"ജി.യു.പി.എസ്.നരിപ്പറമ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.നരിപ്പറമ്പ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
00:28, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ടോയ്ലെറ്റ്
No edit summary |
|||
വരി 19: | വരി 19: | ||
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ലൈബ്രറി ശാക്തീകരണത്തിൽ രക്ഷിതാക്കളുടെയും പൂർവവിദ്യാർത്ഥികളുടെയും പങ്ക് എടുത്തുപറയേണ്ടതാണ്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം ഒരുക്കുന്നുണ്ട്. | മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ലൈബ്രറി ശാക്തീകരണത്തിൽ രക്ഷിതാക്കളുടെയും പൂർവവിദ്യാർത്ഥികളുടെയും പങ്ക് എടുത്തുപറയേണ്ടതാണ്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം ഒരുക്കുന്നുണ്ട്. | ||
== സ്കൂൾ ബസ് == | |||
കുട്ടികൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിനായി MLA ഫണ്ടിൽ നിന്നും ഒരു ബസ്സ് സ്കൂളിന് ലഭിച്ചിട്ടുണ്ട്. | |||