Jump to content
സഹായം

"ജി.യു.പി.എസ്.നരിപ്പറമ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:

== ഓഡിയോ വിഷ്വൽ ലാബ്. ==
== ഓഡിയോ വിഷ്വൽ ലാബ്. ==
[[പ്രമാണം:20654avl1.jpeg|ലഘുചിത്രം|172x172ബിന്ദു|'''ഓഡിയോ വിഷ്വൽ ലാബ്''']]
2010 ൽ സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബാംഗ്ലൂരിലെ ഒരു പ്രശസ്ത കമ്പനിയിൽ വൈസ് പ്രസിഡണ്ടുമായ ശ്രീ ഗോപിനാഥ് അമ്പാടി തൊടി സംഭാവന ചെയ്തതാണ്  ഓഡിയോ വിഷ്വൽ ലാബ്. വിവരസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നതിനു വേണ്ടിയുള്ള ദൃശ്യശ്രാവ്യ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 75 ഓളം പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ട്. സബ്ജില്ലയിലെ അധ്യാപക പരിശീലനങ്ങൾക്കും ഹാൾ ഉപയോഗിച്ചുവരുന്നു

== ഹൈടെക്ക് ക്ലാസ്സ് മുറികൾ ==
== ഹൈടെക്ക് ക്ലാസ്സ് മുറികൾ ==
വരി 14: വരി 16:

==  ലൈബ്രറി ==
==  ലൈബ്രറി ==
[[പ്രമാണം:20654LIB3.jpeg|ലഘുചിത്രം|189x189ബിന്ദു|ലൈബ്രറി]]
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ലൈബ്രറി ശാക്തീകരണത്തിൽ രക്ഷിതാക്കളുടെയും പൂർവവിദ്യാർത്ഥികളുടെയും പങ്ക് എടുത്തുപറയേണ്ടതാണ്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം ഒരുക്കുന്നുണ്ട്.

==  സയൻസ് പാർക്ക് ==
==  സയൻസ് പാർക്ക് ==
വരി 20: വരി 25:

==  കളിസ്ഥലം ==
==  കളിസ്ഥലം ==
[[പ്രമാണം:20654pet2.jpeg|ലഘുചിത്രം|123x123ബിന്ദു|കളിസ്ഥലം]]
കുട്ടികളുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വിശാലമായ കളിസ്ഥലമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.

==  കുടിവെള്ളം ==
==  കുടിവെള്ളം ==
413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1507930" എന്ന താളിൽനിന്ന് ശേഖരിച്ചത്