Jump to content
സഹായം

"സെന്റ്. തോമസ് എൽ പി എസ് ,പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}
}}
എറണാകുളം റെവന്യൂ  ജില്ലയിലെ ,എറണാകുളംവിദ്യാഭ്യാസ ജില്ലയിയൽ പ്പെട്ട ,മട്ടാഞ്ചേരി ഉപജില്ലയി ലുള്ള പള്ളുരുത്തി  എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് സെൻറ് .തോമസ് എൽ  പി  സ്കൂൾ .
എറണാകുളം  ജില്ലയിലെ എറണാകുളംവിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയി ലുള്ള പള്ളുരുത്തി  എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് സെൻറ് .തോമസ് എൽ  പി  സ്കൂൾ .
== '''ചരിത്രം''' ==
== ചരിത്രം ==
എറണാകുളം അങ്കമാലി അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിക് കിഴിൽ പ്രേവർത്തിക്കുന്ന ഒരു വിദ്യാലയമാണ് സെൻറ് . തോമസ് എൽ . പി .എസ്  പള്ളുരുത്തി .1920 ൽ ആണ്  ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത് .നിസ്വാർത്ഥ സേവനം ലക്ഷ്യമിട്ടിരുന്ന ക്രിസ്തീയസഭകൾ ദേവാലയങ്ങളോട് ചേർന്ന് വിദ്യാലയങ്ങൾ തുടങ്ങുന്നത് പതിവായിരുന്നു .

== '''ഭൗതികസൗകര്യങ്ങൾ''' ==
                            പള്ളുരുത്തി മേഖലയിലെ ജനങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ലക്‌ഷ്യം കണ്ടാണ് ഈ വിദ്യാലയ സ്ഥാപനം .സെൻറ് .മേരീസ് ദേവാലയത്തിനു കീഴിൽ പ്രേവർത്തിച്ചിരുന്ന ഈ സ്ഥാപനം 2009 ൽ ആണ് അതിരൂപതയുടെ വിദ്യാഭ്യാസ ഏജൻസി ഏറ്റെടുക്കുന്നത് .തുടർന്ന് ഇങ്ങോട് അതിനു  കിഴിൽ ആണ് വിദ്യാലയത്തിന്റെ പ്രെവർത്തനം .
 
            നിലവിൽ 5 ക്ലാസ്സ്മുറികളും 1 ഹാളും ഈ സ്ഥാപനത്തിൽ ഉണ്ട് .കൊച്ചി കോർപറേഷൻ അഗതി മന്ദിരമായ സ്നേഹഭവനിലെ അന്തേവാസികളായ കുട്ടികൾ ആണ് പ്രധാനമായും ഇവിടെ പഠിക്കുന്നത് .പിന്നെ  അടുത്തുള്ള കോളനികളിലെ നിർധനരായ കുട്ടികളും . വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള , വിവിധ ഭാഷകൾ സംസാരിക്കുന്ന കുട്ടികൾ ആയതിനാൽ പഠനവൈകല്യം ഉണ്ട് .
 
== ഭൗതികസൗകര്യങ്ങൾ ==

വൃത്തിയുള്ള ക്ലാസ്സു്മുറികൾ ,സ്‌കൂൾ ഹാൾ ,വരാന്ത ,ഓഫീസ്  റൂം ,സ്റ്റാഫ് റൂം ,കിച്ചൻ ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം ,പ്രൊജക്ടർ ,ആവശ്യത്തിന് ബെഞ്ച്,ഡെസ്ക്.,ബാത്ത് റൂം സൗകര്യം ,കളിസ്ഥലങ്ങൾ ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,കറന്റ് ,കുടിവെള്ള സൗകര്യം ,കൊടിമരം ,ക്ലാസ്സ്മുറികളിൽ ഫാൻ ,ലൈറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്.

=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 75: വരി 80:
* പച്ചക്കറി തോട്ടം ,പൂന്തോട്ടം ,ലൈബ്രറി പ്രവർത്തനങ്ങൾ ,വായനാമുറി സജ്ജീകരണം ,ക്ലബ് പ്രവർത്തനങ്ങൾ ,ഉപകരണങ്ങൾ നിർമാണം ,ശേഖരണം ,കലാകായിക പ്രവർത്തി പരിചയമേളകൾ,പേപ്പർ ബാഗ് നിർമാണം.
* പച്ചക്കറി തോട്ടം ,പൂന്തോട്ടം ,ലൈബ്രറി പ്രവർത്തനങ്ങൾ ,വായനാമുറി സജ്ജീകരണം ,ക്ലബ് പ്രവർത്തനങ്ങൾ ,ഉപകരണങ്ങൾ നിർമാണം ,ശേഖരണം ,കലാകായിക പ്രവർത്തി പരിചയമേളകൾ,പേപ്പർ ബാഗ് നിർമാണം.

