Jump to content
സഹായം

English Login float HELP

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:


== സ്കൂൾ@ഹോം ==
== സ്കൂൾ@ഹോം ==
'''കോവിഡ്-19 വ്യാപകമായ സങ്കീർണ്ണ സാഹചര്യത്തിൽ  ഡിജിറ്റൽ ഡിവൈഡ് ദൗർലഭ്യം അഭിമുഖീകരിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ടി ആവിഷ്കരിച്ച ഒരു പദ്ധതിയാണ് സ്കൂൾ@ഹോം''' ഇത്തരം കുട്ടികൾക്ക് എത്തിച്ചേരാൻ കഴിയുന്ന പൊതുഇടങ്ങളിൽ അധ്യാപകർ ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്താൽ ക്ലാസുകൾ കാണാൻ അവസരമൊരുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. തീർത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാമൂഹിക അകലം ക്രമീകരിച്ച് അണുവിമുക്തമാക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചു കൊണ്ട് തീർത്തും സുരക്ഷിതമായ സാഹചര്യത്തിലായിരുന്നു ക്ലാസുകൾ ക്രമീകരിച്ചത്. സ്കൂൾ ഹോം പദ്ധതിക്ക് നേതൃത്വം നൽകിയത്  ശ്രീമതി റിലീഷ്യ ടീച്ചർ  നിയാസ് സർ, ബിന്ദു മതി ടീച്ചർ നഫീസ ടീച്ചർ ശ്രീദേവി ടീച്ചർ അബ്ദുൽ ജലീൽ സർ ആമിന ബീവി ടീച്ചർ എന്നിവരാണ്
[[പ്രമാണം:26009 School @ home.jpeg.jpg|വലത്ത്‌|ചട്ടരഹിതം|241x241ബിന്ദു]]
'''കോവിഡ്-19 വ്യാപകമായ സങ്കീർണ്ണ സാഹചര്യത്തിൽ  ഡിജിറ്റൽ ഡിവൈഡ് ദൗർലഭ്യം അഭിമുഖീകരിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ടി ആവിഷ്കരിച്ച ഒരു പദ്ധതിയാണ് സ്കൂൾ@ഹോം''' ഇത്തരം കുട്ടികൾക്ക് എത്തിച്ചേരാൻ കഴിയുന്ന പൊതുഇടങ്ങളിൽ അധ്യാപകർ ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്താൽ ക്ലാസുകൾ കാണാ അവസരമൊരുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. തീർത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാമൂഹിക അകലം ക്രമീകരിച്ച് അണുവിമുക്തമാക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചു കൊണ്ട് തീർത്തും സുരക്ഷിതമായ സാഹചര്യത്തിലായിരുന്നു ക്ലാസുകൾ ക്രമീകരിച്ചത്. സ്കൂൾ ഹോം പദ്ധതിക്ക് നേതൃത്വം നൽകിയത്  ശ്രീമതി റിലീഷ്യ ടീച്ചർ  നിയാസ് സർ, ബിന്ദു മതി ടീച്ചർ നഫീസ ടീച്ചർ ശ്രീദേവി ടീച്ചർ അബ്ദുൽ ജലീൽ സർ ആമിന ബീവി ടീച്ചർ എന്നിവരാണ്
 
'''വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://www.youtube.com/watch?v=FoYEpgEdkvo'''


== സ്പോർട്സ് @ഹോം ==
== സ്പോർട്സ് @ഹോം ==
[[പ്രമാണം:26009 School @ home.jpeg.jpg|വലത്ത്‌|ചട്ടരഹിതം|241x241ബിന്ദു]]
കോവിഡ് 19 ലോക്ഡൗൺ കാലയളവിൽ പൊതുസമൂഹം പ്രത്യേകിച്ച് കുട്ടികൾ നേരിട്ട വലിയ പ്രതിസന്ധിയായിരുന്നു താങ്ങാൻ കഴിയാത്ത മാനസിക സമ്മർദ്ദം.
കോവിഡ് 19 ലോക്ഡൗൺ കാലയളവിൽ പൊതുസമൂഹം പ്രത്യേകിച്ച് കുട്ടികൾ നേരിട്ട വലിയ പ്രതിസന്ധിയായിരുന്നു താങ്ങാൻ കഴിയാത്ത മാനസിക സമ്മർദ്ദം.


736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531610" എന്ന താളിൽനിന്ന് ശേഖരിച്ചത്