"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:28, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
== '''ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ്''' == | == '''ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ്''' == | ||
കുട്ടികളിൽ ഭാഷ നൈപുണി വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം എളുപ്പമാക്കുന്നതിനു ഉതുകുന്നതായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബ് നടത്തി വരുന്നു. കൂടാതെ ക്ലബ്ബ് ഇംഗ്ലീഷ് ഭാഷയിൽ വിവിധ തലങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രകടപ്പിക്കുന്നതിനു അവസരം ഒരുക്കുകയും കുട്ടികളുടെ സാഹിത്യസൃഷ്ടികൾ പരിപോഷിക്കുന്നതിനു വേണ്ടിയുള്ള വ്യത്യസ്തതരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. | കുട്ടികളിൽ ഭാഷ നൈപുണി വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം എളുപ്പമാക്കുന്നതിനു ഉതുകുന്നതായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബ് നടത്തി വരുന്നു. കൂടാതെ ക്ലബ്ബ് ഇംഗ്ലീഷ് ഭാഷയിൽ വിവിധ തലങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രകടപ്പിക്കുന്നതിനു അവസരം ഒരുക്കുകയും കുട്ടികളുടെ സാഹിത്യസൃഷ്ടികൾ പരിപോഷിക്കുന്നതിനു വേണ്ടിയുള്ള വ്യത്യസ്തതരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
== '''ജാഗ്രതാ സമിതി''' == | |||
നവംബർ ഒന്ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപെട്ട് ഒക്ടോബർ അവസാനവാരം വടകര ഡി ഇ ഒ യുടെ അധ്യക്ഷതയിൽ ജാഗ്രതാ സമിതി കൺവീനർമാർക്കുള്ള പരിശീലന ക്ലാസ്സ് നൽകി. സ്കൂളിൽ എത്തുന്ന കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രയാസം എങ്ങനെ നേരിടാം എന്നതിനെകുറിച്ചാണ് ക്ലാസ്സ് നടന്നത്. | |||
കുന്നുമ്മൽ എ ഇ ഒ യുടെ അധ്യക്ഷതയിൽ കുന്നുമ്മൽ സബ് ജില്ലാ ജാഗ്രതാ സമിതി കൺവീനവർമാർക്കും പരിശീലന ക്ലാസ്സ് നൽകി.. | |||
കുന്നുമ്മൽ ബി ആർ സിയിൽ വെച്ച് നൽകിയ അതിജീവനം എന്ന ക്ലാസ്സ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മാനസിക കായിക പരിശീലനം നൽകുന്നതിനായിരിന്നു. അതനുസരിച്ചു സ്കൂളിലെ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളിലേറെ ആഹ്ലാദമുണ്ടാക്കാൻ അതിജീവനം പരിപാടിക്ക് കഴിഞ്ഞു.. പ്രവീണ ടീച്ചറാണ് ജാഗ്രതാസമിതി കൺവീനവർ. |