"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം (മൂലരൂപം കാണുക)
22:23, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
രണ്ടാം വർഷം സ്ഥലപരിമിതി നിമിത്തം അറബിക് കോളേജിൽ നിന്നും സ്കൂൾ മാറ്റേണ്ടിവന്നു. ആലിക്കുട്ടി സാഹിബ് അദ്ദേഹത്തിന്റെ വീട് സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തത് ഒരു മഹത്തായ സേവനം തന്നെയായിരുന്നു. 1956 കുണ്ടറക്കാട്ട്വീട്ടിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. മൂന്നാമത്തെ ബാച്ച് 1957-ലാണ് ആരംഭിച്ചത്. ബാച്ച് ആരംഭിക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ ജംഇയ്യത്തുൽ മുജാഹിദീൻ സംഘം സ്കൂൾ കെട്ടിടം ഉണ്ടാക്കുവാൻ രണ്ടു സ്ഥലങ്ങൾ വിലക്കുവാങ്ങി. ഒന്ന് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന കോലോർ കുന്നിലുള്ള സ്ഥലവും രണ്ടാമത് ഇപ്പോൾ സയൻസ് കോളേജ് നിൽക്കുന്ന പെരുമ്പറമ്പിൽ ഉള്ള സ്ഥലവും. റോഡ് സൗകര്യം ഇല്ലാത്ത കാലത്ത് കാലമായതിനാൽ പെരുമ്പറമ്പിൽ സ്ഥലത്തിനു പകരം കോലാർ കുന്നിൽ അഞ്ചു ക്ലാസ് മുറികളുള്ള ഒരു ഓല മേഞ്ഞ കെട്ടിടം ഉണ്ടാക്കി സ്കൂൾ അതിലേക്ക് മാറ്റുന്നത് 1959 ലാണ്. ഈ കെട്ടിടത്തിന് നിർമ്മാണത്തിന് സ്കൂൾ വിദ്യാർഥികളുടെയും നാട്ടുകാരുടെയും ശ്രമദാനം എടുത്തുപറയേണ്ടതാണ്. എൻ വി മുഹമ്മദ് കുട്ടി സാഹിബ് നിർമ്മാണത്തിന് എൻജിനീയറായി പ്രവർത്തിച്ചത്. സ്കൂളിന് ആവശ്യമായ ഓട് ഫറോക്കിൽ നിന്നും പുഴ വഴിയാണ് അരീക്കോട് ഇപ്പോൾ പാലം നിൽക്കുന്ന സ്ഥലത്ത് തോണിയിൽ എത്തിച്ചത്. ആ കടവ് തൊട്ട് സ്റ്റേഡിയത്തിന് മുമ്പിലുള്ള ഇടവഴിയിലൂടെ 150ഓളം വിദ്യാർത്ഥികൾ അണിനിരന്ന ഓടുകൾ കൈമാറി അവിടെ എത്തിക്കുകയായിരുന്നു. പിന്നീട് വരുന്ന ഓരോ വർഷവും ഓടുമേഞ്ഞ ചുമരില്ലാതെ ഷെഡ്ഡുകൾ പണിതതാണ് പുതിയ ഡിവിഷനുകൾ ആരംഭിച്ചത്. | രണ്ടാം വർഷം സ്ഥലപരിമിതി നിമിത്തം അറബിക് കോളേജിൽ നിന്നും സ്കൂൾ മാറ്റേണ്ടിവന്നു. ആലിക്കുട്ടി സാഹിബ് അദ്ദേഹത്തിന്റെ വീട് സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തത് ഒരു മഹത്തായ സേവനം തന്നെയായിരുന്നു. 1956 കുണ്ടറക്കാട്ട്വീട്ടിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. മൂന്നാമത്തെ ബാച്ച് 1957-ലാണ് ആരംഭിച്ചത്. ബാച്ച് ആരംഭിക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ ജംഇയ്യത്തുൽ മുജാഹിദീൻ സംഘം സ്കൂൾ കെട്ടിടം ഉണ്ടാക്കുവാൻ രണ്ടു സ്ഥലങ്ങൾ വിലക്കുവാങ്ങി. ഒന്ന് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന കോലോർ കുന്നിലുള്ള സ്ഥലവും രണ്ടാമത് ഇപ്പോൾ സയൻസ് കോളേജ് നിൽക്കുന്ന പെരുമ്പറമ്പിൽ ഉള്ള സ്ഥലവും. റോഡ് സൗകര്യം ഇല്ലാത്ത കാലത്ത് കാലമായതിനാൽ പെരുമ്പറമ്പിൽ സ്ഥലത്തിനു പകരം കോലാർ കുന്നിൽ അഞ്ചു ക്ലാസ് മുറികളുള്ള ഒരു ഓല മേഞ്ഞ കെട്ടിടം ഉണ്ടാക്കി സ്കൂൾ അതിലേക്ക് മാറ്റുന്നത് 1959 ലാണ്. ഈ കെട്ടിടത്തിന് നിർമ്മാണത്തിന് സ്കൂൾ വിദ്യാർഥികളുടെയും നാട്ടുകാരുടെയും ശ്രമദാനം എടുത്തുപറയേണ്ടതാണ്. എൻ വി മുഹമ്മദ് കുട്ടി സാഹിബ് നിർമ്മാണത്തിന് എൻജിനീയറായി പ്രവർത്തിച്ചത്. സ്കൂളിന് ആവശ്യമായ ഓട് ഫറോക്കിൽ നിന്നും പുഴ വഴിയാണ് അരീക്കോട് ഇപ്പോൾ പാലം നിൽക്കുന്ന സ്ഥലത്ത് തോണിയിൽ എത്തിച്ചത്. ആ കടവ് തൊട്ട് സ്റ്റേഡിയത്തിന് മുമ്പിലുള്ള ഇടവഴിയിലൂടെ 150ഓളം വിദ്യാർത്ഥികൾ അണിനിരന്ന ഓടുകൾ കൈമാറി അവിടെ എത്തിക്കുകയായിരുന്നു. പിന്നീട് വരുന്ന ഓരോ വർഷവും ഓടുമേഞ്ഞ ചുമരില്ലാതെ ഷെഡ്ഡുകൾ പണിതതാണ് പുതിയ ഡിവിഷനുകൾ ആരംഭിച്ചത്. | ||
