"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
09:49, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്. നാലായിരത്തോളം പുസ്തകങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്. നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിക്കുന്നു. പ്രൈമറി മുതൽ ഹയർ |
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്. നാലായിരത്തോളം പുസ്തകങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്. നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിക്കുന്നു. പ്രൈമറി മുതൽ ഹയർ സെക്കണ്ടറിതലം വരെ 569 കുട്ടികൾ പഠിക്കുന്നു. യു.പി. വിഭാഗത്തിൽ 4 ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 7 ഡിവിഷനും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ് (ബയോളജി), കൊമേഴ്സ് വിഭാഗങ്ങളിലായി ഓരോ ബാച്ചുകളും ഉണ്ട്.

== '''''ഹൈസ്കൂൾ ബ്ലോക്ക്''''' == | == '''''ഹൈസ്കൂൾ ബ്ലോക്ക്''''' == | ||
[[പ്രമാണം:26009 Hs.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Hs.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||

27 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ഓഫീസും ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ച് മുതൽ |
27 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ഓഫീസും ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി . പ്രൊജക്ടർ ലാപ്ടോപ് ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ ഉയർന്ന നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാണ് വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും . ഹൈസ്കൂൾ യുപി സെക്ഷനുകൾക്കായി വ്യത്യസ്ത മുറികളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ ലൈബ്രറി , കംപ്യൂട്ടർ ലാബ് സയൻസ് ലാബ് എന്നിവയെല്ലാം തന്നെ നിലനിൽക്കുന്നത് ഹൈസ്കൂൾ കെട്ടിടത്തിൽ തന്നെയാണ്

== '''''കളിസ്ഥലം''''' == | == '''''കളിസ്ഥലം''''' == | ||
[[പ്രമാണം:26009 Ground.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Ground.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
വരി 18: | വരി 18: | ||
== '''''ലൈബ്രറി''''' == | == '''''ലൈബ്രറി''''' == | ||
[[പ്രമാണം:26009 Lib.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Lib.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||

ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി രണ്ട് വ്യത്യസ്ത ലൈബ്രറികൾ സ്കൂളിൽ ഉണ്ട്. ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നാലായിരത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്. അതോടൊപ്പം തന്നെ കുട്ടികളുടെ പത്ര വായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസുകളിലും ദിനപത്രങ്ങൾ നല്കിവരുന്നു. |
ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി രണ്ട് വ്യത്യസ്ത ലൈബ്രറികൾ സ്കൂളിൽ ഉണ്ട്. ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നാലായിരത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്. അതോടൊപ്പം തന്നെ കുട്ടികളുടെ പത്ര വായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസുകളിലും ദിനപത്രങ്ങൾ നല്കിവരുന്നു. ഹൈസ്കൂൾ ലൈബ്രറിയുടെ നവീകരണത്തിന് 2021-22 അധ്യയനവർഷത്തിലെ പി ടി എയുടെ മുഖ്യ അജണ്ടകളിൽ ഒന്ന് ലൈബ്രറി നവീകരണത്തിനുള്ള ഫണ്ട് സമാഹരണം ആയിരുന്നു. അത് ഏറെക്കുറെ പൂർത്തീകരിക്കുകയും ചെയ്തു. ലൈബ്രറി ഡിജിറ്റലൈസ് ചെയ്ത് പുസ്തകവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും പൂർത്തീകരിക്കുന്നു. ഹൈസ്കൂൾ മലയാളം അധ്യാപിക മുംതാസ് ടീച്ചറാണ് ലൈബ്രേറിയൻ ഡ്യൂട്ടി ഏറ്റെടുത്തത്. എച്ച്എസ്എസ് ലൈബ്രറി പ്രവർത്തിക്കുന്നതിനായി കെ.വി തോമസ് എംപിയുടെ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ലൈബ്രറി കോംപ്ലക്സ് നിലവിലുണ്ട്.

== '''''കമ്പ്യൂട്ടർ ലാബ്''''' == | == '''''കമ്പ്യൂട്ടർ ലാബ്''''' == | ||
[[പ്രമാണം:26009 Computer.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Computer.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
വരി 24: | വരി 24: | ||
== '''''സയൻസ് ലാബുകൾ''''' == | == '''''സയൻസ് ലാബുകൾ''''' == | ||
[[പ്രമാണം:26009 Science.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Science.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||

പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപി, ഹൈസ്കൂൾ സെക്ഷനുകൾക്കായി സയൻസ് ലാബ് |
പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപി, ഹൈസ്കൂൾ സെക്ഷനുകൾക്കായി സയൻസ് ലാബ് ഹൈസ്കൂൾ കെട്ടിടത്തിൽ സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്സ് ലാബുകൾ സജ്ജമാണ്. സംസ്ഥാന ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് നിഷ്കർഷിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടു കൂടിയാണ് ലാബുകൾ പ്രവർത്തിക്കുന്നത്. ലാബുകളുടെ സുഗമമായ നടത്തിപ്പിനായി 2 ലാബ് അസിസ്റ്റന്റ് തസ്തികയും വിദ്യാലയത്തിൽ സൃഷ്ടിച്ചിട്ടുണ്ട്, ശാസ്ത്ര ലാബുകളുടെ പർച്ചേസിംഗിന് സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാകുന്ന ഗ്രാൻഡിന് പുറമേ പിടിഎ, മാനേജ്മെന്റ് എന്നിവരും എല്ലാവർഷവും ഫണ്ട് അനുവദിക്കാറുണ്ട്.

