Jump to content

"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:

=='''ആമുഖം'''==
=='''ആമുഖം'''==
'''[[ഇടുക്കി ജില്ല|''ഇടുക്കിജില്ലയിലെ'']] കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ പീരുമേട്  ഉപജില്ലയിലെ വിശ്വനാഥപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്  എം. എ. ഐ. എച്ച്. എസ് മുരിക്കടി. പീരുമേട് താലൂക്കിൽ ''[[കുമളി]]'' പഞ്ചായത്തിൽ സ്ഥിതി ചെയ്യ‍ുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം. [[ക‍ൂടുതൽ വായിക്ക‍ൂ/എം.എ.ഐ.എച്ച്.എസ് മുരിക്കടി|''ക‍ൂടുതൽ വായിക്ക‍ൂ......'']]'''

[[ഇടുക്കി ജില്ല|''ഇടുക്കിജില്ലയിലെ'']] കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ പീരുമേട്  ഉപജില്ലയിലെ വിശ്വനാഥപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്  എം. എ. ഐ. എച്ച്. എസ് മുരിക്കടി. പീരുമേട് താലൂക്കിൽ ''[[കുമളി]]'' പഞ്ചായത്തിൽ സ്ഥിതി ചെയ്യ‍ുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം. [[ക‍ൂടുതൽ വായിക്ക‍ൂ/എം.എ.ഐ.എച്ച്.എസ് മുരിക്കടി|''ക‍ൂടുതൽ വായിക്ക‍ൂ......'']]'''

=='''ചരിത്രം'''==
=='''ചരിത്രം'''==
വരി 69: വരി 69:

=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
'''സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂൾ സ്ഥാപകനായ എൻ. വിശ്വനാഥ അയ്യ‍ർ, സ്കൂൾ മാനേജർ,  പി.ടി.എ എന്നിവർ ചേർന്ന് ഒരുക്കിയിട്ടുണ്ട്. മാറിയ വിദ്യാഭ്യാസ രീതിക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നതരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ സ്ക‍ൂളിൽ ഉണ്ട്. ഭൗതിക സാഹചര്യങ്ങളുടെ കൂടുതൽ മെച്ചപ്പെടുത്തലുകൾ സ്ക‍ൂളിൽ നടന്നുകൊണ്ടിരിക്കുന്നു. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും, പ‍ൂർവ്വവിദ്യാർത്ഥികളും, രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക......]]'''

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 85: വരി 85:
=='''സ്ക‍ൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്ക‍ൂളിന്റെ പ്രധാനാദ്ധ്യാപകർ'''==

'''ഈ സ്കൂളിന്റെ ഭരണ നേതൃത്ത്വം ഏറ്റെടുത്ത് സ്കൂളിനെ ഉയർച്ചയിലേയ്ക്ക് നയിച്ച്, സ്കൂളിന്റെ പടിയിറങ്ങിയ സാരഥികളെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.......'''

'''ഈ സ്കൂളിന്റെ ഭരണ നേതൃത്ത്വം ഏറ്റെടുത്ത് സ്കൂളിനെ ഉയർച്ചയിലേയ്ക്ക് നയിച്ച്, സ്കൂളിന്റെ പടിയിറങ്ങിയ സാരഥികളെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.......'''

'''ജീവിതത്തിന്റെ നല്ലൊരുഭാഗവും ഈ സ്കൂളിൽ ചെലവഴിച്ച് അവരുടെ ആശയങ്ങളും അദ്ധ്വാനവും കൂട്ടിച്ചേർത്ത് പടുത്തുയർത്തിയതാണ് ഈ സ്ഥാപനത്തിന്റ നേട്ടങ്ങൾ പലതും. അവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്  ഉയർച്ചയുടെ പടവുകളിലൂടെ ഈ സ്ഥാപനം കൂടുതൽ മുന്നേറാൻ എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നു.'''

{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
വരി 130: വരി 130:

==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
'''വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹത്‌വ്യക്തികൾ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് ലോകത്തിന്റ പലഭാഗങ്ങളിലും ജോലിചെയ്തു വരുന്നു. താഴെപ്പറയുന്നവർ ഇതിൽ എടുത്തുപറയേണ്ടവർ ആണ്.'''

