"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:34, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→പ്രവേശനോത്സവം
44359 maya (സംവാദം | സംഭാവനകൾ) No edit summary |
44359 maya (സംവാദം | സംഭാവനകൾ) (ചെ.) (→പ്രവേശനോത്സവം) |
||
വരി 2: | വരി 2: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
എല്ലാ വർഷവും പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്തി വരുന്നു . | '''എല്ലാ വർഷവും പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്തി വരുന്നു .മധുരം നൽകിയും സമ്മാനങ്ങൾ നൽകിയുമാണ് അക്ഷര കിരീടം ചൂടിയുമാണ് പുതിയ കൂട്ടുകാരെ വരവേൽക്കുന്നത് .''' | ||
=== ഓൺലൈൻ ക്ലാസുകൾ === | === '''ഓൺലൈൻ ക്ലാസുകൾ''' === | ||
കോവിഡ് എന്ന മഹാ മാരിയെ തുടർന്ന് കുട്ടികൾക്ക് സ്കൂളിൽ എത്താൻ പറ്റാത്ത സാഹചര്യത്തിൽ ഗൂഗിൾ മീറ്റ് /വാട്സ്ആപ്പ് വഴി അധ്യാപകർ ഓൺലൈൻ ക്ലാസുകൾ നല്ല രീതിയിൽ എടുത്തുവരുന്നു .സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികൾക്കായി സ്കൂളിൽ ഓഫ്‌ലൈൻ ക്ലാസ്സുകൾ ഉണ്ടായിരുന്നപ്പോഴും അധ്യാപകർ ഓൺലൈനായി ക്ലാസ്സെടുത്തിരുന്നു. | '''കോവിഡ് എന്ന മഹാ മാരിയെ തുടർന്ന് കുട്ടികൾക്ക് സ്കൂളിൽ എത്താൻ പറ്റാത്ത സാഹചര്യത്തിൽ ഗൂഗിൾ മീറ്റ് /വാട്സ്ആപ്പ് വഴി അധ്യാപകർ ഓൺലൈൻ ക്ലാസുകൾ നല്ല രീതിയിൽ എടുത്തുവരുന്നു .സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികൾക്കായി സ്കൂളിൽ ഓഫ്‌ലൈൻ ക്ലാസ്സുകൾ ഉണ്ടായിരുന്നപ്പോഴും അധ്യാപകർ ഓൺലൈനായി ക്ലാസ്സെടുത്തിരുന്നു.''' | ||
=== പൊതുവിജ്ഞാന പഠനം === | === പൊതുവിജ്ഞാന പഠനം === | ||
കുട്ടികളിൽ പൊതുവിഞ്ജാനം പകർന്നു നൽകുന്നതിനായി ജി കെ ക്ലാസുകൾ എടുക്കുന്നു . | '''കുട്ടികളിൽ പൊതുവിഞ്ജാനം പകർന്നു നൽകുന്നതിനായി ജി കെ ക്ലാസുകൾ എടുക്കുന്നു .''' | ||
കുട്ടികളിൽ ഭാഷാ പരിഞ്ജാനം വികസിപ്പിക്കുന്നതിനായി ഹിന്ദി ,അറബിക് എന്നി വിഷയങ്ങൾ പഠിപ്പിക്കുന്നു . | '''കുട്ടികളിൽ ഭാഷാ പരിഞ്ജാനം വികസിപ്പിക്കുന്നതിനായി ഹിന്ദി ,അറബിക് എന്നി വിഷയങ്ങൾ പഠിപ്പിക്കുന്നു .''' | ||
=== ഹലോ ഇംഗ്ലീഷ് === | === ഹലോ ഇംഗ്ലീഷ് === | ||
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് ഹലോ ഇംഗ്ലീഷ് ജേർണൽ ഉൾപ്പെടുത്തി ഇംഗ്ലീഷ് പഠനം നടത്തിവരുന്നു .ഇംഗീഷ് ഭാഷയോടുള്ള താൽപ്പര്യം വർധിപ്പിക്കുന്നതിനും കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നു . | '''ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് ഹലോ ഇംഗ്ലീഷ് ജേർണൽ ഉൾപ്പെടുത്തി ഇംഗ്ലീഷ് പഠനം നടത്തിവരുന്നു .ഇംഗീഷ് ഭാഷയോടുള്ള താൽപ്പര്യം വർധിപ്പിക്കുന്നതിനും കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നു .''' | ||
=== വിജ്ഞാനോത്സവം === | === വിജ്ഞാനോത്സവം === | ||
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം | '''കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം''' | ||
പരിപാടിയിൽ നിരവധികുഞ്ഞുങ്ങൾ വർഷം തോറും പങ്കെടുക്കുന്നു .സമ്മാനങ്ങളും കരസ്ഥമാക്കുന്നു | '''പരിപാടിയിൽ നിരവധികുഞ്ഞുങ്ങൾ വർഷം തോറും പങ്കെടുക്കുന്നു .സമ്മാനങ്ങളും കരസ്ഥമാക്കുന്നു''' | ||
=== എൽ എസ് എസ് പരിശീലനക്ലാസ്സുകൾ === | === എൽ എസ് എസ് പരിശീലനക്ലാസ്സുകൾ === | ||
എൽ എസ് എസ് പരീക്ഷയ്ക്കായി കുട്ടികൾക്കു പ്രത്യേകം ക്ലാസ് നൽകിവരുന്നു .സ്കൂളിൽ ക്ലാസ് ഇല്ലാതിരുന്നപ്പോൾ ഓൺലൈൻ ആയിട്ടു പരിശീലനം നൽകിയിരുന്നു . | '''എൽ എസ് എസ് പരീക്ഷയ്ക്കായി കുട്ടികൾക്കു പ്രത്യേകം ക്ലാസ് നൽകിവരുന്നു .സ്കൂളിൽ ക്ലാസ് ഇല്ലാതിരുന്നപ്പോൾ ഓൺലൈൻ ആയിട്ടു പരിശീലനം നൽകിയിരുന്നു .''' | ||
=== ദിനാചരണങ്ങൾ === | === ദിനാചരണങ്ങൾ === | ||
