"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
09:58, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022art club
('arts club' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(art club) |
||
വരി 1: | വരി 1: | ||
Art club | |||
<nowiki>****</nowiki> | |||
കുട്ടികളുടെ സർഗ്ഗത്മക കഴിവുകൾ തിരിച്ചറിഞ്ഞു ഒരു പ്രോത്സാഹനം എന്നതിലുപരി പരിശീലനം കൂടി മുന്നിൽകണ്ടു സ്കൂൾ തല ആർട്ട് ക്ലബ് പ്രവർത്തനം നടന്നുവരുന്നു. | |||
ആർട് അധ്യാപകരായ ടി.എസ് സുമ, പി.എസ് അജിത്കുമാർ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് സ്കൂൾ ആർട് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്. | |||
സ്കൂൾ കലോത്സവങ്ങളെ മുൻനിർത്തി സംഗീതം, ചിത്രരചന, പെൻസിൽ, ഓയിൽ പെയിന്റിംഗ്, വാട്ടർകളർ എന്നി വിഭാഗങ്ങളിൽ പ്രത്യേകപരിശീലനം നൽകി വരുന്നു. സ്കൂൾ കലോത്സവങ്ങളിൽ ഓയിൽ പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ് എന്നീവിഭാഗങ്ങളിൽ സംസ്ഥാനതലത്തിലും, ജില്ലാതലത്തിലും മികച്ച പ്രകടനം കാഴ്ചവക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. | |||
* ആർട്ട് എക്സിബിഷൻ | |||
ആർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും സ്കൂൾതല ആർട്ട് എക്സിബിഷൻ നടത്തിവരുന്നു. |