Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
'''2021-2022 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മാസം ഒന്ന് ചൊവ്വാഴ്ച ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ കെ വി ര‍ഞ്ജിത്ത് അധ്യക്ഷനായിരുന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ സതീഷ് സ്വാഗതം നിർവ്വഹിച്ചു.ശ്രീ അഖിലൻ ചെറുകോട് മുഖ്യാതിഥിയായിരുന്ന പരിപാടി വാർഡ് കൗൺസിലർ ശ്രീ വി ശിവകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥി ശ്രീ അഖിലൻ ചെറുകോട് മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റൻഡറ് ശ്രീമതി ഷാജിമോൾ, എസ് ആർ ജി കൺവീനർ ശ്രീമതി ലതിക, ശ്രീമതി അനിത ടീച്ചർ, എം പി ടി എ മെമ്പർ ശ്രീമതി അ‍‍ഞ്ജന എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്‍ഞത രേഖപ്പെടുത്തി. സ്കൂൾതല ഉദ്ഘാടനത്തിന് ശേഷം ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ക്ലാസ്തല ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.'''

==[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/അന്താരാഷ്ട്ര നിലവാരത്തിലേക്ക്|അന്താരാഷ്ട്ര നിലവാരത്തിലേക്ക്]]==

==പുകയില വിരുദ്ധദിനം==
മേയ് 31ന് ഈ വർഷത്തെ പുകയില വിരുദ്ധദിനം ആചരിച്ചു. ഉച്ചയ്ക് 2 മണിക്ക് പോസ്റ്റർ രചനാ മത്സരം നടത്തി. തുടർന്ന് ഫോർട്ട് പോലീസ് സ്റ്റേഷൻ സി ഐ യുടെ നേതൃത്വത്തിൽ  പുകയില വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു.
==ലോക ജനസംഖ്യാദിനം==
  ജൂലൈ11 ലോക ജനസംഖ്യാദിനം ആഘോഷിച്ചു. എസ് എസ് ക്ലബിൻെറ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
==ചാന്ദ്ര ദിനം==
ഈ വർഷത്തെ ചാന്ദ്രദിനം വളരെ വിപുലമായിട്ടാണ് ആഘോഷിച്ചത്.റെ‍‍ഡ് മൂൺ ഡേ ആയിരുന്നതിനാൽ കുട്ടികളും അദ്ധ്യാപകരും വളരെ ജൂലൈ 21 നെ വരവേറ്റത്. രാവിലെ പ്രത്യക അസംബ്ലിയിൽ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്ര‍കാശനം നടന്നു. തുടർന്ന് സി ജി പ്രദശനവും , ക്വിസ് മത്സരവും  പതിപ്പുകളുടെ പ്രദർശനവും നടന്നു.
==അധ്യാപക ദിനം==
ഈ വർഷത്തെ അധ്യാപക ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. തലേ ദിസം തന്നെ വേണ്ട തയ്യാറെടുപ്പുകൾ മടത്തിിയിറുന്നു. പ്രധാനായി പത്താം ക്ലാസ്സിലെ വിഷ്ണുനിനെയും മറ്റു വിഷയങ്ങൾ പഠിപ്പിക്കാൻ വേണ്ട കുട്ടികളെ തിരഞ്ഞടുത്തിരുന്നു. രാവിലെ കുട്ടികൾ പ്രത്യക അസംബ്ലി നടത്തുകയും തുടർന്ന് അവരവർക്ക് നൽകിയ ക്ലാസുകളിൽ പഠിപ്പിക്കുകയും ചെയ്തു.
==വായനാ ദിനം==
'''2021-2022  അധ്യയന വർഷത്തെ വായനാദിനാചരണം ജൂൺ 19 ശനിയാഴ്ച രാവിലെ 9.30 മണിക്ക് ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു.'''
 
==ഹൈടെക്ക് ക്ലാസ്==
==ഹൈടെക്ക് ക്ലാസ്==
  ഹൈടെക്ക് പദ്ധതിയുമായി ഞങ്ങളുടെ സ്കൂൾ ഹൈടെക്ക് നിലവീരത്തിലേക്ക് ഉയർത്തപ്പെടുകയാണ്. ശ്രീമാൻ ഒ രാജഗോപാൽ  M L A  യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 കോടി രൂപ അനുവദിക്കുകയുണ്ടായി. ഇതോടനുബന്ദിച്ച് പഴയകെട്ടിടങ്ങൾ പൊളിച്ചമാറ്റുകയും പുതിയകെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ 3 ക്ലാസുകൾ ഹൈടെക്കായി.ക്ലാസുകൾ  ഫലപ്രദമായി കൈകാര്യം ചെയ്യാനും സമഗ്രയുടെ ഉപയോഗത്തിനും ഇത്  വളരെയേറെ സഹായകമാണ്.

319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534735" എന്ന താളിൽനിന്ന് ശേഖരിച്ചത്