Jump to content
സഹായം

"ജി.യു.പി.എസ്.നരിപ്പറമ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
2010 ൽ സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബാംഗ്ലൂരിലെ ഒരു പ്രശസ്ത കമ്പനിയിൽ വൈസ് പ്രസിഡണ്ടുമായ ശ്രീ ഗോപിനാഥ് അമ്പാടി തൊടി സംഭാവന ചെയ്തതാണ്  ഓഡിയോ വിഷ്വൽ ലാബ്. വിവരസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നതിനു വേണ്ടിയുള്ള ദൃശ്യശ്രാവ്യ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 75 ഓളം പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ട്. സബ്ജില്ലയിലെ അധ്യാപക പരിശീലനങ്ങൾക്കും ഹാൾ ഉപയോഗിച്ചുവരുന്നു

[[പ്രമാണം:20654hitech2.jpeg|ലഘുചിത്രം|200x200ബിന്ദു|ഹൈടെക് ക്ലാസ് മുറികളുടെ ഉദ്‌ഘാടനം ദേവസ്വം മന്ത്രി ശ്രീ കടകംപിള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു ]]

== ഹൈടെക്ക് ക്ലാസ്സ് മുറികൾ ==
== ഹൈടെക്ക് ക്ലാസ്സ് മുറികൾ ==
വരി 26: വരി 28:

==  സയൻസ് പാർക്ക് ==
==  സയൻസ് പാർക്ക് ==
[[പ്രമാണം:20654scpark1.jpeg|ലഘുചിത്രം|191x191ബിന്ദു|സയൻസ് പാർക്ക് ഉദ്‌ഘാടനം പട്ടാമ്പി  എം എൽ എ മുഹമ്മദ് മുഹ്‌സിൻ നിർവഹിക്കുന്നു]]
കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സഹായകരമായ, സബ് ജില്ലയിലെ തന്നെ ഏക സയൻസ് പാർക്ക് ഈ വിദ്യാലയത്തിന് സ്വന്തം. സബ്ജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്ക് കൂടി ഉപകരിക്കുന്ന തരത്തിലുള്ളതാണ് സയൻസ് പാർക്ക്.

==  കളിസ്ഥലം ==
==  കളിസ്ഥലം ==
413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1540011" എന്ന താളിൽനിന്ന് ശേഖരിച്ചത്