Jump to content
സഹായം

"ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇംഗ്ലീഷ് ക്ലബ്
(സംസ്കൃത ക്ലബ്)
(ഇംഗ്ലീഷ് ക്ലബ്)
വരി 24: വരി 24:
==[[ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്]]==
==[[ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്]]==
സ്ക്കൂൾ ലീഡർ തെരഞ്ഞടുപ്പ്.സ്ക്കൂൾപാർലമെന്റ് നടത്തിപ്പ് ,സ്വാതന്ത്ര്യദിനാഘോഷം, ദിനാചരണങ്ങൾ എന്നിവക്കുപുറമെ സാന്ത്വനപ്രവർത്തനങ്ങളും ക്ലബ് ഏറ്റെടുത്തു നടത്തുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയഅമ്മയും കുഞ്ഞും ക്വിസ് മത്സരം എടുത്തുപറയേണ്ടതാണ്.

== Lilac English Cub ==
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്തിവരുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മണിക്ക് ഫൺ വിത്ത് ഇംഗ്ലീഷ് എന്ന പേരിൽ കഥകൾ പാട്ടുകൾ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താൻ ഉതകുന്ന മെറ്റീരിയൽസ് എന്നിവ നൽകി വരുന്നു. കൂടാതെ എല്ലാ ആഴ്ചയിലും ഓരോ ക്ലാസുകൾ വീതം ഇംഗ്ലീഷ് അസംബ്ലി അവതരിപ്പിക്കാറുണ്ട്. എല്ലാ ദിവസങ്ങളിലും കുട്ടികൾ ഇംഗ്ലീഷ് വാർത്തകൾ വായിക്കുന്നു. വായനാ വാ രവുമായി ബന്ധപ്പെട്ട് ബഷീർ കഥാപാത്ര അഭിനയം, പ്രസംഗം, കുക്കറിഷോ, പത്രവായന മത്സരം എന്നിവ നടത്തി. സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് വേണ്ടി പതാക നിർമാണ മത്സരം സംഘടിപ്പിച്ചു . ദിനാചരണവുമായി ബന്ധപ്പെട്ട് ക്ലാസ്സുകളിൽ ഇംഗ്ലീഷ് ക്വിസ് മത്സരം നടത്തിവരുന്നു പത്രവായന മത്സരത്തിന് പുറമേ സബ്ജക്ട് ഗ്രൂപ്പുകളിൽ കഥാ വായന മത്സരം സംഘടിപ്പിക്കാറുണ്ട്

== വൈഖരി സംസ്കൃതം ക്ലബ് ==
== വൈഖരി സംസ്കൃതം ക്ലബ് ==
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537646" എന്ന താളിൽനിന്ന് ശേഖരിച്ചത്