Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
'''2021-2022 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മാസം ഒന്ന് ചൊവ്വാഴ്ച ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ കെ വി ര‍ഞ്ജിത്ത് അധ്യക്ഷനായിരുന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ സതീഷ് സ്വാഗതം നിർവ്വഹിച്ചു.ശ്രീ അഖിലൻ ചെറുകോട് മുഖ്യാതിഥിയായിരുന്ന പരിപാടി വാർഡ് കൗൺസിലർ ശ്രീ വി ശിവകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥി ശ്രീ അഖിലൻ ചെറുകോട് മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റൻഡറ് ശ്രീമതി ഷാജിമോൾ, എസ് ആർ ജി കൺവീനർ ശ്രീമതി ലതിക, ശ്രീമതി അനിത ടീച്ചർ, എം പി ടി എ മെമ്പർ ശ്രീമതി അ‍‍ഞ്ജന എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്‍ഞത രേഖപ്പെടുത്തി. സ്കൂൾതല ഉദ്ഘാടനത്തിന് ശേഷം ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ക്ലാസ്തല ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.'''

==[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/അന്താരാഷ്ട്ര നിലവാരത്തിലേക്ക്|അന്താരാഷ്ട്ര നിലവാരത്തിലേക്ക്]]==
==[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/അന്താരാഷ്ട്ര നിലവാരത്തിലേക്ക്|അന്താരാഷ്ട്ര നിലവാരത്തിലേക്ക്]]==
==ഹൈടെക്ക് ക്ലാസ്==
ഹൈടെക്ക് പദ്ധതിയുമായി ഞങ്ങളുടെ സ്കൂൾ ഹൈടെക്ക് നിലവീരത്തിലേക്ക് ഉയർത്തപ്പെടുകയാണ്. ശ്രീമാൻ ഒ രാജഗോപാൽ  M L A  യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 കോടി രൂപ അനുവദിക്കുകയുണ്ടായി. ഇതോടനുബന്ദിച്ച് പഴയകെട്ടിടങ്ങൾ പൊളിച്ചമാറ്റുകയും പുതിയകെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ 3 ക്ലാസുകൾ ഹൈടെക്കായി.ക്ലാസുകൾ  ഫലപ്രദമായി കൈകാര്യം ചെയ്യാനും സമഗ്രയുടെ ഉപയോഗത്തിനും ഇത്  വളരെയേറെ സഹായകമാണ്.
==സ്വാതന്ത്ര്യദിനം ==
  ഈ വർഷത്തെ സ്വാതന്ത്ര്യദിനം ആഗസറ്റ് 15ന് വിപുലായി ആഘോഷിച്ചു. നല്ല മഴയുണ്ടായിരുന്നിട്ടും മിക്കവാറും എല്ലാകുട്ടികളും എത്തിച്ചേർന്നിട്ടുണ്ടായിറുന്നു.രാവിലെ 9.30ന് പ്രധാനാധ്യാപകൻ ശ്ര‍ീ എസ് ഷാജി പതാക ഉയർത്തി.തുടർന്ന് എച്ച്. എം, പി ടി എ പ്രസിഡൻറ് ശ്രീ എസ് ബാബു , കൗൺസിലർ ശ്രീമതി മ‍‍ഞ്ജു എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകയും ചൈയ്തു.ബഹുമാനപ്പെട്ട  എച്ച്. എം,കൗൺസിലർ എന്നിവർ കുട്ടികൾക്ക് മിഠായി വിതരണം ചൈയ്തു.എസ് എസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനവും നടന്നു.