== '''''ഗതാഗത സൗകര്യം''''' == | == '''''ഗതാഗത സൗകര്യം''''' == | ||
[[പ്രമാണം:26009 Bus.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Bus.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
വരി 30: | വരി 30: | ||
== '''''സി സി ടിവി''''' == | == '''''സി സി ടിവി''''' == | ||

ഹൈടെക് ക്ലാസ് മുറികളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂളിൽ സി സി ടിവി ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. പിടിഎയും, മാനേജ്മെന്റും പരസ്പര സഹകരണത്തോടെയാണ് സി സി ടിവി ക്യാമറ ഒരുക്കിയത്. കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ, ലൈബ്രറി വരാന്തകൾ, ഓഫീസ്, സ്റ്റാഫ് റൂം, മെയിൻ ഗേറ്റ്, ഗ്രൗണ്ട്, സ്കൂൾ കെട്ടിടത്തിന് പിറകുവശം, എന്നിവിടങ്ങളിലാണ് സി സി ടിവി ക്യാമറ ഒരുക്കിയിരിക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി കെട്ടിടങ്ങളിൽ രണ്ടിടത്തായി ആണ് സി സി ടിവി നിയന്ത്രണം ഒരുക്കിയത്. അതിൽ ഹെഡ്മാസ്റ്റർക്കും പ്രിൻസിപ്പലിനും ഓൺലൈനായി ക്യാമ്പസ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും സി സി ടിവി യോടൊപ്പം ഒരുക്കിയിട്ടുണ്ട്.

ഹൈടെക് ക്ലാസ് മുറികളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂളിൽ സി സി ടിവി ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. പിടിഎയും, മാനേജ്മെന്റും പരസ്പര സഹകരണത്തോടെയാണ് സി സി ടിവി ക്യാമറ ഒരുക്കിയത്. കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ, ലൈബ്രറി വരാന്തകൾ, ഓഫീസ്, സ്റ്റാഫ് റൂം, മെയിൻ ഗേറ്റ്, ഗ്രൗണ്ട്, സ്കൂൾ കെട്ടിടത്തിന് പിറകുവശം, എന്നിവിടങ്ങളിലാണ് സി സി ടിവി ക്യാമറ ഒരുക്കിയിരിക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി കെട്ടിടങ്ങളിൽ രണ്ടിടത്തായി ആണ് സി സി ടിവി നിയന്ത്രണം ഒരുക്കിയത്. അതിൽ ഹെഡ്മാസ്റ്റർക്കും പ്രിൻസിപ്പലിനും ഓൺലൈനായി ക്യാമ്പസ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും സി സി ടിവി യോടൊപ്പം ഒരുക്കിയിട്ടുണ്ട്.

== ''''' | == '''''ടോയ്ലറ്റ് കോംപ്ലക്സ്''''' == | ||
[[പ്രമാണം:26009 Toilet.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Toilet.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||

വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്കായി 16 റൂമുകളും , ഹയർസെക്കൻഡറി വിഭാഗത്തിലെ ആൺകുട്ടികൾക്കായി 14 വാഷ് റൂമുകളും ഹയർസെക്കൻഡറി കെട്ടിടത്തിന് പിറകിലായി സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ പെൺകുട്ടികൾക്ക് വേണ്ടിയും, ഹയർ സെക്കണ്ടറി പെൺകുട്ടികൾക്ക് വേണ്ടിയും സ്ത്രീ സൗഹൃദ ടോയ്ലറ്റ് കോംപ്ലക്സ് ഒരുക്കിയിട്ടുണ്ട്, ഇൻസിനറേറ്റർ, വെൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള എല്ലാ സൗകര്യവും ഇതിനകത്തുണ്ട്. ഇതിനു പുറമെ അധ്യാപകർക്കായി 5 റൂമുകളും പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു.

വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്കായി 16 റൂമുകളും , ഹയർസെക്കൻഡറി വിഭാഗത്തിലെ ആൺകുട്ടികൾക്കായി 14 വാഷ് റൂമുകളും ഹയർസെക്കൻഡറി കെട്ടിടത്തിന് പിറകിലായി സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ പെൺകുട്ടികൾക്ക് വേണ്ടിയും, ഹയർ സെക്കണ്ടറി പെൺകുട്ടികൾക്ക് വേണ്ടിയും സ്ത്രീ സൗഹൃദ ടോയ്ലറ്റ് കോംപ്ലക്സ് ഒരുക്കിയിട്ടുണ്ട്, ഇൻസിനറേറ്റർ, വെൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള എല്ലാ സൗകര്യവും ഇതിനകത്തുണ്ട്. ഇതിനു പുറമെ അധ്യാപകർക്കായി 5 റൂമുകളും പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു.

