Jump to content
സഹായം

"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:


== '''ജാഗ്രതാ സമിതി''' ==
== '''ജാഗ്രതാ സമിതി''' ==
നവംബർ ഒന്ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപെട്ട് ഒക്ടോബർ അവസാനവാരം വടകര ഡി ഇ ഒ യുടെ അധ്യക്ഷതയിൽ ജാഗ്രതാ സമിതി കൺവീനർമാർക്കുള്ള പരിശീലന ക്ലാസ്സ്‌ നൽകി. സ്കൂളിൽ എത്തുന്ന കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രയാസം എങ്ങനെ നേരിടാം എന്നതിനെകുറിച്ചാണ് ക്ലാസ്സ്‌ നടന്നത്.
നവംബർ ഒന്ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപെട്ട് ഒക്ടോബർ അവസാനവാരം വടകര ഡി ഇ ഒ യുടെ അധ്യക്ഷതയിൽ ജാഗ്രതാ സമിതി കൺവീനർമാർക്കുള്ള പരിശീലന ക്ലാസ്സ്‌ നൽകി. സ്കൂളിൽ എത്തുന്ന കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രയാസം എങ്ങനെ നേരിടാം എന്നതിനെകുറിച്ചാണ് ക്ലാസ്സ്‌ നടന്നത്. കുന്നുമ്മൽ എ ഇ ഒ യുടെ അധ്യക്ഷതയിൽ കുന്നുമ്മൽ സബ് ജില്ലാ ജാഗ്രതാ സമിതി കൺവീനവർമാർക്കും പരിശീലന ക്ലാസ്സ്‌ നൽകി.കുന്നുമ്മൽ ബി ആർ സിയിൽ വെച്ച് നൽകിയ അതിജീവനം എന്ന ക്ലാസ്സ്‌ സ്കൂളിലെ മുഴുവൻ  കുട്ടികൾക്കും മാനസിക കായിക പരിശീലനം നൽകുന്നതിനായിരിന്നു. അതനുസരിച്ചു സ്കൂളിലെ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളിലേറെ ആഹ്ലാദമുണ്ടാക്കാൻ അതിജീവനം പരിപാടിക്ക് കഴിഞ്ഞു.. പ്രവീണ ടീച്ചറാണ് ജാഗ്രതാസമിതി കൺവീനവർ.


കുന്നുമ്മൽ എ ഇ ഒ യുടെ അധ്യക്ഷതയിൽ കുന്നുമ്മൽ സബ് ജില്ലാ ജാഗ്രതാ സമിതി കൺവീനവർമാർക്കും പരിശീലന ക്ലാസ്സ്‌ നൽകി..
== '''ഗാന്ധിദർശൻ ക്ലബ്ബ്''' ==
മഹാത്മാഗാന്ധിയുടെ  ആശയങ്ങൾ വിദ്യാർത്ഥി ഹൃദയങ്ങളിലെത്തിക്കുന്നതിനായി സജീവമായി പ്രർത്തിക്കുന്ന ക്ലബ്ബാണ് ഗാന്ധി ദർശൻ ക്ലബ്ബ് .ഇതിൻ്റെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും നടത്തപ്പെടുന്ന ഹോണസ്റ്റി ഷോപ്പ് ആയ സത്യപാഠം, സബർമതി പത്രം എന്നിവ ശ്രദ്ധേയമാണ്. കോവിഡ് കാലത്ത് ഓൺലൈനിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രധാന പരിപാടികളോ നുബന്ധിച്ച് സബർമതിപത്രം പുറത്തിറക്കാറുണ്ട്. അക്ബർ കക്കട്ടിലിൻ്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ രചനകൾ അക്ബർ ഓർമകഥാ സമാഹാരത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. കെ.മുരളീധരൻ MP പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചു


കുന്നുമ്മൽ ബി ആർ സിയിൽ വെച്ച് നൽകിയ അതിജീവനം എന്ന ക്ലാസ്സ്‌ സ്കൂളിലെ മുഴുവൻ  കുട്ടികൾക്കും മാനസിക കായിക പരിശീലനം നൽകുന്നതിനായിരിന്നു. അതനുസരിച്ചു സ്കൂളിലെ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളിലേറെ ആഹ്ലാദമുണ്ടാക്കാൻ അതിജീവനം പരിപാടിക്ക് കഴിഞ്ഞു.. പ്രവീണ ടീച്ചറാണ് ജാഗ്രതാസമിതി കൺവീനവർ.
[[പ്രമാണം:16063 sabarmathi.pdf|ഇടത്ത്‌|ചട്ടരഹിതം|'''സബർമതി പത്രം''']]
[[പ്രമാണം:16063 murali.jpg|നടുവിൽ|ലഘുചിത്രം]]
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527722" എന്ന താളിൽനിന്ന് ശേഖരിച്ചത്