=='''പരിസ്ഥിതിദിനാഘോഷം'''==
=='''[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/നേർക്കാഴ്ച|നേർക്കാഴ്ച]]''' ==
'''ഈ  വർഷത്തെ പരിസ്ഥിതിദിനാഘോഷം ജൂൺ 5തിയതി രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കൗൺസിലർ സ്കുൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്ററും അധ്യാപകരും പി ടി എ പ്രസിഡൻറും പങ്കെടുത്തു. തുടർന്ന് 10 മണിക്ക് ഗൂഗിൾ മീറ്റിലൂടെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതിദിനാഘോഷം കൗൺസിലർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ പി ടി എ പ്രസിഡൻറ്  അധ്യക്ഷനായിരുന്നു. എച്ച് എം ശ്രീ സതീഷ് സ്വാഗതം പറ‍്‍ഞ്ഞു. സഹ്യാദ്രി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി  പ്രസിഡൻറ് റിട്ടയേർ‍ഡ് പ്രൊഫ ഡോക്ടർ ടി ആർ ജയകുമാരി മുഖ്യ പ്രഭാണം നടത്തി. അധ്യാപികമാരായ ഉദയകുമാരി, ലേഖ, രേഖ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്‍ഞത രേഖപ്പെടുത്തി. അന്നേദിവസം വൈകുന്നേരം എട്ട് മണിക്ക് എൽ പി, യു പി, എച്ച് എസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കു'''

നേർക്കാഴ്ചയോടനിബന്ധിച്ച് കുട്ടകളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളിൽ ചിലത്
'''<u>നേർക്കാഴ്ചയോടനിബന്ധിച്ച് കുട്ടകളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളിൽ ചിലത്</u>'''
<gallery>
<gallery>
nk1.jpg|  
nk1.jpg|  
വരി 99: വരി 94:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable"
ശ്രീ.സുദർശനൻ നായർ, ശ്രീമതി  പ്രബുല്ലാദേവി, ശ്രീമതി ശോഭനകുമാരി, ശ്രീമതി ഗിരിജാ ദേവി, ശ്രീമതി ഷീജാകുമാരി , , ശ്രീമതി റാണി എൻ ഡി. ശ്രീ എസ് ഷാജി, ശ്രീമതി ഓമന പി
|'''ക്രമ സംഖ്യ'''
|'''വർഷം'''
|'''പേര്'''
|-
|1
|1976-77
|ഭാഗീരതി കെ
|-
|2
|1977-79
|സുഭദ്ര അമ്മ ജെ
|-
|3
|1979-81
|ഭവാനി അമ്മ എം
|-
|4
|1981-86
|വിജയലക്ഷമി അമ്മ പി
|-
|5
|1986-87
|വേലായുധൻ നായർ കെ
|-
|6
|1987-89
|ലീലാവതി അമ്മ എം
|-
|7
|1989-90
|സരോജ ഡി ക്രൂസ്
|-
|8
|1990-94
|ദാമോധരൻ നാടാർ കെ
|-
|9
|1994-95
|രാമചന്ദ്രൻ നായർ കെ
|-
|10
|1995-96
|കസ്തൂരിഭായി ജി എസ്
|-
|11
|1996-98
|ശന്തകുമാരി റ്റി കെ
|-
|12
|1998-02
|ജയിൻ പെരേര
|-
|13
|2002-05
|ഗീത ആർ
|-
|14
|2005-07
|സുദർശനൻ നായർ
|-
|15
|2007-08
|പ്രബുല്ലാദേവി
|-
|16
|2008-09
|ശോഭനകുമാരി
|-
|17
|2009-12
|സീതാലക്ഷ്മി എസ്
|-
|18
|2012-13
|ഗിരിജ കുമാരി ജെ
|-
|19
|2013-16
|ഷീജാകുമാരി ആർ എസ്
|-
|20
|2016-17
|റാണി എൻ ഡി
|-
|21
|2017-19
|ഷാജി എസ്
|-
|22
|2019-20
|ഓമന പി
|-
|23
|2020-21
|സതീഷ് കെ
|-
|24
|2021-
|അബ്ദുൾ നാസർ കെ എം
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535008" എന്ന താളിൽനിന്ന് ശേഖരിച്ചത്