വരി 62: | വരി 62: | ||
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലെ കമ്പ്യൂട്ടർ ലാബുകളിൽ നിലവിലുള്ള കമ്പ്യൂട്ടർ സംവിധാനങ്ങൾക്കു പുറമേ 30 കമ്പ്യൂട്ടറുകൾ കൂടി വേണം. പ്രൈമറി വിഭാഗത്തിന് കമ്പ്യൂട്ടർ, എൽ.സി.ഡി.പ്രൊജക്ടർ, ഇന്ററാക്ടീവ് വൈറ്റ് ബോർഡ് സംവിധാനങ്ങളുള്ള ഒരു മൾടി മീഡിയ റൂം. ലൈബ്രറിയിലും എല്ലാ വിഭാഗങ്ങളിലും ഉള്ള ലബോറട്ടറികളിലും എൽ.സി..ഡി.പ്രൊജക്ടർ സഹിതം മൾട്ടി മീഡിയാ സംവിധാനം. | പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലെ കമ്പ്യൂട്ടർ ലാബുകളിൽ നിലവിലുള്ള കമ്പ്യൂട്ടർ സംവിധാനങ്ങൾക്കു പുറമേ 30 കമ്പ്യൂട്ടറുകൾ കൂടി വേണം. പ്രൈമറി വിഭാഗത്തിന് കമ്പ്യൂട്ടർ, എൽ.സി.ഡി.പ്രൊജക്ടർ, ഇന്ററാക്ടീവ് വൈറ്റ് ബോർഡ് സംവിധാനങ്ങളുള്ള ഒരു മൾടി മീഡിയ റൂം. ലൈബ്രറിയിലും എല്ലാ വിഭാഗങ്ങളിലും ഉള്ള ലബോറട്ടറികളിലും എൽ.സി..ഡി.പ്രൊജക്ടർ സഹിതം മൾട്ടി മീഡിയാ സംവിധാനം. | ||
=== 9. | === 9. ഫർണിച്ചർ === | ||
ഫലപ്രദമായ ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് ക്ലാസ്മുറിയിലെ ഇന്നത്തെ ബെഞ്ച്, ഡസ്ക് സംവിധാനങ്ങൾക്ക് മാറ്റം വരുത്തണം. രണ്ടു പേർക്ക് ഉപയോഗിക്കാവുന്ന മേശ, കസേരകൾ, പഠനസാമഗ്രികളും പുസ്തകങ്ങളും ടീച്ചർക്ക് ആവശ്യമായ ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സൗകര്യം തുടങ്ങിയ സംവിധാനങ്ങളുള്ള ക്ലാസ്മുറികൾ ഉണ്ടാകേണ്ടതുണ്ട്. ഈ കാഴ്ച്ചപ്പാടിൻറെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴുവൻ ക്ലാസ്റൂം ഫർണീച്ചറുകളും പടിപടിയായി പരിഷ്കരിക്കുക. സ്റ്റാഫ് റൂം, ഓഫീസ് ഫർണീച്ചറുകൾ പുന:സംവിധാനം ചെയ്യുക. ഭക്ഷണശാലയിൽ നീളത്തിലുള്ള മേശയും സ്റ്റൂളും ഒഴിവാക്കി കുട്ടികൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ഫ്ളക്സിബിൾ ഫർണീച്ചർ സംവിധാനം ഏർപ്പെടുത്തുക. | ഫലപ്രദമായ ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് ക്ലാസ്മുറിയിലെ ഇന്നത്തെ ബെഞ്ച്, ഡസ്ക് സംവിധാനങ്ങൾക്ക് മാറ്റം വരുത്തണം. രണ്ടു പേർക്ക് ഉപയോഗിക്കാവുന്ന മേശ, കസേരകൾ, പഠനസാമഗ്രികളും പുസ്തകങ്ങളും ടീച്ചർക്ക് ആവശ്യമായ ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സൗകര്യം തുടങ്ങിയ സംവിധാനങ്ങളുള്ള ക്ലാസ്മുറികൾ ഉണ്ടാകേണ്ടതുണ്ട്. ഈ കാഴ്ച്ചപ്പാടിൻറെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴുവൻ ക്ലാസ്റൂം ഫർണീച്ചറുകളും പടിപടിയായി പരിഷ്കരിക്കുക. സ്റ്റാഫ് റൂം, ഓഫീസ് ഫർണീച്ചറുകൾ പുന:സംവിധാനം ചെയ്യുക. ഭക്ഷണശാലയിൽ നീളത്തിലുള്ള മേശയും സ്റ്റൂളും ഒഴിവാക്കി കുട്ടികൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ഫ്ളക്സിബിൾ ഫർണീച്ചർ സംവിധാനം ഏർപ്പെടുത്തുക. | ||