Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
'''<big>പരാധീനതകളെ മികവിലേക്ക് എത്തിക്കാനുള്ള ശ്രമം തുടർന്നു  വരികയാണ്. വാഹനത്തിന്റെ അപര്യാപ്തതയും ഭൗതിക സാഹചര്യങ്ങളുടെ കുറവും സ്കൂളിന്റെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സാമ്പത്തിക നിലവാരം തീരെ കുറഞ്ഞവരും പിന്നാക്ക കുടുംബ പശ്ചാത്തലത്തിൽ നിന്നും ഉള്ള കുട്ടികൾ മാത്രമാണ് ഇവിടെ അദ്ധ്യയനം നടത്തുന്നത്.   സാമ്പത്തികമായി ഭേദപ്പെട്ട കുട്ടികൾ മെച്ചപ്പെട്ട സ്കൂളിൽ അഡ്മിഷൻ തേടുന്നു. ഒ മെച്ചപ്പെട്ട അക്കാദമിക നിലവാരം നിലനിൽക്കുന്നുവെങ്കിലും ഭൗതിക സാഹചര്യങ്ങളുടെ ആകർഷണീയത ഇനിയും അനിവാര്യമാണ്.</big>'''

'''<big>അഭിവന്ദ്യ പിതാക്കന്മാരുടെയും സ്കൂൾ മാനേജർ മാരുടെയും  വിദ്യാലയത്തെ സ്നേഹിക്കുന്ന ഉദാരമതികളുടെ യും എല്ലാവിധ സഹായ സഹകരണവും നൽകുന്ന സർക്കാർ ഏജൻസികളുടെയും സർവ്വോപരി രക്ഷകർത്താക്കളുടെയും നിസ്വാർത്ഥ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.</big>'''

*
== <big>'''ഭൗതികസൗകര്യങ്ങൾ'''</big> ==
 
'''<big>1.വിശാലമായ കളിമുറ്റം</big>'''
 
'''<big>2. മികച്ച കഞ്ഞിപ്പുര</big>'''
 
'''<big>3. കളി ഉപകരണങ്ങൾ</big>'''
 
'''<big>4. കമ്പ്യൂട്ടറുകൾ</big>'''
 
'''<big>5. PTA </big>'''
 
'''<big>6. MPTA </big>'''
 
'''<big>7. SMC</big>'''
 
'''<big>8. മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകൾ</big>'''
 
'''<big>9. ആകർഷകമായ സ്കൂൾ കെട്ടിടം</big>'''
 
'''<big>10. ടോയിലറ്റുകൾ</big>'''
 
'''<big>11. ശുദ്ധജല സംഭരണി</big>'''
 
'''<big>12. ക്ലാസ്റൂം ലൈബ്രററി</big>'''
 
'''<big>13. സ്കൂൾ ലൈബ്രറി</big>'''
 
'''<big>14. പൂന്തോട്ടം</big>'''
 
'''<big>15. ഗ്രീൻ ക്യാമ്പസ്</big>'''
 
'''<big>16. എയ്റോബിക്ക് കംബോ റ്റ്സ് യൂണിറ്റ്</big>'''
 
'''<big>17. വൈഫെെ കാമ്പസ്</big>'''
=='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
'''<big>എല്ലാ കുട്ടികളുടേയും ഭവന സന്ദർശനം തുടർച്ചയായി നടത്തുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള റെമഡിയൽ കോച്ചിങ്ങും , എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു. സ്കൂൾ അസംബ്ലിളിയിൽ ക്വിസ് നടത്തുന്നു.</big>'''
 
'''<big>കുട്ടികൾക്ക് ഇംഗ്ലീഷിനോടുള്ള ആഭിമുഖ്യം വളത്തുന്നതിനു ഇംഗ്ലീഷ് ഫെസ്റ്റ് സഹായിക്കുന്നു. കൂടാതെ എല്ലാ ദിവസവും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.</big>'''
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== '''<big>മുൻ സാരഥികൾ</big>''' ==
== '''<big>മുൻ സാരഥികൾ</big>''' ==
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548817" എന്ന താളിൽനിന്ന് ശേഖരിച്ചത്