Jump to content
സഹായം

"സെന്റ്. തോമസ് എൽ പി എസ് ,പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}
}}
എറണാകുളം റെവന്യൂ  ജില്ലയിലെ ,എറണാകുളംവിദ്യാഭ്യാസ ജില്ലയിയൽ പ്പെട്ട ,മട്ടാഞ്ചേരി ഉപജില്ലയി ലുള്ള പള്ളുരുത്തി  എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് സെൻറ് .തോമസ് എൽ  പി  സ്കൂൾ .
എറണാകുളം  ജില്ലയിലെ എറണാകുളംവിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയി ലുള്ള പള്ളുരുത്തി  എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് സെൻറ് .തോമസ് എൽ  പി  സ്കൂൾ .
== ചരിത്രം ==
== ചരിത്രം ==
എറണാകുളം അങ്കമാലി അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിക് കിഴിൽ പ്രേവർത്തിക്കുന്ന ഒരു വിദ്യാലയമാണ് സെൻറ് . തോമസ് എൽ . പി .എസ്  പള്ളുരുത്തി .1920 ൽ ആണ്  ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത് .നിസ്വാർത്ഥ സേവനം ലക്ഷ്യമിട്ടിരുന്ന ക്രിസ്തീയസഭകൾ ദേവാലയങ്ങളോട് ചേർന്ന് വിദ്യാലയങ്ങൾ തുടങ്ങുന്നത് പതിവായിരുന്നു .
                            പള്ളുരുത്തി മേഖലയിലെ ജനങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ലക്‌ഷ്യം കണ്ടാണ് ഈ വിദ്യാലയ സ്ഥാപനം .സെൻറ് .മേരീസ് ദേവാലയത്തിനു കീഴിൽ പ്രേവർത്തിച്ചിരുന്ന ഈ സ്ഥാപനം 2009 ൽ ആണ് അതിരൂപതയുടെ വിദ്യാഭ്യാസ ഏജൻസി ഏറ്റെടുക്കുന്നത് .തുടർന്ന് ഇങ്ങോട് അതിനു  കിഴിൽ ആണ് വിദ്യാലയത്തിന്റെ പ്രെവർത്തനം .
            നിലവിൽ 5 ക്ലാസ്സ്മുറികളും 1 ഹാളും ഈ സ്ഥാപനത്തിൽ ഉണ്ട് .കൊച്ചി കോർപറേഷൻ അഗതി മന്ദിരമായ സ്നേഹഭവനിലെ അന്തേവാസികളായ കുട്ടികൾ ആണ് പ്രധാനമായും ഇവിടെ പഠിക്കുന്നത് .പിന്നെ  അടുത്തുള്ള കോളനികളിലെ നിർധനരായ കുട്ടികളും . വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള , വിവിധ ഭാഷകൾ സംസാരിക്കുന്ന കുട്ടികൾ ആയതിനാൽ പഠനവൈകല്യം ഉണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 82: വരി 87:
* ടി ജെ കത്രീന  
* ടി ജെ കത്രീന  
* ഓ. എ . ബ്രിജിറ്റ്  
* ഓ. എ . ബ്രിജിറ്റ്  
 
* ലൈലാ ആന്റണി  
* ലൈലാ ആന്റണി
* സിസ്റ്റർ.ലീല കെ ഐ  
* സിസ്റ്റർ.ലീല കെ ഐ
#
#
#
#
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1546062" എന്ന താളിൽനിന്ന് ശേഖരിച്ചത്