എല്ലാ മാസത്തേയും ദിനാചരണങ്ങൾ വളരെയധികം സമുചിതമായി നടത്തിവരുന്നു. ഇതിലേക്കായി ഓരോ മാസവും ഓരോ അധ്യാപകർക്ക് ഡ്യൂട്ടി നൽകിയിട്ടുണ്ട് . | '''എല്ലാ മാസത്തേയും ദിനാചരണങ്ങൾ വളരെയധികം സമുചിതമായി നടത്തിവരുന്നു. ഇതിലേക്കായി ഓരോ മാസവും ഓരോ അധ്യാപകർക്ക് ഡ്യൂട്ടി നൽകിയിട്ടുണ്ട് .''' | ||
=== പത്രവായന === | === '''പത്രവായന''' === | ||
പത്രവായനപ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ തന്നെ രാവിലെ എല്ലാ ക്ലാസ്സിനും പത്രം നൽകുന്നു .കുട്ടികളെ കൊണ്ട് അവ വായിപ്പിക്കുന്നു . | '''പത്രവായനപ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ തന്നെ രാവിലെ എല്ലാ ക്ലാസ്സിനും പത്രം നൽകുന്നു .കുട്ടികളെ കൊണ്ട് അവ വായിപ്പിക്കുന്നു .''' | ||
=== അക്ഷരമുറ്റം === | === '''അക്ഷരമുറ്റം''' === | ||
എല്ലാ വർഷവും ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്പരിപാടിയിൽ കുഞ്ഞുങ്ങൾ പങ്കെടുക്കുന്നു . | '''എല്ലാ വർഷവും ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്പരിപാടിയിൽ കുഞ്ഞുങ്ങൾ പങ്കെടുക്കുന്നു .''' | ||
====== ഈ വർഷത്തെ അക്ഷരമുറ്റം സ്കൂൾ തല വിജയികൾ ====== | ====== ഈ വർഷത്തെ അക്ഷരമുറ്റം സ്കൂൾ തല വിജയികൾ ====== | ||
വരി 36: | വരി 36: | ||
=== സ്കൂൾ ഉച്ചഭക്ഷണ പദ്ധതി === | === സ്കൂൾ ഉച്ചഭക്ഷണ പദ്ധതി === | ||
ഗുണമേന്മയുള്ളതും പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് നൽകുന്നത്. ഇതിനായി മാസംതോറും മെനു തയ്യാറാക്കുന്നു. പാൽ, മുട്ട എന്നിവ ആഴ്ചയിൽ ഓരോ ദിവസം വീതം നൽകുന്നു. | '''ഗുണമേന്മയുള്ളതും പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് നൽകുന്നത്. ഇതിനായി മാസംതോറും മെനു തയ്യാറാക്കുന്നു. പാൽ, മുട്ട എന്നിവ ആഴ്ചയിൽ ഓരോ ദിവസം വീതം നൽകുന്നു.''' | ||
=== ക്ലബ്ബ് പ്രവർത്തനങ്ങൾ === | === ക്ലബ്ബ് പ്രവർത്തനങ്ങൾ === | ||
'''പഠനപ്രവർത്തനങ്ങൾക്കു പുറമെ കുട്ടികളുടെ കഴിവും താല്പര്യവും വികസിപ്പിക്കാൻ വിവിധതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു .ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ,ഗാന്ധിദർശൻ ക്ലബ് ,സയൻസ് ക്ലബ് എന്നിങ്ങനെ വിധതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു . ഓരോ ക്ലബ്ബിന്റെയും ചാർജ് ഓരോ അധ്യാപകർക്ക് നൽകിയിരിക്കുന്നു . കുട്ടികൾ വളരെ ഉത്സാഹത്തോടും താല്പര്യത്തോടും ആണ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് .''' | |||
=== ഗാന്ധിദർശൻ === | === ഗാന്ധിദർശൻ === | ||
ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ | '''ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിദർശൻ കുട്ടികൾക്കായി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് തന്നെ ഉണ്ട്.''' | ||
=== കാർബൺ ന്യൂട്രൽ കാട്ടാക്കട === | === കാർബൺ ന്യൂട്രൽ കാട്ടാക്കട === | ||
'''കാർബൺ ന്യൂട്രൽ കാട്ടാക്കട എന്ന പദ്ധതിയുടെ ഭാഗമായി പാഴ്‌വസ്തുക്കൾ കൊണ്ടുണ്ടാക്കിയ വസ്തുക്കളുടെ പ്രദര്ശനം എം എൽ എ ശ്രീ .ഐ ബി സതീഷ് ഉൽഘാടനം ചെയ്തു . വിവിധതരത്തിലുള്ള ഉപയോഗപ്രദവും മനോഹരവുമായ വിവിധതരം വസ്തുക്കൾ കുട്ടികൾ തയ്യാറാക്കി . പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ലാലിയും പങ്കെടുത്തു .''' | |||
=== അതിജീവനം === | === അതിജീവനം === | ||
കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയത്. ദീർഘകാലത്തെ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളാണ് അതിജീവനംപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . | '''കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയത്. ദീർഘകാലത്തെ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളാണ് അതിജീവനംപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .''' |