Jump to content

"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,771 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 164: വരി 164:


വിദ്യാർഥികളുടെ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഗ്രീൻ പ്രോട്ടോക്കോൾ അനൗൺസ് ചെയ്തു.
വിദ്യാർഥികളുടെ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഗ്രീൻ പ്രോട്ടോക്കോൾ അനൗൺസ് ചെയ്തു.
----
----'''<big>ഷി-പാഡ് പദ്ദതി</big>'''
 
ഷി-പാഡ് പദ്ദതി ഉദ്ഘാടനം ചെയ്തു.
 
പൂനൂർ: ബാലുശ്ശേരി ബ്ലോക് പഞ്ചായത്തിന്റെ ഗവ.സ്കൂളിലേക്കു ക്കുള്ള ഷി പാഡ് പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സാജിദ പി നിർവഹിച്ചു. ഹെഡ് മാസ്റ്റർ ഇ ശശീന്ദ്രദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ  ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ സി പി കരിം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സി ഡി പി ഒ ശ്രീമതി തസ്ലീന എൻ പി പദ്ധതി വിശദീകരിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ അജിത തെറ്റത്ത്, എസ് എം സി ചെയർമാൻ  ഷാഫി സക്കരിയ, എം പി ടി എ പ്രസിഡന്റ് ശ്രീമതി ജാസ്മിൻ, സീനിയർ അസിസ്റ്റന്റ് മുഹമ്മദ് സാലിഹ്, എസ് ആർ ജി കൺവീനർ ദീപ്തി സി ആർ തുടങ്ങിയവർ സംസാരിച്ചു. ശേഷം സൈക്കോ സോഷ്യൽ കൗൺസിലർ ശ്രീമതി ആര്യ കെ യുടെ നേതൃത്വത്തിൽ ആർത്തവ കാല ശുചിത്വത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി. സ്കൂൾ ജാഗ്രത സമിതി കൺവീനർ റംല സി നന്ദി പറഞ്ഞു.
[[പ്രമാണം:MG-20220111-WA006.jpg|ലഘുചിത്രം|1107x1107ബിന്ദു]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
'''<big><u>USS പരീക്ഷ പരിശീലനം - സജ്ജം - ഉദ്ഘാടനം</u></big>'''
 
 
[[പ്രമാണം:WhatsApp Image 2022-01-31 at 9.49.46 PM.jpg|ലഘുചിത്രം|507x507ബിന്ദു]]
<big>ജി എം യു പി സ്കൂൾ പൂനൂരിൽ യു എസ് എസ് പ്രത്യേക പരിശീലന പരിപാടി സജ്ജം 2022  ബാലുശ്ശേരി ബി പി സി ശ്രീമതി ഡിക്ട മോൾ ഉദ്ഘാടനം ചെയ്തു.</big>
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
===ശാസ്ത്രോത്സവം ===
===ശാസ്ത്രോത്സവം ===


[[പ്രമാണം:47571_sf1.jpg|thumb|1000px|center]]
[[പ്രമാണം:47571_sf1.jpg|thumb|1000px|center]]
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537648" എന്ന താളിൽനിന്ന് ശേഖരിച്ചത്