Jump to content
സഹായം

"ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
<big>'''1968 ജൂൺ 1ന്''' ശ്രീ. ജി കുഞ്ഞിരാമൻനായർ തന്റെ അമ്മയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് '''ഹരിജൻ എൽ പി എസ് കിളികൊല്ലൂർ'''. കൊല്ലം കോർപ്പറേഷനിലെ മുപ്പതാം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വെള്ളാവിൽ കുളങ്ങര യിൽ '''ശ്രീമതി എൽ. ഈശ്വരി അമ്മയായിരുന്നു സ്ഥാപക മാനേജർ.''' പിന്നോക്ക സമുദായങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി '''ഈശ്വരി അമ്മയും മകൻ കുഞ്ഞിരാമൻ നായരും കൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.''' 27 ഡിവിഷനുകളിലായി തൊള്ളായിരത്തോളം കുട്ടികളുമായി ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.</big>

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

<big>വിശാലമായ കളിസ്ഥലവും, ജൈവ വൈവിധ്യ ഉദ്യാനവും ഉള്ള ചുറ്റുപാടും, ശാന്തമായി ഇരുന്ന് പഠിക്കുന്നതിനും കംപ്യൂട്ടർ പഠനത്തിന് പ്രത്യേക മുറിയും, വിശാലമായ വായനക്കായി ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. മൂന്ന് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്നു. 1.1 ഏക്കർ വസ്തുവിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ് സൗകര്യമൊരുക്കിയിരിക്കുന്നു.</big>

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* <big>അമ്മ വായന</big>
* <big>അമ്മ വായന</big>

വരി 89: വരി 91:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''

* <big>ജി.കുഞ്ഞിരാമൻ പിള്ള</big>
* <big>ജി.കുഞ്ഞിരാമൻ പിള്ള</big>
വരി 103: വരി 107:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* <big>പ്രവൃത്തി പരിചയമേളകളിൽ സബ്ജില്ല, ജില്ലാതല മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.</big>

*  <big>വിവിധ വർഷങ്ങളിൽ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു.</big>

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535908" എന്ന താളിൽനിന്ന് ശേഖരിച്ചത്