"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=== പ്രവേശനോത്സവം ===
എല്ലാ വർഷവും പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്തി വരുന്നു .
=== ഓൺലൈൻ ക്ലാസുകൾ ===
കോവിഡ് എന്ന മഹാ മാരിയെ തുടർന്ന് കുട്ടികൾക്ക് സ്കൂളിൽ എത്താൻ പറ്റാത്ത സാഹചര്യത്തിൽ ഗൂഗിൾ മീറ്റ് /വാട്സ്ആപ്പ് വഴി അധ്യാപകർ ഓൺലൈൻ ക്ലാസുകൾ നല്ല രീതിയിൽ എടുത്തുവരുന്നു  .സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികൾക്കായി  സ്കൂളിൽ ഓഫ്‌ലൈൻ  ക്ലാസ്സുകൾ ഉണ്ടായിരുന്നപ്പോഴും അധ്യാപകർ ഓൺലൈനായി ക്ലാസ്സെടുത്തിരുന്നു.
=== പൊതുവിജ്ഞാന  പഠനം ===
കുട്ടികളിൽ പൊതുവിഞ്ജാനം പകർന്നു നൽകുന്നതിനായി ജി കെ  ക്ലാസുകൾ എടുക്കുന്നു .
കുട്ടികളിൽ ഭാഷാ പരിഞ്ജാനം വികസിപ്പിക്കുന്നതിനായി ഹിന്ദി ,അറബിക് എന്നി വിഷയങ്ങൾ പഠിപ്പിക്കുന്നു .
=== ഹലോ ഇംഗ്ലീഷ് ===
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള  കഴിവ്  വർദ്ധിപ്പിക്കുന്നതിന്  ഹലോ ഇംഗ്ലീഷ് ജേർണൽ ഉൾപ്പെടുത്തി ഇംഗ്ലീഷ് പഠനം നടത്തിവരുന്നു .ഇംഗീഷ് ഭാഷയോടുള്ള  താൽപ്പര്യം വർധിപ്പിക്കുന്നതിനും കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നു .
=== വിജ്ഞാനോത്സവം ===
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം
പരിപാടിയിൽ നിരവധികുഞ്ഞുങ്ങൾ വർഷം തോറും പങ്കെടുക്കുന്നു .സമ്മാനങ്ങളും കരസ്ഥമാക്കുന്നു
=== എൽ  എസ് എസ് പരിശീലനക്ലാസ്സുകൾ ===
എൽ എസ് എസ് പരീക്ഷയ്ക്കായി കുട്ടികൾക്കു പ്രത്യേകം   ക്ലാസ് നൽകിവരുന്നു .സ്കൂളിൽ ക്ലാസ് ഇല്ലാതിരുന്നപ്പോൾ ഓൺലൈൻ ആയിട്ടു പരിശീലനം നൽകിയിരുന്നു .
=== ദിനാചരണങ്ങൾ ===
എല്ലാ മാസത്തേയും ദിനാചരണങ്ങൾ വളരെയധികം സമുചിതമായി നടത്തിവരുന്നു. ഇതിലേക്കായി ഓരോ മാസവും ഓരോ അധ്യാപകർക്ക് ഡ്യൂട്ടി നൽകിയിട്ടുണ്ട് .
=== പത്രവായന ===
പത്രവായനപ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ തന്നെ രാവിലെ എല്ലാ ക്ലാസ്സിനും പത്രം നൽകുന്നു .കുട്ടികളെ കൊണ്ട് അവ വായിപ്പിക്കുന്നു .
=== അക്ഷരമുറ്റം ===
എല്ലാ വർഷവും ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്പരിപാടിയിൽ  കുഞ്ഞുങ്ങൾ  പങ്കെടുക്കുന്നു .
====== ഈ വർഷത്തെ അക്ഷരമുറ്റം സ്കൂൾ തല വിജയികൾ ======
[[പ്രമാണം:Screenshot 20220129-153635 Facebook.jpg|നടുവിൽ|ലഘുചിത്രം|145x145ബിന്ദു]]
=== സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ===
ഗുണമേന്മയുള്ളതും പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് നൽകുന്നത്. ഇതിനായി മാസംതോറും മെനു തയ്യാറാക്കുന്നു. പാൽ, മുട്ട എന്നിവ ആഴ്ചയിൽ ഓരോ ദിവസം വീതം നൽകുന്നു.
=== ക്ലബ്ബ് പ്രവർത്തനങ്ങൾ ===
=== ഗാന്ധിദർശൻ ===
ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നുഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു
=== കാർബൺ ന്യൂട്രൽ കാട്ടാക്കട ===
=== അതിജീവനം ===
കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയത്.  ദീർഘകാലത്തെ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള  പ്രവർത്തനങ്ങളാണ് അതിജീവനംപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്  .
244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1514434" എന്ന താളിൽനിന്ന് ശേഖരിച്ചത്