"ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ (മൂലരൂപം കാണുക)
21:24, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Harijan L P S Kilikolloor}} | '''{{prettyurl|Harijan L P S Kilikolloor}}<big>കൊല്ലം</big>''' <big>ജില്ലയിൽ കൊല്ലം ഉപജില്ലയിൽ കൊല്ലം കോർപ്പറേഷനിലെ '''കുറ്റിച്ചിറ''' എന്ന ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് '''കോശനാട്ടുവിള''' എന്നറിയപ്പെടുന്ന '''ഹരിജൻ എൽ പി സ്കൂൾ.''' സമീപപ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരം നൽകുകയാണ് ഈ വിദ്യാലയം.</big> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കിളികൊല്ലൂർ | |സ്ഥലപ്പേര്=കിളികൊല്ലൂർ | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
<big>'''1968 ജൂൺ 1ന്''' ശ്രീ. ജി കുഞ്ഞിരാമൻനായർ തന്റെ അമ്മയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് '''ഹരിജൻ എൽ പി എസ് കിളികൊല്ലൂർ'''. കൊല്ലം കോർപ്പറേഷനിലെ മുപ്പതാം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വെള്ളാവിൽ കുളങ്ങര യിൽ '''ശ്രീമതി എൽ. ഈശ്വരി അമ്മയായിരുന്നു സ്ഥാപക മാനേജർ.''' പിന്നോക്ക സമുദായങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി '''ഈശ്വരി അമ്മയും മകൻ കുഞ്ഞിരാമൻ നായരും കൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.''' 27 ഡിവിഷനുകളിലായി തൊള്ളായിരത്തോളം കുട്ടികളുമായി ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.</big> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<big>വിശാലമായ കളിസ്ഥലവും, ജൈവ വൈവിധ്യ ഉദ്യാനവും ഉള്ള ചുറ്റുപാടും, ശാന്തമായി ഇരുന്ന് പഠിക്കുന്നതിനും കംപ്യൂട്ടർ പഠനത്തിന് പ്രത്യേക മുറിയും, വിശാലമായ വായനക്കായി ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. മൂന്ന് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്നു. 1.1 ഏക്കർ വസ്തുവിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ് സൗകര്യമൊരുക്കിയിരിക്കുന്നു.</big> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* <big>അമ്മ വായന</big> | |||
* <big>സ്കോളർഷിപ്പ് പരിശീലനം</big> | |||
* <big>പച്ചക്കറി കൃഷി പരിപാലനം</big> | |||
* <big>ഔഷധത്തോട്ട നിർമ്മാണം</big> | |||
* <big>പ്രവൃത്തിപരിചയം</big> | |||
* <big>കായിക പരിശീലനം</big> | |||
* <big>വായനാക്കുറിപ്പ് തയ്യാറാക്കൽ</big> | |||
* <big>പഠനോപകരണ നിർമ്മാണം</big> | |||
* <big>സയൻസ് ക്ലബ്</big> | |||
* | * <big>വിദ്യാരംഗം കലാ സാഹിത്യ വേദി</big> | ||
* | * <big>ഗണിത ക്ലബ്ബ്</big> | ||
* | * <big>പരിസ്ഥിതി ക്ലബ്</big> | ||
* <big>പ്രതിഭകൾക്കൊപ്പം</big> | |||
* | * <big>കോർണർ പിടിഎ</big> | ||
* | |||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
* <big>ജി.കുഞ്ഞിരാമൻ പിള്ള</big> | |||
* <big>എൻ.പങ്കജാക്ഷിയമ്മ</big> | |||
* <big>സി.ചന്ദ്രചൂഡൻ നായർ</big> | |||
* <big>പി.ശശിധരൻ പിള്ള</big> | |||
* <big>സി.കുഞ്ഞു കുഞ്ഞ്</big> | |||
* <big> എൽ.സരളാമണിയമ്മ</big> | |||
* <big>എൻ.ലളിതാംബിക</big> | |||
* <big>ടി. ആർ.ദിപു കുമാർ</big> | |||
# | # | ||
# | # | ||
വരി 84: | വരി 104: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* <big>പ്രവൃത്തി പരിചയമേളകളിൽ സബ്ജില്ല, ജില്ലാതല മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.</big> | |||
* <big>വിവിധ വർഷങ്ങളിൽ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു.</big> | |||
* <big>അറബിക് കലോത്സവങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.</big> | |||
# | # | ||
# | # | ||
വരി 102: | വരി 124: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:8°53'13"N, 76°35'26"E |zoom=13}} | {{#multimaps:8°53'13"N, 76°35'26"E |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |