുഖരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്‌ .....1998ൽ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം ആരംഭിച്ചു , ഇപ്പോൾ ഇരുന്നൂറോളം കുട്ടികളും ഒരു സംരക്ഷിത അദ്ധ്യാപകൻ ഉൾപ്പെടെ 6 അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു  
കോട്ടയം ജില്ലയിലെ ടി വി പുരം പഞ്ചായത്തിലെ മൂത്തേടത്തുകാവ് എന്ന സ്ഥലത്ത്,മൂത്തേടത്തുകാവ് എസ് എൻ ഡി പി  (ശാഖ :114 )മാനേജ്‌മെന്റിന്റെ കീഴിൽ 1976ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.ശ്രീ രാമൻകുട്ടി അവർകൾ ആയിരുന്നു സ്ഥാപക മാനേജർ . പ്രദേശത്തെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിലേക്കായി ഒരു സരസ്വതിസ്ഥാപനം നാട്ടിൽ ഉണ്ടാകണം എന്ന ദീര്ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നാട്ടിലെ പൗരപ്രമുഖരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്‌ .....1998ൽ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം ആരംഭിച്ചു , ഇപ്പോൾ ഇരുന്നൂറോളം കുട്ടികളും ഒരു സംരക്ഷിത അദ്ധ്യാപകൻ ഉൾപ്പെടെ 6 അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1549375" എന്ന താളിൽനിന്ന് ശേഖരിച്ചത്