Jump to content

"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,419 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
വരി 375: വരി 375:




അന്താരാഷ്ട്ര അറബിക് ദിനാചരണം
ഒരാഴ്ച നീണ്ടുനിന്ന അറബിക് വാരാചരണം 22/12/21ബുധനാഴ്ച സമാപിച്ചു. സമാപന ചടങ്ങ് ബഹുമാനപ്പെട്ട  ഹെഡ്മാസ്റ്റർ ശശീ८ന്ദദാസ് സർ ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഷമീർ ടി എൻ മുഖ്യ ८പഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിത മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി. സ്കൂൾ സീനിയർ ടീച്ചർ മുഹമ്മദ് സാലിഹ് മാസ്റ്റർ എസ് ആർജി കൺവീനർ ദീപ്തി ടീച്ചർ സ്റ്റാഫ് സെ८കട്ടറി സലാം മലയമ്മ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. സി. റംല ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വികെ ഉനൈസ് മാസ്റ്റർ
സ്വാഗതവും ദൗലത്ത് ടീച്ചർ നന്ദിയും പറഞ്ഞു.


----
----
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1536270" എന്ന താളിൽനിന്ന് ശേഖരിച്ചത്