== '''മുൻ സാരഥികൾ''' ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  

* ജി.സരസ്വതി  
*  
* സി കെ. റോസിലി  
<references />
* ടി ജെ കത്രീന  
{| class="wikitable"
* ഓ. എ . ബ്രിജിറ്റ്  
|+
 
|നമ്പർ
* ലൈലാ ആന്റണി
|പേര്
* സിസ്റ്റർ.ലീല കെ ഐ
|കാലയളവ്  
|-
!1
!ജി.സരസ്വതി
!1993 - 1997
|-
|2
|സി . കെ. റോസിലി
|1997 - 1999
|-
|3
|ടി . ജെ . കത്രീന
|2000 - 2003
|-
|4
|സിസിലിയ ആഗ്നസ് മേരി
|2004 - 2005
|-
|5
|ഓ. എ . ബ്രിജിറ്റ്
|2005 April
|-
|6
|ലൈലാ ആന്റണി
|2005 May - 2007
|-
|7
|സിസ്റ്റർ.ലീല കെ ഐ
|2007 - 2021
|}
*
#
#
#
#
#
#

== '''നേട്ടങ്ങൾ''' ==
== നേട്ടങ്ങൾ ==

=== സമൂഹത്തിലെ വിവിധ മേഖലകളിൽ കഴി വ് തെളിയിച്ച ധാരാളം ശിഷ്യഗണങ്ങളെ വാർത്തെടുക്കുന്നതിനു സെന്റ് തോമസ് സ്കൂളിന് സാധിച്ചു.അതിൽ വൈദീകർ സിസ്റ്റേഴ്സ്,പട്ടാളക്കാർ, ആരോഗ്യപ്രവർത്തകർ ,തുടങ്ങി ശിഷ്യഗണങ്ങൾ ,സ്നേഹഭവൻ ഓർഫനേജിലെ കുഞ്ഞുങ്ങളെ തെരുവോരങ്ങളിൽ കഴി ഞ്ഞ കുട്ടികളെയും ആരോരുമില്ലാത്ത അനാഥ ബാല്യങ്ങളെയും വിദ്യ നൽകി പ്രബുദ്ധരാക്കാൻ സാധിച്ചു. ===

== '''അംഗീകാരങ്ങൾ''' ==
== അംഗീകാരങ്ങൾ ==
പരിമിതിയുള്ള കുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയമാണ് ഞങ്ങളുടേത് .അതിനാൽ തന്നെ എടുത്തുപറയത്തക്ക അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടില്ല .
പരിമിതിയുള്ള കുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയമാണ് ഞങ്ങളുടേത് .അതിനാൽ തന്നെ എടുത്തുപറയത്തക്ക അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടില്ല .

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ.വി.ജെ.പോൾ ( വി.ജെ.പോൾ ഹോസ്പിറ്റൽ )
സോണി കെ ഫ്രാൻസിസ് ( വാർഡ് കൗൺസിലോർ - 12 )
ആന്റണി എം എസ്  ( പ്രധാന അധ്യാപകൻ . ഗവണ്മെന്റ് യൂ.പി.എസ് താമരപ്പറമ്പ് )
ലാൻസ് നായിക് . മേഴ്സൺ കാർമ്മൽ ( ഇന്ത്യൻ ആർമി )
ഫാ . ആൻന്റോ പുതുശ്ശേരി ( വൈദികൻ )
#
#
#
#
#
#
=='''വഴികാട്ടി'''==
==വഴികാട്ടി==

* എറണാകുളം........... തേവര വഴി ............തോപ്പുംപടിപ്പാലം കടന്ന് ..........ഇടതുവശം
* മട്ടാഞ്ചേരി ,ഫോർട്ടുകൊച്ചി ഭാഗത്തു നിന്ന്........... തോപ്പുംപടി ............. ഇടക്കൊച്ചി റൂട്ട് പ്യാരി ജംഗ്ഷൻ കടന്ന് രണ്ടാമത്തെ സ്റ്റോപ്പ്
* ആലപ്പുഴ ,ചേർത്തല ............ഇടക്കൊച്ചി ............പള്ളുരുത്തി വെളി ..............പള്ളുരുത്തിനട കഴിഞ്ഞു വരുന്ന സ്റ്റോപ്പ്
{{#multimaps:11.736983, 76.074789 |zoom=18}}
{{#multimaps:11.736983, 76.074789 |zoom=18}}
 
<!--visbot  verified-chils->-->
== '''ചിത്രശാല''' ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547200" എന്ന താളിൽനിന്ന് ശേഖരിച്ചത്