Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:


====== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ======
====== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ======
2018 -19 അധ്യാന വർഷത്തെ സ്കൂൾ പാർലമെൻ്ററി ഇലക്ഷൻ തീർത്തും ജനാധിപത്യ രീതിയിൽ നടത്തുകയുണ്ടായി. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നടന്ന ഇലക്ഷനിൽ 6 സ്ഥാനാർത്ഥികൾ മത്സരിച്ചു. സ്കൂൾ തലത്തിൽ നടന്ന പ്രചരണ സ്ഥാനാർത്ഥികൾ പരിപാടിയിൽ ക്ലാസുകൾ തോറും കയറിയിറങ്ങി പ്രചരണം നടത്തി. വ്യക്തികൾ തമ്മിലുള്ള പ്രചരണം ശക്തമായ തലത്തിൽ തന്നെ നടന്നു. 17 .07.18 ന് സ്കൂളിൽ നടന്ന ഇലക്ഷൻ രാവിലെ 11:00 ന് ആരംഭിച്ചു. പോളിംഗ് ഉദ്യോഗസ്ഥരായി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പലപ്പോഴും നീണ്ട വരികൾ കാണാമെങ്കിലും 2: 45 ന്  ഇലക്ഷൻ അവസാനിക്കുകയും 3:15 ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു. മാഹിർ ഹസ്സൻ സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു.


====== ചാന്ദ്രദിനം ======
====== ചാന്ദ്രദിനം ======
വരി 166: വരി 167:


====== ശിശുദിനം ======
====== ശിശുദിനം ======
====== മലയാളത്തിളക്കം ======
സ്കൂളിലെ  പിന്നോക്ക വിദ്യാർത്ഥികളെ മുൻനിരയിലേക്ക്  എത്തിക്കുന്നതിൻ്റെ ഭാഗമായി 15. 11. 18 ന് മലയാളത്തിളക്കം പരിപാടി ആരംഭിച്ചു.
ലത ടീച്ചറുടെ മേൽനോട്ടത്തിൽ ആരംഭിച്ച ക്ലാസുകൾക്ക് മൂന്ന് അധ്യാപകർ വീതം മേൽനോട്ടം നൽകാൻ ടൈം ടേബിൾ തയ്യാറാക്കി.19.11.18 ന് ബി ആർ സി കോർഡിനേറ്റർ രഞ്ജിത് മാഷ് ക്യാമ്പ് സന്ദർശിച്ചു. അതേ ദിവസം ഉച്ചയ്ക്ക് ശേഷം സി പി ടി എ വിളിച്ച് ചേർത്തു. 15 രക്ഷിതാക്കൾ ഇതിൽ പങ്കെടുത്തു.


====== മലയാളത്തിളക്കം പ്രഖ്യാപനം ======
====== മലയാളത്തിളക്കം പ്രഖ്യാപനം ======
29.11.2018-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്  മലയാളത്തിളക്കം പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ പി.ഗീത പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്വാഗതം പറഞ്ഞത് ലത ടീച്ചറാണ്. മലയാളത്തിളക്കം  പ്രഖ്യാപനം റൗഫ് മാഷും ആശംസകൾ ശബാന ടീച്ചർ, നസീബ ടീച്ചർ, എസ് എം സി മെമ്പർ ശശി,  ചെയർമാൻ  ജയചന്ദ്രൻ എന്നിവരും നേർന്നു. കുട്ടികൾക്കുള്ള പഠന കിറ്റ് പ്രധാനധ്യാപകൻ നൽകി. കുട്ടികളായ നിഷാൽ, നിദ എന്നിവർ അനുഭവം പങ്കുവെച്ചു. ഷൈജൽ സാർ നന്ദി രേഖപ്പെടുത്തി.
മലയാളത്തിളക്കം പ്രഖ്യാപനത്തോടെ കുട്ടികൾക്ക് അവരുടെ നിലവാരത്തിലുള്ള ഗ്രേഡുകൾ നൽകി.


====== ക്രിസ്തുമസ് ആഘോഷം ======
====== ക്രിസ്തുമസ് ആഘോഷം ======
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1536521" എന്ന താളിൽനിന്ന് ശേഖരിച്ചത്