*'''റ്റി. റ്റി. ജോസഫ് - മുൻ പോണ്ടിച്ചേരി ചീഫ് സെക്രട്ടറി‍.'''
*'''റ്റി. റ്റി. ജോസഫ് - മുൻ പോണ്ടിച്ചേരി ചീഫ് സെക്രട്ടറി‍.'''
* '''ഡോ. രാധാകൃഷ്ണൻ - ഇംഗ്ലണ്ടിൽ ഡോക്ടറായി സേവനമനുഷ്ടിച്ചുവരുന്നു.'''
* '''ഡോ. രാധാകൃഷ്ണൻ - ഇംഗ്ലണ്ടിൽ ഡോക്ടറായി സേവനമനുഷ്ടിച്ചുവരുന്നു.'''
വരി 139: വരി 139:

=='''പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ'''==
=='''പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ'''==
'''സ്ക‍ൂളിന്റെ വള‍ർച്ചയുടേയും വികസനത്തിന്റേയും നേട്ടങ്ങളുടേയും പിന്നിൽ മാനേജ‍ുമെന്റ്, പി.റ്റി.എ എന്നിവരുടെ പങ്കിനോടൊപ്പം മുൻപ് ഈ സ്ക‍ൂളിൽ പഠനം നടത്തി സ്ക‍ൂളിന്റെ പടിയിറങ്ങിയ പ‍ൂർവ്വ വിദ്യാർത്ഥികളുടെ പങ്ക‍ും എടുത്തു പറയേണ്ടതാണ്. സ്ക‍ൂളിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് അവരുടെ വിലപ്പെട്ട നിർദ്ദേശങ്ങളും പങ്കാളിത്തവും അത്യാവശ്യമായിരിക്കുന്നു. ഇതിന്റെ ഭാഗമായി പ‍ൂർവ്വ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഒരു പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ തയ്യാറാക്കുന്നുണ്ട്. താഴെകൊടുത്തിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്ററിൽ അംഗമാക‍ുക.'''<gallery mode="packed">

'''സ്ക‍ൂളിന്റെ വള‍ർച്ചയുടേയും വികസനത്തിന്റേയും നേട്ടങ്ങളുടേയും പിന്നിൽ മാനേജ‍ുമെന്റ്, പി.റ്റി.എ എന്നിവരുടെ പങ്കിനോടൊപ്പം മുൻപ് ഈ സ്ക‍ൂളിൽ പഠനം നടത്തി സ്ക‍ൂളിന്റെ പടിയിറങ്ങിയ പ‍ൂർവ്വ വിദ്യാർത്ഥികളുടെ പങ്ക‍ും എടുത്തു പറയേണ്ടതാണ്. സ്ക‍ൂളിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് അവരുടെ വിലപ്പെട്ട നിർദ്ദേശങ്ങളും പങ്കാളിത്തവും അത്യാവശ്യമായിരിക്കുന്നു. ഇതിന്റെ ഭാഗമായി പ‍ൂർവ്വ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഒരു പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ തയ്യാറാക്കുന്നുണ്ട്. താഴെകൊടുത്തിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്ററിൽ അംഗമാക‍ുക.'''

<gallery mode="packed">
പ്രമാണം:30065 2021 1.jpg
പ്രമാണം:30065 2021 1.jpg
</gallery>
</gallery>

=='''നേട്ടങ്ങൾ'''==
=='''നേട്ടങ്ങൾ'''==
'''മ‍ുരിക്കടി എം. എ. ഐ. ഹൈസ്ക‍ൂൾ വിവിധ മേഖലകളിൽ മികവാ‍ർന്ന പ്രവർത്തനങ്ങൾ നടത്തി മികച്ച നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. പാഠ്യ-പാഠ്യേതര രംഗത്ത് സ്ക‍ൂളിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2021-22 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകളോടെ 100% വിജയം സ്ക‍ൂളിന് ലഭിക്കുകയുണ്ടായി. [[എസ്.എസ്.എൽ.സി പരീക്ഷ|ക‍ൂടുതൽ വായിക്കുക.......]]'''

=='''സ്കൂൾ ബ്ലോഗ്'''==
=='''സ്കൂൾ ബ്ലോഗ്'''==
1,189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1540070" എന്ന താളിൽനിന്ന് ശേഖരിച്ചത്