Jump to content
സഹായം

"എം എം യു പി എസ്സ് പേരൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}കിളിമാനൂർ സബ്ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾക്കൊപ്പം കിടപിടിക്കുംവിധം ആധുനിക സൗകര്യങ്ങൾ കൈവരിച്ച കേരളത്തിലെ ഒരു പ്രമുഖ വിദ്യാലയമാണ് പേരൂർ എം എം യു പി സ്‌കൂൾ . മുപ്പത്തിരണ്ട് ക്ലാസ്സ്മുറികളും , രണ്ടു സ്റ്റാഫ് റൂമുകളും , ഓഫീസ് റൂം , വിശാലമായ ലൈബ്രറി , വിപുലമായ സി.ഡി.ശേഖരങ്ങൾ ,ഇരുപത്തിനാല് കമ്പ്യൂട്ടർ ഉൾപ്പെടുന്ന വിപുലമായ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം, ശാസ്ത്ര ,ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര ലാബുകൾ , ശുചിത്വവുമായി ബന്ധപ്പെട്ട വേസ്റ്റ് മാനേജ്‌മന്റ് , വിശാലമായ കളിസ്ഥലം . പാർക്ക് , ഡൈനിങ്ങ് ഹാൾ, കുട്ടികൾക്ക് വാഹന സൗകര്യം എന്നിവ ഉണ്ട്.ഉന്നത നിലവാരം പുലർത്തുന്ന ലാബ്, ലൈബ്രറി എന്നിവ സ്കൂൾ തലത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓരോ ക്ലാസുകളിലും ലാബും ലൈബ്രറിയും ഉണ്ട്. ഇന്റർനെററ് സംവിധാനത്തോട് കൂടി 9 ലാപ്ടോപ്പുകളും 4 ഡെസ്ക് ടോപ്പുകളുും ഉൾപ്പെടുന്ന വിപുലമായ ഐ.ടി. ലാബ്, വീഡിയോകോൺഫറൻസ് സംവിധാനത്തോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സും ഇവിടെ പ്രവർത്തിക്കുന്നു. 5 വർഷമായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ വെർച്വൽ വോട്ടിംങ് യന്ത്രത്തിന്റെ സഹായത്താൽ നടത്തിവരുന്നു. 2016- 2017 അധ്യയന വർഷത്തിൽ ക്ലാസ് മോഡിഫിക്കേഷന്റെ ഭാഗമായി അതാത് ക്ലാസുകളിൽ തന്നെ ലാബ്, ലൈബ്രറി, കായിക വിദ്യാഭ്യാസത്തിനുള്ള കളി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ എന്നിവ സജ്ജീകരിക്കുകയും ക്ലാസ് പി.ടി.എ യുടെ നേത്യത്വത്തിൽ ക്ലാസുകളെല്ലാം ഹൈടെക് ആക്കുന്നതിനുള്ള പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി 2 ക്ലാസുകൾ ഹൈടെക് ക്ലാസുകളാക്കി മാററി.സ്‌കൂൾ 3 ഏക്കർ വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു 4 നില കെട്ടിടം, ഒരു 3നില കെട്ടിടം, രണ്ട് ഓട് പാകിയ കെട്ടിടങ്ങളും, ഒരു ഷീററ് മേഞ്ഞ കെട്ടിടങ്ങളിൽ ആണ് ക്ലാസ്സുകൾ നടക്കുന്നത്. 32 ക്ലാസ് മുറികളാണ് ഉള്ളത്. 2017-18 അധ്യയന വർഷത്തിൽ  ബാക്കി 30 ക്ലാസ് മുറികളിലും പ്രൊജക്ടർ ,വൈറ്റിബോർഡ്,സൗണ്ട് സിസ്റ്റം എന്നിവയോട് കൂടി സമ്പൂർണ്ണ ഹൈടെക്  വിദ്യാലയമായി മാറി.

* തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ  സമ്പൂർണ്ണ ഹൈടെക്  വിദ്യാലയം
* '''തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ  സമ്പൂർണ്ണ ഹൈടെക്  വിദ്യാലയം'''
<gallery>
പ്രമാണം:42446 102.jpg
പ്രമാണം:42446 139.jpg
പ്രമാണം:42446 138.jpg
പ്രമാണം:42446 130.jpg
പ്രമാണം:42446 99.jpg
പ്രമാണം:42446 75.jpg
പ്രമാണം:42446 136.jpg
പ്രമാണം:42446 135.jpg
പ്രമാണം:42446 134.jpg
പ്രമാണം:42446 133.jpg
പ്രമാണം:42446 132.jpg
പ്രമാണം:42446 131.jpg
പ്രമാണം:42446 93.jpg
പ്രമാണം:42446 94.jpg
പ്രമാണം:42446 90.jpg
</gallery>

* ലൈബ്രറി
 
* '''ലൈബ്രറി'''

കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനു വേണ്ടി 5000 ത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിപുലമായ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് .

വരി 9: വരി 28:
കൂടാതെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി കൾ സജ്ജീകരിച്ചിരിക്കുന്നു . ഇതുകൂടാതെ ഇ-റൂം ലൈബ്രറികളും കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.

* സ്കൂൾ ബസ്
* '''സ്കൂൾ ബസ്'''

നമ്മുടെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി 6 സ്കൂൾ ബസും അതിനാവശ്യമായ ജീവനക്കാരും ഉണ്ട്.

* വേസ്റ്റ് മാനേജ്‌മന്റ്
* '''വേസ്റ്റ് മാനേജ്‌മന്റ്'''

സ്കൂളിലെ ഭക്ഷണ വേസ്റ്റ് വളം ആക്കി മാറ്റുന്നതിന് വേണ്ടി ശുചിത്വ വേസ്റ്റ് മാനേജ്‌മന്റ് വളരെ പ്രയോജനകരമായി പ്രവർത്തിക്കുന്നു.

380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1529230" എന്ന താളിൽനിന്ന് ശേഖരിച്ചത്