"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം (മൂലരൂപം കാണുക)
19:18, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:48002-01.jpg|ലഘുചിത്രം|എൻ. വി അബ്ദുസ്സലാം മൗലവി, എൻ.വി ഇബ്രാഹിം മാസ്റ്റർ]] | [[പ്രമാണം:48002-01.jpg|ലഘുചിത്രം|എൻ. വി അബ്ദുസ്സലാം മൗലവി, എൻ.വി ഇബ്രാഹിം മാസ്റ്റർ]] | ||
അരീക്കോട്ടെ നവോത്ഥാന സംരംഭങ്ങളിലും കേരളത്തിന്റെ പല പ്രദേശങ്ങളിലേക്കും അറിവിൻ കാഹളമായി പ്രവർത്തിച്ചവരാണ് ജംഇയ്യത്തുൽ മുജാഹിദീൻ സംഘം. അരീക്കോട് ഗ്രാമം തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്താണ് 1944 ൽ ജംഇയ്യത്തുൽ മുജാഹിദീൻ എന്ന പേരിൽ ഒരു സംഘം ആരംഭിക്കുന്നത്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [https://en.wikipedia.org/wiki/Abul_Kalam_Azad മൗലാന അബ്ദുൽ കലാം ആസാദ്] ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. അറബി ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത് ഭൗതിക വിദ്യാഭ്യാസത്തിന് പുറം തിരിഞ്ഞു നിൽക്കുന്ന മുസ്ലിം സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു. വാർത്താമാധ്യമങ്ങൾ കുറവായിരുന്ന ആ കാലത്ത് ഇക്കാര്യം സംഘത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന എൻ വി അബ്ദുസ്സലാം മൗലവിയുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം ഉടനെ തന്നെ അതിനുള്ള അപേക്ഷ നൽകുകയും ചെയ്തു. 1955 ഓറിയന്റൽ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തമിഴ്നാട് ഗവൺമെന്റ് നിന്നും ലഭിച്ചു. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ അന്നത്തെ അറബിക് കോളേജിലെ ഓടുമേഞ്ഞ കെട്ടിടത്തിന് ഒരു മുറിയിൽ 1955 ജൂൺ മാസത്തിൽ തന്നെ സ്കൂൾ ആരംഭിച്ചു. അന്ന് ഗണിതശാസ്ത്രത്തിൽ ബിരുദ പരീക്ഷ കഴിഞ്ഞ് ഇബ്രാഹിം മാസ്റ്ററാണ് പ്രഥമ ഹെഡ്മാസ്റ്ററായി ചാർജെടുത്തത്. | അരീക്കോട്ടെ നവോത്ഥാന സംരംഭങ്ങളിലും കേരളത്തിന്റെ പല പ്രദേശങ്ങളിലേക്കും അറിവിൻ കാഹളമായി പ്രവർത്തിച്ചവരാണ് ജംഇയ്യത്തുൽ മുജാഹിദീൻ സംഘം. അരീക്കോട് ഗ്രാമം തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്താണ് 1944 ൽ ജംഇയ്യത്തുൽ മുജാഹിദീൻ എന്ന പേരിൽ ഒരു സംഘം ആരംഭിക്കുന്നത്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [https://en.wikipedia.org/wiki/Abul_Kalam_Azad മൗലാന അബ്ദുൽ കലാം ആസാദ്] ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. അറബി ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത് ഭൗതിക വിദ്യാഭ്യാസത്തിന് പുറം തിരിഞ്ഞു നിൽക്കുന്ന മുസ്ലിം സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു. വാർത്താമാധ്യമങ്ങൾ കുറവായിരുന്ന ആ കാലത്ത് ഇക്കാര്യം സംഘത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന എൻ വി അബ്ദുസ്സലാം മൗലവിയുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം ഉടനെ തന്നെ അതിനുള്ള അപേക്ഷ നൽകുകയും ചെയ്തു. 1955 ഓറിയന്റൽ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തമിഴ്നാട് ഗവൺമെന്റ് നിന്നും ലഭിച്ചു. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ അന്നത്തെ അറബിക് കോളേജിലെ ഓടുമേഞ്ഞ കെട്ടിടത്തിന് ഒരു മുറിയിൽ 1955 ജൂൺ മാസത്തിൽ തന്നെ സ്കൂൾ ആരംഭിച്ചു. അന്ന് ഗണിതശാസ്ത്രത്തിൽ ബിരുദ പരീക്ഷ കഴിഞ്ഞ് [https://www.youtube.com/watch?v=7fu2zI_uiMQ ഇബ്രാഹിം മാസ്റ്ററാണ്] പ്രഥമ ഹെഡ്മാസ്റ്ററായി ചാർജെടുത്തത്. | ||
[[പ്രമാണം:48002-sslc batch.jpg|പകരം=ആദ്യ എസ്.എസ്.എൽ.സി ബാച്ച് (1960-61)|ഇടത്ത്|ലഘുചിത്രം|ആദ്യ എസ്.എസ്.എൽ.സി ബാച്ച് (1960-61)]] | [[പ്രമാണം:48002-sslc batch.jpg|പകരം=ആദ്യ എസ്.എസ്.എൽ.സി ബാച്ച് (1960-61)|ഇടത്ത്|ലഘുചിത്രം|ആദ്യ എസ്.എസ്.എൽ.സി ബാച്ച് (1960-61)]] | ||
[[പ്രമാണം:48002-OLD.jpg|പകരം=1980 കളിലെ ചിത്രം|ലഘുചിത്രം|400x400ബിന്ദു|1980 കളിലെ ചിത്രം]] | [[പ്രമാണം:48002-OLD.jpg|പകരം=1980 കളിലെ ചിത്രം|ലഘുചിത്രം|400x400ബിന്ദു|1980 കളിലെ ചിത്രം]] |