"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ (മൂലരൂപം കാണുക)
21:40, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→വഴികാട്ടി
വരി 78: | വരി 78: | ||
പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.നൂറ് വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ നേട്ടങ്ങൾ വിരലെണ്ണലിൽ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരിൽ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ, പ്രഗത്ഭ ഡോക്ടർമാർ, എൻജിനീയർമാർ,സാങ്കേതിക വിദഗ്ധർ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. 2001 -ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖർ. ജെ. എന്ന വിദ്യാർത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തിൽ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുൺ. ജി.പി. എന്ന വിദ്യാർത്ഥി 13ൽ 13 A<sup>+</sup> ഓടെ ഉജ്ജ്വല വിജയം നേടി. തുടർന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഫുൾ A<sup>+</sup> കൾ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയം 90% വിജയവും 12 ഫുൾ A<sup>+</sup> ഉം നേടുകയുണ്ടായി. 2010 -SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിന് 91% വിജയം ലഭിച്ചു. | പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.നൂറ് വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ നേട്ടങ്ങൾ വിരലെണ്ണലിൽ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരിൽ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ, പ്രഗത്ഭ ഡോക്ടർമാർ, എൻജിനീയർമാർ,സാങ്കേതിക വിദഗ്ധർ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. 2001 -ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖർ. ജെ. എന്ന വിദ്യാർത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തിൽ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുൺ. ജി.പി. എന്ന വിദ്യാർത്ഥി 13ൽ 13 A<sup>+</sup> ഓടെ ഉജ്ജ്വല വിജയം നേടി. തുടർന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഫുൾ A<sup>+</sup> കൾ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയം 90% വിജയവും 12 ഫുൾ A<sup>+</sup> ഉം നേടുകയുണ്ടായി. 2010 -SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിന് 91% വിജയം ലഭിച്ചു. | ||
== <font color=black size=5>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font> ==''' | == <font color=black size=5>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font> ==''' | ||
വരി 86: | വരി 83: | ||
*[[{{PAGENAME}} /നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}} /നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== <font color=blue>അധ്യാപക ദിന പ്രവർത്തനങ്ങൾ '''</font> == | == <font color=blue>അധ്യാപക ദിന പ്രവർത്തനങ്ങൾ '''</font> == | ||