"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:49, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→വായന ദിനം-ജൂൺ 19
വരി 21: | വരി 21: | ||
== വായന ദിനം-ജൂൺ 19 == | == വായന ദിനം-ജൂൺ 19 == | ||
കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് ജൂൺ 19 വായനാ ദിനത്തിൽ തന്നെ ആരംഭം കുറിച്ചു. വായന വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ നിർവഹിച്ചു. വായനാദിന സന്ദേശം മലയാളം അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി മുംതാസ് ടീച്ചർ നൽകി. വിവിധ ഭാഷകളിൽ പ്രാവീണ്യം നേടാൻ ഉതകുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും അവ മെച്ചപ്പെട്ട രീതിയിൽ ഓൺലൈനായി കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. | കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് ജൂൺ 19 വായനാ ദിനത്തിൽ തന്നെ ആരംഭം കുറിച്ചു. വായന വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ നിർവഹിച്ചു. വായനാദിന സന്ദേശം മലയാളം അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി മുംതാസ് ടീച്ചർ നൽകി. വിവിധ ഭാഷകളിൽ പ്രാവീണ്യം നേടാൻ ഉതകുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും അവ മെച്ചപ്പെട്ട രീതിയിൽ ഓൺലൈനായി കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. | ||
'''വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''' | |||
== ബഷീർ ദിനം-ജൂലൈ 5 == | == ബഷീർ ദിനം-ജൂലൈ 5 == | ||
മലയാളത്തിലെ ഹാസ്യസാമ്രാട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. ബഷീർ ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹയർസെക്കൻഡറി വിഭാഗം മലയാളം അധ്യാപിക ശ്രീമതി മഞ്ജുള ടീച്ചർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മലയാളം അധ്യാപിക ശ്രീമതി ഫാരിഷ ബീവി ടീച്ചർ സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ബിന്ദുമതി ടീച്ചർ നന്ദിയും അറിയിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള ഈ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ നിർവ്വഹിച്ചു. | മലയാളത്തിലെ ഹാസ്യസാമ്രാട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. ബഷീർ ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹയർസെക്കൻഡറി വിഭാഗം മലയാളം അധ്യാപിക ശ്രീമതി മഞ്ജുള ടീച്ചർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മലയാളം അധ്യാപിക ശ്രീമതി ഫാരിഷ ബീവി ടീച്ചർ സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ബിന്ദുമതി ടീച്ചർ നന്ദിയും അറിയിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള ഈ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ നിർവ്വഹിച്ചു. | ||
== സ്വാതന്ത്ര്യദിനാഘോഷം. == | |||
[[പ്രമാണം:26009 Inde.jpg|അതിർവര|വലത്ത്|ചട്ടരഹിതം|244x244ബിന്ദു]] | |||
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യദിനാഘോഷം ഓൺലൈനായും ഓഫ്‌ലൈനായും വളരെ വിപുലമായി ആഘോഷിച്ചു.സ്കൂൾ അങ്കണത്തിൽ രാവിലെ ഹെഡ്മാസ്റ്റർ പതാക ഉയർത്തി തുടർന്ന് ആന ഓൺലൈനായി മറ്റു മത്സരങ്ങളുടെയും യും മറ്റു പരിപാടികളുടെയും പ്രോഗ്രാം ലൈവ് ആയി ആയി സംഘടിപ്പിച്ചു | |||
'''[https://www.youtube.com/watch?v=KPy0K0Znz6o വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
== സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം == | == സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം == |