"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ആർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
10:20, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022art
(art club) |
(art) |
||
വരി 2: | വരി 2: | ||
<nowiki>****</nowiki> | <nowiki>****</nowiki> | ||
[[പ്രമാണം:Artlogo.jpeg|ലഘുചിത്രം]] | |||
വരി 8: | വരി 9: | ||
ആർട് അധ്യാപകരായ ടി.എസ് സുമ, പി.എസ് അജിത്കുമാർ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് സ്കൂൾ ആർട് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്. | ആർട് അധ്യാപകരായ ടി.എസ് സുമ, പി.എസ് അജിത്കുമാർ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് സ്കൂൾ ആർട് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്. | ||
സ്കൂൾ കലോത്സവങ്ങളെ മുൻനിർത്തി സംഗീതം, ചിത്രരചന, പെൻസിൽ, ഓയിൽ പെയിന്റിംഗ്, വാട്ടർകളർ എന്നി വിഭാഗങ്ങളിൽ പ്രത്യേകപരിശീലനം നൽകി വരുന്നു. സ്കൂൾ കലോത്സവങ്ങളിൽ ഓയിൽ പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ് എന്നീവിഭാഗങ്ങളിൽ സംസ്ഥാനതലത്തിലും, ജില്ലാതലത്തിലും മികച്ച പ്രകടനം കാഴ്ചവക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. | സ്കൂൾ കലോത്സവങ്ങളെ മുൻനിർത്തി സംഗീതം, ചിത്രരചന, പെൻസിൽ, ഓയിൽ പെയിന്റിംഗ്, വാട്ടർകളർ എന്നി വിഭാഗങ്ങളിൽ പ്രത്യേകപരിശീലനം നൽകി വരുന്നു. സ്കൂൾ കലോത്സവങ്ങളിൽ ഓയിൽ പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ് എന്നീവിഭാഗങ്ങളിൽ സംസ്ഥാനതലത്തിലും, ജില്ലാതലത്തിലും മികച്ച പ്രകടനം കാഴ്ചവക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. | ||
* ആർട്ട് എക്സിബിഷൻ | * ആർട്ട് എക്സിബിഷൻ | ||
ആർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും സ്കൂൾതല ആർട്ട് എക്സിബിഷൻ നടത്തിവരുന്നു. | ആർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും സ്കൂൾതല ആർട്ട് എക്സിബിഷൻ നടത്തിവരുന്നു. | ||
[[പ്രമാണം:Art exhibition poster.jpeg|ഇടത്ത്|ലഘുചിത്രം|333x333ബിന്ദു]] | |||
* ക്ലാസ് റൂം നവീകരണം | |||
[[പ്രമാണം:Classroompainting.jpeg|അതിർവര|ഇടത്ത്|ലഘുചിത്രം]] |