Jump to content
സഹായം

"എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''<big>1976ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയം</big>'''

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== '''ചരിത്രം''' ==
 
== ചരിത്രം ==
കോട്ടയം ജില്ലയിലെ ടി വി പുരം പഞ്ചായത്തിലെ മൂത്തേടത്തുകാവ് എന്ന സ്ഥലത്ത്,മൂത്തേടത്തുകാവ് എസ് എൻ ഡി പി  (ശാഖ :114 )മാനേജ്‌മെന്റിന്റെ കീഴിൽ 1976ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.ശ്രീ രാമൻകുട്ടി അവർകൾ ആയിരുന്നു സ്ഥാപക മാനേജർ . പ്രദേശത്തെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിലേക്കായി ഒരു സരസ്വതിസ്ഥാപനം നാട്ടിൽ ഉണ്ടാകണം എന്ന ദീര്ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നാട്ടിലെ പൗരപ്രമുഖരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്‌ .....1998ൽ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം ആരംഭിച്ചു , ഇപ്പോൾ ഇരുന്നൂറോളം കുട്ടികളും ഒരു സംരക്ഷിത അദ്ധ്യാപകൻ ഉൾപ്പെടെ 6 അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു  

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

* [[പ്രമാണം:45227 new building.jpg|ലഘുചിത്രം|'''ശ്രീ വയലാർ രവി എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച കെട്ടിടം''' ]]ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശ്രീ കെ കെ രഞ്ജിത്ത് ,ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 7 ലക്ഷം രൂപയുടെ ടോയ്‌ലറ്റ് യൂണിറ്റ്,

വരി 78: വരി 76:
* 1976 ൽ പണികഴിപ്പിച്ച 6 ക്ലാസ്സ്മുറികൾ  
* 1976 ൽ പണികഴിപ്പിച്ച 6 ക്ലാസ്സ്മുറികൾ  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.(മലയാളം,ഇംഗ്ലീഷ് ,പരിസരപഠനം )

വരി 85: വരി 83:
* ഡാൻസ് പരിശീലനം  
* ഡാൻസ് പരിശീലനം  
[[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]

==വഴികാട്ടി==
=='''വഴികാട്ടി'''==
{{#multimaps: 9.705967, 76.400681| width=500px | zoom=10 }}

<!--visbot  verified-chils->-->ബസ് :വൈക്കത്ത് നിന്ന് മൂത്തേടത്തുകാവ് കാവിലേക്കുള്ള ബസിൽ അവസാന സ്റ്റോപ്പ് ആയ മൂത്തേടത്തുകാവ് ജംഗ്ഷനിൽ നിന്നും 50 മീറ്റർ അകലെ  

സ്വകാര്യ വാഹനത്തിൽ വൈക്കത്തു നിന്നും മൂത്തേടത്തുകാവ് കൊതവറ റൂട്ടിൽ 6 കിലോ മീറ്റർ
സ്വകാര്യ വാഹനത്തിൽ വൈക്കത്തു നിന്നും '''വൈക്കം-മൂത്തേടത്തുകാവ്- കൊതവറ''' റൂട്ടിൽ 6 കിലോ മീറ്റർ
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1549454" എന്ന താളിൽനിന്ന് ശേഖരിച്ചത്