"ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:23, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022സംസ്കൃത ക്ലബ്
(ക്ലബ് ആമുഖം) |
(സംസ്കൃത ക്ലബ്) |
||
വരി 24: | വരി 24: | ||
==[[ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്]]== | ==[[ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്]]== | ||
സ്ക്കൂൾ ലീഡർ തെരഞ്ഞടുപ്പ്.സ്ക്കൂൾപാർലമെന്റ് നടത്തിപ്പ് ,സ്വാതന്ത്ര്യദിനാഘോഷം, ദിനാചരണങ്ങൾ എന്നിവക്കുപുറമെ സാന്ത്വനപ്രവർത്തനങ്ങളും ക്ലബ് ഏറ്റെടുത്തു നടത്തുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയഅമ്മയും കുഞ്ഞും ക്വിസ് മത്സരം എടുത്തുപറയേണ്ടതാണ്. | സ്ക്കൂൾ ലീഡർ തെരഞ്ഞടുപ്പ്.സ്ക്കൂൾപാർലമെന്റ് നടത്തിപ്പ് ,സ്വാതന്ത്ര്യദിനാഘോഷം, ദിനാചരണങ്ങൾ എന്നിവക്കുപുറമെ സാന്ത്വനപ്രവർത്തനങ്ങളും ക്ലബ് ഏറ്റെടുത്തു നടത്തുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയഅമ്മയും കുഞ്ഞും ക്വിസ് മത്സരം എടുത്തുപറയേണ്ടതാണ്. | ||
== വൈഖരി സംസ്കൃതം ക്ലബ് == | |||
വായന വാരാഘോഷത്തിന്റെ (ജൂൺ 19-25) ഭാഗമായി എൽ പി , യുപി വിഭാഗം വിദ്യാർഥികൾക്ക് വായന മത്സരം പ്രശ്നോത്തരം എന്നിവ സംഘടിപ്പിച്ചു. | |||
സംസ്കൃത ദിനത്തോടനുബന്ധിച്ച് സപ്തംബർ മാസം എൽ പി വിഭാഗം വിദ്യാർഥികൾക്ക് കഥാകഥനം, അഭിനയ ഗാനം , യുപി വിഭാഗത്തിന് പദ്യോച്ചാരണം, ഗാനാലാപനം, ഗൃഹ പരിചായനം എന്നീ മത്സരങ്ങൾ ഓൺലൈനിൽ സംഘടിപ്പിച്ചു. | |||
എൽ പി , യു പി വിഭാഗത്തിനായി ആഗസ്ത് 5 ന് ആദികാവ്യം മനോഹരം രാമായണ പ്രശ്നോത്തരം നടത്തി. | |||
കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്കൃത ദിനത്തോടനുബന്ധിച്ച് നടത്തിയ വാർത്ത വായന മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് അബിന 7 C. | |||
==[[സ്കൗട്ട് & ഗൈഡ്സ്]]== | ==[[സ്കൗട്ട് & ഗൈഡ്സ്]]== |