[[പ്രമാണം:485002-OLD BLOCK.jpg|പകരം=സ്കൂൾ ഓൾഡ് ബ്ലോക്ക്|ഇടത്ത്|ലഘുചിത്രം|സ്കൂൾ ഓൾഡ് ബ്ലോക്ക്]] | [[പ്രമാണം:485002-OLD BLOCK.jpg|പകരം=സ്കൂൾ ഓൾഡ് ബ്ലോക്ക്|ഇടത്ത്|ലഘുചിത്രം|സ്കൂൾ ഓൾഡ് ബ്ലോക്ക്]] | ||
1999 2000 വരെ ഈ നില തുടർന്നു. അന്ന് പ്രധാന അധ്യാപികയായിരുന്ന എൻ സൈനബ ടീച്ചറാണ് സ്കൂളിന് ഒരു കോൺക്രീറ്റ് കെട്ടിടം എന്ന ആശയം ആദ്യമായി മുന്നോട്ടു വയ്ക്കുന്നത്. ടീച്ചർ റിട്ടയർ ചെയ്യുന്നതിനു മുമ്പായി ഒരു രണ്ടു മുറി കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കണം എന്നായിരുന്നു ആവശ്യം. ഈ ആവശ്യത്തിനായി അന്നത്തെ രാജ്യസഭ മെമ്പർ ആയിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജിയെ സമീപിക്കുകയും അദ്ദേഹം സ്കൂൾ സന്ദർശിച്ച് 6 ക്ലാസ്മുറികൾ നിർമ്മിക്കാനാവശ്യമായ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. സ്കൂൾ അധ്യാപകർ ഈ നിർമ്മാണത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട് പിന്നീട് അരീക്കോട്ടെ കുറെ കുടുംബങ്ങൾ അവരുടെ വകയായി ഓരോ റൂമുകൾ നിർമ്മിച്ചു കൊടുക്കുകയും ഉണ്ടായി. പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സ്‌കൂളിനെ ഒരു മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ അലുംനി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പി. വി അബ്ദുൽ വഹാബ് എം. പി നിർവഹിച്ചു.പ്രോപോസ്ഡ് ബിൽഡിങ്ങിന്റെ വീഡിയോ കാണാൻ [https://youtu.be/FJdlwmt3OaU ഇവിടെ ക്ലിക്ക് ചെയ്യുക]. [[പ്രമാണം:48002-NEW BLOCK.jpg|പകരം=പ്രൊപ്പോസ്ഡ് ബിൽഡിംഗ്|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|പ്രൊപ്പോസ്ഡ് ബിൽഡിംഗ്]] | 1999 2000 വരെ ഈ നില തുടർന്നു. അന്ന് പ്രധാന അധ്യാപികയായിരുന്ന എൻ സൈനബ ടീച്ചറാണ് സ്കൂളിന് ഒരു കോൺക്രീറ്റ് കെട്ടിടം എന്ന ആശയം ആദ്യമായി മുന്നോട്ടു വയ്ക്കുന്നത്. ടീച്ചർ റിട്ടയർ ചെയ്യുന്നതിനു മുമ്പായി ഒരു രണ്ടു മുറി കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കണം എന്നായിരുന്നു ആവശ്യം. ഈ ആവശ്യത്തിനായി അന്നത്തെ രാജ്യസഭ മെമ്പർ ആയിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജിയെ സമീപിക്കുകയും അദ്ദേഹം സ്കൂൾ സന്ദർശിച്ച് 6 ക്ലാസ്മുറികൾ നിർമ്മിക്കാനാവശ്യമായ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. സ്കൂൾ അധ്യാപകർ ഈ നിർമ്മാണത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട് പിന്നീട് അരീക്കോട്ടെ കുറെ കുടുംബങ്ങൾ അവരുടെ വകയായി ഓരോ റൂമുകൾ നിർമ്മിച്ചു കൊടുക്കുകയും ഉണ്ടായി. പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സ്‌കൂളിനെ ഒരു മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ അലുംനി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പി. വി അബ്ദുൽ വഹാബ് എം. പി നിർവഹിച്ചു.പ്രോപോസ്ഡ് ബിൽഡിങ്ങിന്റെ വീഡിയോ കാണാൻ [https://youtu.be/FJdlwmt3OaU ഇവിടെ ക്ലിക്ക് ചെയ്യുക]. [[പ്രമാണം:48002-NEW BLOCK.jpg|പകരം=പ്രൊപ്പോസ്ഡ് ബിൽഡിംഗ്|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|പ്രൊപ്പോസ്ഡ് ബിൽഡിംഗ്]] | ||
[[പ്രമാണം:WhatsApp Image 2022-01-31 at 6.31.24 PM.jpg|ലഘുചിത്രം|എൻ.സി.സി ബാച്ച് 1975]] | [[പ്രമാണം:WhatsApp Image 2022-01-31 at 6.31.24 PM.jpg|ലഘുചിത്രം|എൻ.സി.സി ബാച്ച് 1975]] |